എം-സോണ്‍ റിലീസ് – 2308 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Jeunet പരിഭാഷ ജെ ജോസ് ജോണർ കോമഡി, റൊമാൻസ് 8.3/10 അന്തര്‍മുഖയായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ, ചെറിയ കാര്യങ്ങളാണ് സിനിമയുടെ വിഷയം. കൊച്ചുസന്തോഷങ്ങളുമായി ഒതുങ്ങി ജീവിക്കുന്ന അവള്, യാദൃശ്ചികമായി ഒരു അപരിചിതന്റെ ജീവിതത്തെ സ്വാധീനിക്കാന്‍ ഇടവരുന്നു. അതേത്തുടര്‍ന്ന് അവള് കൂടുതലായി മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടുകയാണ്. അവളുടെ സ്വന്തം ജീവിതത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ അവള്‍ക്ക് പറ്റുമോ എന്നതാണ് സിനിമ അന്വേഷിക്കുന്നത്. അഭിപ്രായങ്ങൾ […]
Chhalaang / ഛലാംഗ് (2020)
എം-സോണ്‍ റിലീസ് – 2301 ഭാഷ ഹിന്ദി സംവിധാനം Hansal Mehta പരിഭാഷ രജിൽ എൻ.ആർ.കാഞ്ഞങ്ങാട് ജോണർ കോമഡി, ഡ്രാമ 6.5/10 ഛലാംഗ്, ഒരു ചാട്ടം, സ്കൂളിലെ സ്പോർട്സുമായി ബന്ധപ്പെട്ട ഒരു, ലോ ബജറ്റ് സിനിമ.സ്കൂളിൽ പിൻവാതിൽ നിയമനത്തിലൂടെ പി.റ്റി മാഷായി മാറിയ മോണ്ടുവിന്റെ തസ്തികയിലേക്ക് അവിചാരിതമായി ഉയർന്ന യോഗ്യതയുള്ള ഒരു പി.റ്റി മാസ്റ്റർ കടന്ന് വരുന്നു. അത് വരെ അലസനായി നടന്നിരുന്ന മോണ്ടു, പിടിച്ച് നിൽക്കാനായി തന്റെ മടിയൊക്കെ മാറ്റി വെച്ച്പുതിയ മാഷിനെ പുറത്താക്കാൻ കച്ച […]
Spygirl / സ്പൈഗേൾ (2004)
എം-സോണ്‍ റിലീസ് – 2299 ഭാഷ കൊറിയൻ സംവിധാനം Han-jun Park പരിഭാഷ അഭിജിത്ത് എം. ചെറുവല്ലൂര്‍ ജോണർ ആക്ഷൻ, കോമഡി, റൊമാൻസ് 5.9/10 ഒരു കൂട്ടം വിദ്യാർത്ഥികൾ അവരുടെ പ്രാദേശിക ബർഗർ കിങിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾക്കായി ഒരു വെബ്സൈറ്റ് നടത്തുന്നു. പുതിയ പെൺകുട്ടിയായ ഹ്യോ-ജിനോട് ഗോ-ബോങിന് അടുപ്പം തോന്നുകയും പ്രശ്നം തലകീഴായി വീഴുമ്പോൾ, അവൻ ഉടൻ തന്നെ അവളുടെ ചില ചിത്രങ്ങൾ ഇൻറർനെറ്റിൽ പോസ്റ്റുചെയ്യുന്നു, താമസിയാതെ അവൾ ഒരു പ്രാദേശിക സെലിബ്രിറ്റിയായി മാറുന്നു. എന്നിരുന്നാലും, […]
Dead Alive / ഡെഡ് അലൈവ് (1992)
എം-സോണ്‍ റിലീസ് – 2280 ഹൊറർ ഫെസ്റ്റ് – 06 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Peter Jackson പരിഭാഷ നിസാം കെ.എൽ ജോണർ കോമഡി, ഫാന്റസി, ഹൊറർ 7.5/10 The lord of the rings trilogy, the Hobbit trilogyകളുടെ സംവിധായകനായ Peter Jacksonന്റെ ആദ്യ സിനിമയാണ് Braindead Aka Dead Alive.തന്റെ മകനായ ലയണൽ കാമുകിയോടൊപ്പം മൃഗശാലയിൽ കറങ്ങുന്നത് അവരറിയാതെ വീക്ഷിച്ചുകൊണ്ടിരുന്ന വേരയെ അവിടെയുള്ള ഒരു കുരങ്ങൻ കടിക്കുകയും സോമ്പി ആവുകയും അത് […]
Hot Young Bloods / ഹോട്ട് യംഗ് ബ്ലഡ്സ് (2014)
എം-സോണ്‍ റിലീസ് – 2275 ഭാഷ കൊറിയൻ സംവിധാനം Yeon-woo Lee പരിഭാഷ സജിത്ത് ടി.എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.7/10 2014 ൽ യുൻ വൂ-ലീ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു കോമഡി, ഡ്രാമ, റൊമാൻസ് സിനിമയാണ് ഹോട്ട് യംഗ് ബ്ലഡ്സ്.1980 കളില്‍ നടക്കുന്ന കഥയിൽ, നായകനായ ജൂങ്-ഗിൽ ഒരു പ്ലേബോയ് ആണ്. തന്റെ ക്ലാസ്സിലെ പെൺകുട്ടികളെയെല്ലാം വീഴ്ത്തിയെടുക്കാൻ ശ്രമിക്കുന്ന നായകനോട് കർക്കശക്കാരി കൂടിയായ നായിക യങ്-സൂക്കിന് പണ്ടേ മുതൽ ഒരു സീക്രെറ്റ് ക്രഷ് […]
How Harry potter should have ended / ഹൗ ഹാരി പോട്ടർ ഷുഡ് ഹാവ് എൻഡഡ് (2011)
എംസോൺ റിലീസ് – 2262 ഭാഷ ഇംഗ്ലീഷ് സംവിധാനം Daniel Baxter പരിഭാഷ ആദർശ് പ്രവീൺ ജോണർ ആനിമേഷന്‍, കോമഡി, ഷോർട് 7.5/10 ഹാരി പോട്ടർ സിനിമകളിൽ നിന്ന് കഥ സംഗ്രഹം ഉൾക്കൊണ്ട്, ചിത്രത്തിന്റെ അവസാന ഭാഗങ്ങൾ എങ്ങനെ ആകാമായിരുന്നു എന്ന ചിന്തയിൽ നിന്ന് പിറവിയെടുത്ത ഹാരി പോട്ടർ അനിമേഷൻ ഷോർട് ഫിലിം ആണ് “ഹൗ ഹാരി പോട്ടർ ഷുഡ് ഹാവ് എൻഡഡ്.” ഹാരി പോട്ടർ ആരാധകർക്ക് കൗതുകം തോന്നുന്ന വിധം മനോഹരമായി കഥ പറയാൻ ഈ […]
Brentwood Strangler / ബ്രെന്റ്വുഡ് സ്ട്രാൻഗ്ലർ (2015)
എംസോൺ റിലീസ് – 2262 ഭാഷ ഇംഗ്ലീഷ് സംവിധാനം John Fitzpatrick പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഹൊറർ, ഷോർട് 7.8/10 2015ൽ പുറത്തിറങ്ങിയ ത്രില്ലർ ഷോട്ട് ഫിലിം ആണ് ബ്രെന്റ്വുഡ് സ്ട്രാൻഗ്ലർ. ഡെയ്റ്റിന് കൂടെ വരുന്നയാൾ ഒരു കൊലയാളി ആണെങ്കിലോ? പിന്നീട് എന്തൊക്കെ സംഭവിക്കുന്നു എന്നാണ് ഈ 19 മിനിറ്റ് ദൈർഘ്യമുള്ള ത്രില്ലർ ഷോട്ട് ഫിലിം പറയുന്നത്. പ്രേക്ഷക പ്രശംസ നേടിയ ഈ ഹ്രസ്വചിത്രത്തിന് DAM SHORT FILM FESTIVAL – NEVADAയിൽ […]
The Spies / ദി സ്പൈസ് (2012)
എം-സോണ്‍ റിലീസ് – 2258 ഭാഷ കൊറിയൻ സംവിധാനം Min-ho Woo പരിഭാഷ പ്രശാന്ത് പി ആർ ചേലക്കര ജോണർ ആക്ഷൻ, കോമഡി 6.3/10 വർഷങ്ങളായി വടക്കൻ കൊറിയയുടെ ചാരനായി ദക്ഷിണ കൊറിയയിൽ പ്രവർത്തിക്കുന്ന, ഭാര്യയും രണ്ട് മക്കളുമായി സന്തുഷ്ടവും സംതൃപ്തവുമായ ജീവിതം നയിക്കുന്ന ഒരു കുടുംബനാഥനാണ് ഏജന്റ് കിം.കൂട്ടത്തിൽ ചൈനയിൽ നിന്ന് വ്യാജ വയാഗ്ര കൊണ്ടുവന്ന് വിൽപ്പനയും നടത്തുന്നു. വടക്കൻ കൊറിയയിൽ നിന്ന് ഒളിച്ചോടി വന്ന മന്ത്രി ലീയെ കൊല്ലാൻ തീരുമാനിച്ച് വടക്കൻ കൊറിയ ഉന്നത […]