എം-സോണ്‍ റിലീസ് – 2146 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 04 ഭാഷ ഇംഗ്ലീഷ്, ന്യാഞ്ച സംവിധാനം Rungano Nyoni പരിഭാഷ ശ്രീധർ ജോണർ കോമഡി, ഡ്രാമ 6.9/10 കിഴക്കൻ ആഫ്രിക്കയിലെ സാംബിയയിലെ ഒരു ഗ്രാമത്തിൽ വ്യത്യസ്തമായ ഒരു സൂ ഉണ്ട്. ഇവിടെ കാഴ്ച്ചക്ക് നിർത്തിയിരിക്കുന്നത് മൃഗങ്ങളെയല്ല, മന്ത്രവാദിനികളെയാണ്. മന്ത്രവാദിനികൾ എന്ന് മുദ്രകുത്തപ്പെട്ടവരെ ബന്ധനസ്ഥരാക്കി ടൂറിസ്റ്റുകൾക്ക് കാഴ്ച്ച കാണാൻ നിർത്തുകയും അവരെക്കൊണ്ട് അടിമപ്പണി എടുപ്പിക്കുകയും ചെയ്യുകയാണ് സർക്കാർ ഉദ്യോഗസ്ഥനായ മിസ്റ്റർ ബാൻഡ. ഇവിടേക്ക് ഒരു കൊച്ചു പെൺകുട്ടി […]
Star Wars: Episode IX – The Rise of Skywalker / സ്റ്റാർ വാർസ്: എപ്പിസോഡ് IX – ദി റൈസ് ഓഫ് സ്കൈവാക്കർ (2019)
എം-സോണ്‍ റിലീസ് – 2143 ഭാഷ ഇംഗ്ലീഷ് സംവിധാനം J.J. Abrams പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 6.6/10 സ്റ്റാര്‍ വാര്‍സ് സീക്വൽ ട്രിയോളജിയിലെ അവസാനത്തെ ചിത്രവും സ്കൈ വാക്കര്‍ സാഗയിലെ ഒമ്പതാമത്തേയും അവസാനത്തേയും ചിത്രവുമാണ് സ്റ്റാര്‍ വാര്‍സ്: ദി റൈസ് ഓഫ് സ്കൈവാക്കര്‍ ഡെയ്സി റിഡ്ലി, ആദം ഡ്രിവര്‍, ജോൺ ബൊയേഗ, ഓസ്കാര്‍ ഐസക്, ലുപിത ന്യോഗോ ഡോംനോള് ഗ്ലീസൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ജെ.ജെ അബ്രാംസ് ആണ് ഈ […]
Cairo 678 / കയ്റോ 678 (2010)
എം-സോണ്‍ റിലീസ് – 2142 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 03 ഭാഷ അറബിക് സംവിധാനം Mohamed Diab പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.5/10 ഫെയ്സ താഴെക്കിടയിലുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥയാണ്. ഭർത്താവും മക്കളുമുണ്ട്. മക്കളുടെ സ്കൂളിൽ ഫീസ് അടക്കാൻ പോലും ബുദ്ധിമുട്ടുന്ന കുടുംബമാണ്. യാഥാസ്ഥിതികമായ ജീവിതവും കാഴ്ചപ്പാടും.നെല്ലി ഒരു കാൾ സെന്റർ ജോലിക്കാരിയാണ്, സ്റ്റാൻഡപ്പ് കൊമേഡിയൻ ആകാൻ ശ്രമിക്കുന്ന, അവളെ സ്നേഹിക്കുന്ന കാമുകനും കുടുംബവും ഉള്ള ചുറുചുറുക്കുള്ള പെൺകുട്ടിയാണ്. തരക്കേടില്ലാത്ത ചുറ്റുപാടിൽ വളർന്നതാണ്.സെബ പണക്കാരിയാണ്, […]
Dôlè / ഡോലെ (2000)
എം-സോണ്‍ റിലീസ് – 2138 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 02 ഭാഷ ഫ്രഞ്ച് സംവിധാനം Imunga Ivanga പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ 6.9/10 മധ്യ ആഫ്രിക്കയിലെ ഗാബോണിൽ 2001ൽ നിർമ്മിക്കപ്പെട്ട ചിത്രമാണ് ഡോലെ. മൂഗ്ലർ എന്ന ടീനേജ് പയ്യനും അവന്റെ സുഹൃത്തുക്കളായ ജോക്കർ, ബേബി ലീ, ആക്സൺ എന്നിവരും രാപ്പർമാരാണ്. പക്ഷെ നാലുപേർക്കും ഭാവിയെക്കുറിച്ച് വ്യത്യസ്തമായ സ്വപ്നങ്ങളാണ് – ഒരാൾക്ക് ബോട്ട് ക്യാപ്റ്റൻ ആകണം, ഒരാൾക്ക് ബോക്സർ. പക്ഷെ മൂഗ്ലർക്ക് ആകെയുള്ള ആഗ്രഹം […]
Yaaba / യാബ (1989)
എം-സോണ്‍ റിലീസ് – 2134 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 01 ഭാഷ മൂറെ സംവിധാനം Idrissa Ouedraogo പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഫാമിലി 7.0/10 പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു രാജ്യമായ ബുർകിന ഫാസോയിലുള്ള മോസി ഗോത്രത്തെ കേന്ദ്രീകരിച്ച് ഇദ്രിസ്സ വെദ്രവൊഗോ കഥയെഴുതി സംവിധാനവും നിർമാണവും കൈകാര്യം ചെയ്ത ചിത്രമാണ് യാബമന്ത്രവാദിനിയെന്നു മുദ്രകുത്തപ്പെട്ട് ഊരുവിലക്ക് കാരണം ഗ്രാമത്തിന് വെളിയിൽ താമസിക്കുന്ന വൃദ്ധയാണ് സന. ഗ്രാമത്തിലെ പത്തുവയസ്സുകാരൻ ബില സനയുമായി ചങ്ങാത്തം കൂടുകയും അവരെ സ്നേഹത്തോടെ യാബ […]
Brokeback Mountain / ബ്രോക്ക്ബാക്ക് മൗണ്ടൻ (2005)
എം-സോണ്‍ റിലീസ് – 2119 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Ang Lee പരിഭാഷ മുഹമ്മദ് റഫീക്. ഇ ജോണർ ഡ്രാമ, റൊമാൻസ് 7.7/10 2006 ൽ ആങ് ലീ എന്ന സംവിധായകന് അക്കാദമിയുടെ ബെസ്റ്റ് ഡയറക്ടർ പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ബ്രോക്ക്ബാക്ക് മൗണ്ടൻ. പുലിത്സർ പ്രൈസ് നേടിയ പ്രശസ്ത അമേരിക്കൻ എഴുത്തുകാരി ആനി പ്രൗൾക്സിൻ്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1963ൽ ഒരു വേനൽകാലത്ത് ജോ അഗ്വിറിൻ്റെ ആടുകളെ മേക്കാൻ വരുന്ന എനിസ്, […]
Anatomy of a Murder / അനാട്ടമി ഓഫ് എ മർഡർ (1959)
എം-സോണ്‍ റിലീസ് – 2116 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Otto Preminger പരിഭാഷ പ്രശോഭ് പി.സി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.0/10 കോടതി വിചാരണ പ്രമേയമാക്കിയ സിനിമകളിൽ എക്കാലത്തെയും ക്ലാസിക്കായി കരുതപ്പെടുന്ന ചിത്രമാണ് അനാട്ടമി ഓഫ് എ മർഡർ. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.സ്വതവേ ഉഴപ്പനാണ് അഭിഭാഷകനായ പോൾ ബീഗ്ലർ. മീൻപിടിത്തവും നേരംപോക്കും അല്ലറചില്ലറ കേസുകളുമായി കഴിഞ്ഞുകൂടുന്നു. യാദൃച്ഛികമായാണ് ഇയാളിലേക്ക് ഒരു കേസ് എത്തുന്നത്. ഭാര്യയെ ബലാത്സംഗം […]
The Guns of Navarone / ദി ഗണ്‍സ് ഓഫ് നാവറോണ് (1961)
എം-സോണ്‍ റിലീസ് – 2095 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം J. Lee Thompson പരിഭാഷ ഷമീർ ഷാഹുൽ ഹമീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.5/10 അലിസ്റ്റർ മക്ലീൻ ന്റെ ഇതേ പേരിലുള്ള 1957 ലെ നോവലിനെ അധികരിച്ചു 1961 -ൽ ജെ. ലീ തോംസൺ സംവിധാനം ചെയ്ത ചിത്രമാണ് “ദി ഗൺസ് ഓഫ് നവറോൺ”. 1961 ലെ പണം വാരി പടങ്ങളിൽ ഒന്ന്. ഗ്രിഗറി പെക്ക്, ആന്റണി ക്വിൻ, ഡേവിഡ് നിവൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ. മികച്ച […]