എം-സോണ്‍ റിലീസ് – 2382 ഇറോടിക് ഫെസ്റ്റ് – 12 ഭാഷ മാൻഡരിൻ സംവിധാനം Ang Lee പരിഭാഷ സായൂജ് പി.എസ് ജോണർ ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 7.5/10 ആങ് ലീയുടെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ ഇറോട്ടിക് റൊമാൻസ് ത്രില്ലറാണ് ‘ലസ്റ്റ്, കോഷൻ’.രണ്ടാം ലോക മഹായുദ്ധകാലത്ത് ഹോങ്കോങിലെ കുറച്ച് ദേശസ്നേഹികളായ കോളേജ് വിദ്യാർത്ഥികൾ ചേർന്ന് ജപ്പാന്റെ കിങ്കരനായ യീ എന്നയാളെ കൊല്ലാൻ തീരുമാനിക്കുന്നു. അതീവ സുരക്ഷയിലുള്ള യീയെ കൊല്ലാൻ അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കിയ അവർ, അയാളെ വശീകരിക്കാൻ […]
Berlin Syndrome / ബെർലിൻ സിൻഡ്രോം (2017)
എം-സോണ്‍ റിലീസ് – 2378 ഇറോടിക് ഫെസ്റ്റ് – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം Cate Shortland പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.3/10 ഒരു ഓസ്ട്രേലിയൻ പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ ക്ലാര ഹാവൽ ചിത്രങ്ങൾ പകർത്താനും വ്യത്യസ്തമായ ജീവിതാനുഭവങ്ങൾക്ക് വേണ്ടിയും ജർമ്മനിയിൽ എത്തിച്ചേരുന്നു. അവിടെ വച്ച് ആൻഡി വെർണർ എന്ന ജർമൻ യുവാവിനെ പരിചയപ്പെടുന്ന ക്ലാര, അയാളുമായി കൂടുതൽ അടുക്കുന്നു. ആളനക്കമില്ലാത്ത ഒരു അപ്പാർട്മെന്റിൽ ആൻഡിയും ക്ലാരയും തങ്ങുകയും ശാരീരികമായ ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. […]
9 Songs / 9 സോങ്സ് (2004)
എം-സോണ്‍ റിലീസ് – 2375 ഇറോടിക് ഫെസ്റ്റ് – 10 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Winterbottom പരിഭാഷ അഷ്കർ ഹൈദർ ജോണർ ഡ്രാമ, മ്യൂസിക്കല്‍, റൊമാൻസ് 4.8/10 ഒരു യുവ ഗ്ലേഷ്യോളജിസ്റ്റ്, അന്റാർറ്റിക് പര്യവേക്ഷണ വേളയിൽ തന്റെ പഴയ കാമുകിയെക്കുറിച്ചുള്ള ഓർമ്മകൾ വിവരിക്കുന്നതാണ് സിനിമയുടെ കഥ.ഇംഗ്ലീഷ്ക്കാരനായ മാറ്റ്, അമേരിക്കൻ ഡ്രിഫ്റ്ററായ ലിസയുമായി ലണ്ടനിലെഒരു സംഗീത നിശയിൽ വെച്ച് പരിചയത്തിലാവുകയും, പിന്നീടതൊരുറിലേഷൻഷിപ്പിൽ എത്തുന്നതും, ശേഷംഅവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയിൽ പ്രതിപാദിക്കുന്നത്.സംഗീതത്തിനും സെക്സിനും പ്രാധാന്യം കൊടുത്ത് നിർമ്മിച്ചിരിക്കുന്ന […]
Ken Park / കെൻ പാർക്ക് (2002)
എം-സോണ്‍ റിലീസ് – 2373 ഇറോടിക് ഫെസ്റ്റ് – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Larry Clark, Edward Lachman പരിഭാഷ അഷ്കർ ഹൈദർ ജോണർ ഡ്രാമ 5.9/10 2002-ൽ Larry Clark, Edward Lachman എന്നിവർ സംവിധാനം ചെയ്ത് ഡ്രാമ വിഭാഗത്തിൽ പുറത്തിറങ്ങിയ സിനിമയാണ് കെൻ പാർക്ക്.കാലിഫോർണിയയിലെ വിലാസിയയെന്ന ചെറു പട്ടണത്തിൽ താമസിക്കുന്നകുറച്ച് ടീനേജ് പിള്ളേരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഇതിന്റെ ഇതിവൃത്തം. സിനിമയിൽ ധാരാളം നഗ്നരംഗങ്ങളും സംഭാഷങ്ങളും ഉള്ളതിനാൽ പ്രായപൂർത്തി ആവാത്തവർ കാണരുത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Jamón, Jamón / ഹാമോൺ ഹാമോൺ (1992)
എം-സോണ്‍ റിലീസ് – 2371 ഇറോടിക് ഫെസ്റ്റ് – 08 ഭാഷ സ്പാനിഷ് സംവിധാനം Bigas Luna പരിഭാഷ വിഷ്ണു പ്രസാദ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.4/10 1992-ൽ പുറത്തിറങ്ങിയ ഒരു സ്പാനിഷ് റൊമാന്റിക് കോമഡി ഡ്രാമ ചിത്രമാണ് ഹാമോൺ ഹാമോൺ ധനികരും സ്വന്തമായി വലിയൊരു അണ്ടർവെയർ കമ്പനിയുമുള്ള ദമ്പതികളുടെ മകനായ ഹോസെ ലൂയിസിന് അവിടത്തെ തൊഴിലാളി പെൺകുട്ടിയായ സിൽവിയയോട് കടുത്ത പ്രണയം. അങ്ങനെ ഒരുനാൾ സിൽവിയ ഗർഭിണിയായി. കാര്യം വീട്ടിൽ അറിയിച്ചു. തന്റെയും അവളുടെയും […]
The Brown Bunny / ദി ബ്രൗൺ ബണ്ണി (2003)
എം-സോണ്‍ റിലീസ് – 2366 ഇറോടിക് ഫെസ്റ്റ് – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം Vincent Gallo പരിഭാഷ അഷ്കർ ഹൈദർ ജോണർ ഡ്രാമ 5.0/10 ദി ബ്രൗൺ ബണ്ണി (2003) വിൻസെന്റ് ഗല്ലോ സംവിധാനം ചെയ്ത റോഡ് ഡ്രാമ വിഭാഗത്തിൽ വരുന്ന മൂവിയാണ്.ബഡ് ക്ലെയ് യെന്ന ബൈക്ക് റൈസറുടെ മുൻ കാമുകിയെ കുറിച്ചുള്ള ഓർമ്മകളുംകാലിഫോർണിയയിലേക്കുള്ള യാത്രയിൽ അദ്ദേഹം പരിചയപ്പെടുന്നവരുടെയും കഥയാണ് ദി ബ്രൗൺ ബണ്ണി.റിലീസ് ആയ സമയത്തു കുറെ വിവാദമുണ്ടാക്കിയ ഒരു ചിത്രമാണിത്.ഈ സിനിമയുടെ അവസാന […]
The Housemaid / ദി ഹൗസ്മെയ്ഡ് (2010)
എം-സോണ്‍ റിലീസ് – 2363 ഇറോടിക് ഫെസ്റ്റ് – 06 ഭാഷ കൊറിയൻ സംവിധാനം Sang-soo Im പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, ത്രില്ലർ 6.4/10 2010 ൽ പുറത്തിറങ്ങിയ ഒരു erotic thriller ചിത്രമാണ് ‘ദി ഹൗസ്മെയ്ഡ്’. ധനികനായ ഹൂനിന്റെ വസതിയിലേക്ക്, ഗർഭിണിയായ അയാളുടെ ഭാര്യയേയും കുട്ടികളേയും ശുശ്രൂഷിക്കാൻ, ഉൻ-യി എന്ന ഒരു സാധാരണ വീട്ടുജോലിക്കാരി എത്തുന്നു. ഭാര്യ ഗർഭിണി ആയിരിക്കുന്നതിനാൽ തന്റെ കാമകേളികൾക്ക് പൂർണ സംതൃപ്തി ലഭിക്കാത്ത ഹൂൻ, വേലക്കാരിയുടെ കിടപ്പറയിലേക്ക് ചെല്ലുന്നു. പിന്നീട് […]
Compulsion / കംപൽഷൻ (2016)
എം-സോണ്‍ റിലീസ് – 2360 ഇറോടിക് ഫെസ്റ്റ് – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം Craig Goodwill പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 3.8/10 നോവലിസ്റ്റ് ആയ Sadie അവരുടെ പുതിയ പുസ്തകത്തിന്റെ പ്രചാരണത്തിനായി ബോയ്ഫ്രണ്ടായ തിയറിയോടൊപ്പം വേൾഡ് ടൂറിലാണ്. ഇറ്റലിയിൽ വച്ച് തന്റെ പഴയ കാമുകനെ അവൾ കണ്ട് മുട്ടുന്നു അയാൾ അവളെ അയാളുടെ വലിയ ബംഗ്ലാവിലേക്ക് ക്ഷണിക്കുന്നു. അവളെ ഒരുപാടു സ്നേഹിക്കുന്ന ഇപ്പോഴത്തെ കാമുകനെ ഉപേക്ഷിച്ചു അവളുടെ ബുക്കിൽ പറയുന്ന പോലെ […]