എംസോൺ റിലീസ് – 2204 ഭാഷ കൊറിയൻ സംവിധാനം Hyeon-ho Jang പരിഭാഷ അതുൽ ജോണർ ഫാന്റസി, ഷോർട് 7.5/10 സ്കൂളിൽ പഠിക്കുന്ന സമയത്ത് കിം ജി വു എന്ന പെൺകുട്ടി ഭാവിയിൽ നിന്നും വന്ന തന്റെ മകനെ കണ്ടുമുട്ടുന്നു. പിന്നീട് നടക്കുന്ന കഥയാണ് ഈ മിനി ഡ്രാമ പറയുന്നത്. വെറും 30 മിനിറ്റ് കൊണ്ട് കണ്ടു തീർക്കാവുന്ന മിനി ഡ്രാമ വിഭാഗത്തിലാണ് ഈ ഡ്രാമ ഉൾപ്പെടുന്നത്. ഡ്രാമ നിർമിച്ചത് മൂവി പ്ലേയലിസ്റ്റ് ആണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Kheer / ഖീർ (2017)
എംസോൺ റിലീസ് – 2204 ഭാഷ ഹിന്ദി സംവിധാനം Surya Balakrishnan പരിഭാഷ സജിൻ എം.എസ് ജോണർ ഷോർട്, റൊമാൻസ് 7.0/10 പ്രശസ്ത ബോളിവുഡ് നടൻ അനുപം ഖേർ പ്രധാന കഥാപാത്രമായി 2017 പുറത്തിറങ്ങിയ ഷോർട്ട് ഫിലിം ആണ് ഖീർ. പ്രണയം, സൗഹൃദം എന്നീ വികാരങ്ങൾ രണ്ടു തലമുറകൾ നോക്കി കാണുന്നതിലുള്ള വ്യത്യാസം ഹൃദയസ്പർശിയായ രീതിയിൽ 6 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിമിൽ ചിത്രീകരിച്ചിരിക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Assassin’s Creed: Embers / അസാസിൻസ് ക്രീഡ്: എംബർസ് (2011)
എംസോൺ റിലീസ് – 2204 ഭാഷ ഇംഗ്ലീഷ് സംവിധാനം Laurent Bernier പരിഭാഷ ആഷിക് മുഹമ്മദ് ജോണർ ആക്ഷൻ, ആനിമേഷന്‍, ഷോർട് 7.5/10 അസാസിൻസ് ക്രീഡ് ഗെയിം സീരീസിലെ ലോകമെമ്പാടും ആരാധകരുള്ള ഒരു ഇതിഹാസതുല്യ കഥാപാത്രമാണ് എസിയോ ഓഡിത്തോറെ ദാഫിറെൻസെ. ഒരു അസ്സാസിൻ എന്ന നിലയിലുള്ള തന്റെ ജീവിതം അവസാനിപ്പിച്ച ശേഷം ഭാര്യക്കും മകൾക്കുമൊപ്പം ഒരു ഗ്രാമത്തിൽ ജീവിതം നയിക്കുകയാണ് എസിയോ . അങ്ങനെയിരിക്കെ ചൈനയിൽ നിന്നും ഷാവോ യുൻ എന്ന ഒരു പെൺകുട്ടി എസിയോയുടെ അടുക്കലെത്തുന്നതും […]
Dara / ദാര (2007)
എംസോൺ റിലീസ് – 2204 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Kimo Stamboel, Timo Tjahjanto പരിഭാഷ മിഥുൻ എസ് അമ്മൻചേരി ജോണർ കോമഡി, ഹൊറർ, ഷോർട് 7.2/10 2007 ൽ പുറത്തിറങ്ങിയ ഇന്തോനേഷ്യൻ സ്ലാഷർ/ ഹെറർ ഷോർട്ട് മൂവിയാണ് ദാര. Kimo stamboel, Timo tjahjanto എന്നീ സംവിധായകരുടെ ആദ്യ സംവിധാന സംരഭം കൂടിയാണ് ഈ സിനിമ. വയലൻസിന് പ്രാധാന്യം കൊടുത്തിട്ടുള്ള ഈ ഷോർട്ട് മൂവിയുടെ പൂർണ്ണരൂപമാണ് 2009 ൽ ഇതേ സംവിധായകർ തന്നെ സംവിധാനം നിർവ്വഹിച്ച് പുറത്തുവന്ന […]
End Run / എൻഡ് റൺ (2020)
എംസോൺ റിലീസ് – 2204 ഭാഷ ഹിന്ദി സംവിധാനം Shakti Pratap Singh Hada പരിഭാഷ രജിൽ എൻ ആർ കാഞ്ഞങ്ങാട് ജോണർ ആക്ഷൻ, ത്രില്ലർ, വാർ നിരവധി ഇൻഡ്യൻ സൈനികരുടെ വീരമൃത്യുവിന് ഹേതുവായ പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം, 2019 ഫെബ്രുവരി 26-ന്, ആറ് മിറാഷ്-2000 പോർവിമാനങ്ങളുമായി പാക്കിസ്ഥാനിലെ ബാലക്കോട്ട് ഭീകര കേന്ദ്രങ്ങൾ തകർത്ത് തിരിച്ച് വരികയായിരുന്ന ഇൻഡ്യൻ പോർവിമാനങ്ങൾക്ക് നേരെ പാക്കിസ്ഥാൻ (SAM- Surface to Air Missile) ഭൗമോപരിതല മിസൈൽ തൊടുക്കുകയുണ്ടായി.തുടർന്നുള്ള രംഗങ്ങൾ നേരിൽ. […]
Spider-Man: Into the Spider-Verse / സ്പൈഡർ-മാൻ: ഇൻ ടു ദി സ്പൈഡർ-വേഴ്സ് (2018)
എം-സോണ്‍ റിലീസ് – 2191 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Bob Persichetti, Peter Ramsey,Rodney Rothman പരിഭാഷ അൻഷിദ്.കെ ജോണർ ആനിമേഷന്‍, ആക്ഷൻ, അഡ്വെഞ്ചർ 8.4/10 മാർവൽ കോമിക്സിനെ ആസ്പദമാക്കി സോണി പിക്ച്ചേയ്സ് നിർമ്മിച്ച് 2018ൽ പുറത്തിറക്കിയ ആനിമേഷൻ ചിത്രമാണ് “സ്പൈഡർ: മാൻ ഇൻ ടു ദി സ്പൈഡർ വേഴ്സ്”.മികച്ച ആനിമേഷൻ ഫീച്ചർ ഫിലിം ഓസ്കാർ അവാർഡും മൂവിയ്ക്ക് കിട്ടിയിട്ടുണ്ട്. മൈൽസ് മോറൽസ് എന്ന വിദ്യാർത്ഥിക്ക് ഗ്രാഫിറ്റി വരയ്ക്കുന്നതിനിടെ ചിലന്തിയുടെ കടിയേൽക്കുകയും, തുടർന്ന് അവൻ […]
All the President’s Men / ഓൾ ദി പ്രസിഡന്റ്സ് മെൻ (1976)
എം-സോണ്‍ റിലീസ് – 2186 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Alan J. Pakula പരിഭാഷ ജെ ജോസ് ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.0/10 ഒരുപക്ഷേ ആധുനികചരിത്രത്തിലെ ഏറ്റവും വലിയ scandal ആയിരിക്കണം അമേരിക്കയിലെ വാട്ടര്‍ഗേറ്റ് സംഭവം. പില്ക്കാലത്ത് സംഭവിക്കുന്ന ഓരോ അഴിമതിയും “ഗേറ്റ്” ചേര്‍ത്ത് അറിയപ്പെടാന്‍ തുടങ്ങി എന്നത്, ഈ സംഭവത്തിന്റെ സ്വാധീനം വെളിവാക്കുന്നു. ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഓഫീസില്‍ അഞ്ചുപേര്‍ നടത്തിയ അതിക്രമിച്ചുകയറ്റം പിടിക്കപ്പെട്ടതോടെ തുടങ്ങിയ സംഭവങ്ങള്‍, ചരിത്രത്തിലാദ്യമായി ഒരു […]
Tsotsi / സോസി (2005)
എം-സോണ്‍ റിലീസ് – 2166 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 10 ഭാഷ സുലു സംവിധാനം Gavin Hood പരിഭാഷ സായൂജ് പി.എസ് ജോണർ ക്രൈം, ഡ്രാമ 7.2/10 ഗാവിൻ ഹുഡ് സംവിധാനം ചെയ്ത ദക്ഷിണാഫ്രിക്കൻ ക്രൈം ഡ്രാമ ചിത്രമാണ് 2006 – ലെ വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നേടിയ സോസി. ദക്ഷിണാഫ്രിക്കയിലെ അലക്സാന്ദ്ര തെരുവിലെ കൊള്ളസംഘത്തിന്റെ നേതാവായ സോസിയെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ഒരു മോഷണശ്രമത്തിനിടെ സോസിക്കും സംഘത്തിനും ഒരാളെ കൊല്ലേണ്ടി വരികയും അത് അവർക്കിടയിൽ […]