എം-സോണ്‍ റിലീസ് – 2200 ഭാഷ കൊറിയൻ സംവിധാനം Cheol-ha Lee പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, കോമഡി 6.6/10 തന്റെ പഴയകാലമൊക്ക മറന്നു കുടുംബവും കുട്ടികളുമായി താമസിക്കുന്ന ഒരു സീക്രെട് ഏജന്റ്. പണം അധികമൊന്നും ഇല്ലെങ്കിലും അവർ ഹാപ്പി ആയിരുന്നു. ആയിടയ്ക്കാണ് സോഡാ ബോട്ടിലിൽ നിന്നും Hawaii tripനുള്ള free ടിക്കറ്റ് കിട്ടുന്നത്. അവർ ഹവായ് ട്രിപ്പിന് പോകുന്ന ആ വിമാനം തന്നെ ശത്രുക്കൾ ഹൈജാക്ക് ചെയുന്നു. തുടക്കം മുതൽ ഒടുക്കം വരെ എന്റർടൈൻമെന്റ് […]
Bean / ബീൻ (1997)
എം-സോണ്‍ റിലീസ് – 2196 ഭാഷ ഇംഗ്ലീഷ് സംവിധാനം Mel Smith പരിഭാഷ അജിത്ത് മോഹൻ ജോണർ അഡ്വെഞ്ചർ, കോമഡി, ഫാമിലി 6.5/10 മിസ്റ്റർ ബീൻ (റോവൻ അറ്റ്കിൻസൺ) ഒരു ബ്രിട്ടീഷ് ഗാലറിയിൽ ഒരു കെയർടേക്കറായി പ്രവർത്തിക്കുന്നു. അവൻ വളരെ മോശം ജോലിക്കാരനാണെന്നാ വെപ്പ്, എന്നാൽ അയാളുടെ മേലധികാരികൾ അയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ഗൂഡാലോചന നടത്തുന്നു. പക്ഷെ ഗാലറിയുടെ തലവൻ അവനെ ജോലിയിൽ തുടർന്നു കാണാൻ ആഗ്രഹിക്കുന്നു. അതിനാൽ അദ്ദേഹത്തിന്റെ മേലധികാരികൾ അവനെ കാലിഫോർണിയയിലെ ലോസ് […]
London Sweeties / ലണ്ടൻ സ്വീറ്റീസ് (2019)
എം-സോണ്‍ റിലീസ് – 2193 ഭാഷ തായ് സംവിധാനം Scrambled Egg Team പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ കോമഡി, റൊമാൻസ് 6.1/10 ഇംഗ്ലീഷ് അറിയാത്ത പോണും, ബോയും, ജൂഡും കൂടി തായ്ലാന്റിൽ നിന്ന് ലണ്ടനിലേക്ക് വണ്ടി കയറുകയാണ്.കൂട്ടത്തിലെ പോൺ ടെൻഷനടിച്ചു കഴിഞ്ഞാൽ സ്വന്തം ഭാഷ തന്നെ മറന്നുപോകുന്ന ഒരു പെൺകുട്ടിയാണ്. പോണിന്റെ ലക്ഷ്യം തന്റെ കസിൻ സിസ്റ്ററിന്റെ കല്ല്യാണം കൂടുക. ബോയ്ക്ക് സ്വന്തം കാമുകിയെ കാണണം. ജൂഡിന് അല്പം നിഗൂഢമായൊരു ലക്ഷ്യവും. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Dil To Pagal Hai / ദിൽ തോ പാഗൽ ഹേ (1997)
എം-സോണ്‍ റിലീസ് – 2192 ഭാഷ ഹിന്ദി സംവിധാനം Yash Chopra പരിഭാഷ ദീപക് ദീപു ദീപക് ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 7.0/10 1997ലെ ബോളിവുഡ് മ്യൂസിക്കൽ റൊമാൻസ് ‘ദിൽ തോ പാഗൽ ഹേ’ എന്ന ചിത്രത്തിലെ സൂപ്പർ ഡ്യൂപ്പർ ‘ദിൽ തോ പാഗൽ ഹേ ദിൽ ദിവാനാ ഹേ’ എന്ന ഗാനം മൂളാത്ത ഭാരതീയരുണ്ടോ?പ്രണയത്തിൽ വിശ്വസിക്കാത്ത രാഹുലിന്റെ കഥയാണ് ദിൽ തോ പാഗൽ ഹേ. രണ്ടുപേർക്ക് എങ്ങനെ ഒരുമിച്ച് ജീവിതം ചെലവഴിക്കാമെന്ന് മനസ്സിലാക്കാൻ രാഹുൽ […]
The Brother of the Year / ദി ബ്രദർ ഓഫ് ദി ഇയർ (2018)
എം-സോണ്‍ റിലീസ് – 2179 ഭാഷ തായ് സംവിധാനം Witthaya Thongyooyong പരിഭാഷ മുഹമ്മദ് ഷമീം ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.7/10 പ്രമുഖ തായ് സിനിമ Bad Genius (2018)ന്റെ നിർമാതാക്കളുടെ ഏഷ്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ മറ്റൊരു തായ് സിനിമയാണിത്.സഹോദരങ്ങൾ ആയ ജെയിനും ച്ചട്ടും ആണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. എല്ലാത്തിലും മിടുക്കിയായ ജെയിനും ഒറ്റ കാര്യം പോലും നേരെ ചെയ്യാതെ തോന്നിയപോലെ ജിവിക്കുന്ന അവളുടെ മൂത്ത സഹോദരൻ ച്ചട്ടുമായി എന്നും വഴക്കാണ്. […]
Keys To The Heart / കീസ് ടു ദി ഹാർട്ട് (2018)
എം-സോണ്‍ റിലീസ് – 2171 ഭാഷ കൊറിയൻ സംവിധാനം Sung-Hyun Choi പരിഭാഷ ആദർശ് രമേശൻ ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.5/10 ചോയ് സൂങ്-ഹ്യൂനിൻ്റെ സംവിധാനത്തിൽ 2018 ൽ കൊറിയയിൽ റിലീസ് ചെയ്ത ചിത്രമാണ് “കീസ് ടു ദി ഹാർട്ട്”. കിം ജോ-ഹാ തൻ്റെ കുടുംബത്തെ ഉപേക്ഷിച്ച് വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുകയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അമ്മയുടെ കൂടെ വീണ്ടും താമസിക്കേണ്ടി വരുന്നു. കൂടാതെ, ആ വീട്ടിൽ ഓട്ടിസം ബാധിച്ചൊരു അനിയൻ കൂടിയുണ്ട് – ജീൻ […]
Cairo Station / കയ്റോ സ്റ്റേഷൻ (1958)
എം-സോണ്‍ റിലീസ് – 2156 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 07 ഭാഷ അറബിക് സംവിധാനം Youssef Chahine പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ക്രൈം, ഡ്രാമ 7.7/10 യൂസഫ് ഷഹീൻ സംവിധാനം ചെയ്തത് 1958ൽ പുറത്തിറങ്ങിയ ഈജിപ്ഷ്യൻ ചിത്രമാണ് കയ്റോ സ്റ്റേഷൻ..പുതിയ ക്രൈം ത്രില്ലർ സിനിമകളെ അനുസ്മരിപ്പിക്കും വിധം 50കളിൽ നിർമിക്കപ്പെട്ട ഒരു മാസ്റ്റർപീസായാണ് ഈ ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്. ഒരുപക്ഷേ സൈക്കോയുടെ ആദ്യത്തെ വേർഷൻ ഇതൊക്കെ ആയിരുന്നിരിക്കാം. കയ്റോ റെയിൽവേസ്റ്റേഷനും അവിടുത്തെ ആളുകളുമാണ് […]
Healer Season 1 / ഹീലർ സീസൺ 1 (2014)
എം-സോണ്‍ റിലീസ് – 2151 ഭാഷ കൊറിയൻ സംവിധാനം Jin Woo Kim, Jung-seob Lee പരിഭാഷ അരുൺ അശോകൻ, ഗായത്രി മാടമ്പി,ഷിഹാസ് പരുത്തിവിള, ഫഹദ് അബ്ദുൾ മജീദ്,നിഷാം നിലമ്പൂർ, വിനീഷ് പി. വി,വിവേക് സത്യൻ, ജീ ചാങ്-വൂക്ക്,ദിജേഷ് പോത്തൻ, അനന്ദു കെ. എസ്,നിബിൻ ജിൻസി, റോഷൻ ഖാലിദ്,ജിതിൻ ജേക്കബ് കോശി, ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ആക്ഷൻ, കോമഡി, ക്രൈം 8.5/10 ഹീലർ – എന്താണ് ഈ സീരീസിനെ കുറിച്ച് പറയേണ്ടത്? ക്രൈം ആക്ഷൻ ത്രില്ലർ എന്നോ അതോ റൊമാന്റിക് […]