എം-സോണ്‍ റിലീസ് – 848 ഭാഷ കൊറിയൻ സംവിധാനം Sung-hee Jo പരിഭാഷ അരുൺ അശോകൻ ജോണർ ഫാന്റസി, റൊമാൻസ് 7.4/10 Sജീവിതത്തിന്റെ സിംഹഭാഗവും സന്തോഷത്തോടെ ജീവിച്ച് വാർധക്യത്തിലേക്ക് കടന്ന കിമ്മിന് അപ്രതീക്ഷിതമായാണ് ആ ഫോൺകോൾ എത്തിയത്.താൻ ചെറുപ്പത്തിൽ താമസിച്ചിരുന്ന വീടും സ്ഥലവും വങ്ങാനായി താല്പര്യം പ്രകടിപ്പിച്ച് ഒരാൾ എത്തിയിരിക്കുന്നു.എന്നാൽ കിമ്മിനെ അതിശയിപ്പിച്ചത് മറ്റൊരു കാര്യമായിരുന്നു.തുടർന്ന് കിമ്മിന്റെ പഴയ ഓർമകളിലേക്ക് ഒരു യാത്രയാണ്. ഫാന്റം ഡിറ്റക്ടീവിന്റെ സംവിധായകനായ Sung-Hee Jo കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് A […]
Sad Movie / സാഡ് മൂവി (2005)
എം-സോണ്‍ റിലീസ് – 847 ഭാഷ കൊറിയൻ സംവിധാനം Kwon Jong-kwan പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.3/10 പ്രണയത്തിൽ വിരഹത്തിന്റെ നൊമ്പരം കൂടി ചാലിച്ച കഥയാണ് സാഡ് മൂവി. പ്രമേയംകൊണ്ടും അവതരണം കൊണ്ടും തീർത്തും വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന ചിത്രം. നാല് വെവ്വേറെ കഥകളിലൂടെ മനോഹരമായ സ്നേഹബന്ധത്തിന്റെ കഥയാണ് സംവിധായകൻ പറയുന്നത്. കഥാപാത്രങ്ങളുടെ മനസ് മനസിലാക്കി ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകൻ ചിത്രത്തെ മിഴിവുറ്റതാക്കിയിരിക്കുന്നു. തമാശകളിലൂടെ കഥപറഞ്ഞ് രസിപ്പിച്ച് ഒടുവിൽ സംവിധായകൻ നമ്മെ […]
Wonderful Nightmare / വണ്ടർഫുൾ നൈറ്റ്മേർ (2015)
എം-സോണ്‍ റിലീസ് – 846 ഭാഷ കൊറിയൻ സംവിധാനം Hyo-jin Kang പരിഭാഷ അരുൺ അശോകൻ ജോണർ കോമഡി, ഡ്രാമ, ഫാന്റസി 7.1/10 2015ൽ uhm jung-hwa യെ നായികയാക്കി kang hyo-gin സംവിധാനം ചെയ്ത സിനിമയാണ് വണ്ടർഫുൾ നൈറ്റ് മെയർ. യേൺ വൂ എന്ന 39 കാരി ചെറുപ്പത്തിലേ തന്നെ തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ട് ഒറ്റയ്ക്ക് വളർന്ന് നഗരത്തിലെ ഒരു വലിയ വക്കീലായി മാറിയിരിക്കുന്നു.. ആഡംബര ജീവിതം ആണ് അവൾ ആഗ്രഹിക്കുന്നത്.പണത്തിനായി മനഃസാക്ഷിക്കു നിരക്കാത്ത എന്തും […]
Maundy Thursday / മോണ്ടി തേസ്ഡേ (2006)
എം-സോണ്‍ റിലീസ് – 845 ഭാഷ കൊറിയൻ സംവിധാനം Hae-sung Song പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, റൊമാൻസ് 7.5/10 അവളുടെ പെരുമാറ്റവും രീതിയും കണ്ടാൽ സമ്പന്നകുടുംബത്തിൽ ഉള്ളതാണെന്ന് ആരും പറയില്ല. ധനികരുടെ സന്തോഷങ്ങൾ അവളിൽ കാണാനില്ല. അമ്മയോടുള്ള അടങ്ങാത്ത പക ഒരു വശത്ത് തുടർച്ചയായുള്ള ആത്മഹത്യാ ശ്രമങ്ങൾ മറുവശത്ത്. എന്തൊക്കെയോ നിഗൂഢതകൾ ഉള്ള യുവതിയാണ് മൂൺ യു യുങ് എന്ന നായികാ കഥാപാത്രമെന്ന് ആദ്യമേ സംവിധായകൻ സുചിപ്പിക്കുന്നുണ്ട്. ഈ ഒരു അന്തരീക്ഷത്തിൽ നിന്നും മാറി […]
Solo: A Star Wars Story / സോളോ: എ സ്റ്റാർ വാർസ് സ്റ്റോറി (2018)
എം-സോണ്‍ റിലീസ് – 844 ഭാഷ ഇംഗ്ലീഷ് സംവിധാനം Ron Howard പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ […]
Avengers: Infinity War / അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ (2018)
എം-സോണ്‍ റിലീസ് – 835 ഭാഷ ഇംഗ്ലീഷ് സംവിധാനം Anthony Russo, Joe Russo പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 8.5/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ 19മത്തെ ചിത്രവും അവഞ്ചേഴ്സ് സീരീസിലെ മൂന്നാമത്തേതുമാണ് ഇൻഫിനിറ്റി വാർ. 2008ൽ തുടങ്ങി പരസ്പരബന്ധിതങ്ങളായ 18 സിനിമകളിലൂടെ വളർന്ന സീരീസിലെ ഏറ്റവും ചെലവേറിയതും അതെ സമയം കാശുവാരിയതുമായ ചിത്രമാണ് ഇത്. പല സിനിമകളിലായി പരിചയപ്പെടുത്തിയ ഒട്ടനവധി നായക-വില്ലൻ കഥാപാത്രങ്ങളുടെയും കഥാതന്തുക്കളുടെയും ഒത്തുചേരലാണ് ഇൻഫിനിറ്റി വാർ. പ്രപഞ്ചത്തിൽ സമനില തിരിച്ചു […]
Star Wars: Episode VIII – The Last Jedi / സ്റ്റാർ വാർസ്: എപ്പിസോഡ് VIII – ദി ലാസ്റ്റ് ജെഡൈ (2017)
എം-സോണ്‍ റിലീസ് – 827 ഭാഷ ഇംഗ്ലീഷ് സംവിധാനം Rian Johnson പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7/10 ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ ചിത്രം […]
Rogue One: A Star Wars Story / റോഗ് വൺ : എ സ്റ്റാർ വാർസ് സ്റ്റോറി (2016)
എം-സോണ്‍ റിലീസ് – 826 ഭാഷ ഇംഗ്ലീഷ് സംവിധാനം Gareth Edwards പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.8/10 ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ ചിത്രം […]