എം-സോണ്‍ റിലീസ് – 1420 ഹിന്ദി ഹഫ്ത – 13 ഭാഷ ഹിന്ദി സംവിധാനം Abbas Tyrewala പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.5/10 ജയ്യും അദിതിയും ബെസ്റ്റ് ഫ്രണ്ട്സാണ്. അഞ്ച് വർഷത്തെ കോളേജ് ജീവിതത്തിനു ശേഷം ജയ്ക്കും അദിതിക്കും വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചപ്പോൾ രണ്ടുപേരും അത് നിരസിച്ചു. അങ്ങനെ അവരുടെ ജീവിതത്തിലേക്ക് മേഘ്നയും സുശാന്തും എത്തുന്നു. ഒരുമിച്ച് നടന്നവർ മറ്റൊരാളുടേതാവുന്നതു കാണുമ്പോൾ അവരുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളാണ് “ജാനെ തൂ യാ […]
Badnaam Gali / ബദ്നാം ഗലി (2019)
എം-സോണ്‍ റിലീസ് – 1418 ഹിന്ദി ഹഫ്ത – 11 ഭാഷ ഹിന്ദി സംവിധാനം Ashwin Shetty പരിഭാഷ ഹമീഷ് ജോണർ കോമഡി 7/10 രവി ഭൂഷണും ഷാബിയ വാലിയായും ചേർന്നെഴുതി അശ്വിന് ഷെട്ടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “ബദ്നാം ഗലി”. ഇത് 2019ലെ മാതൃദിനത്തില്‍ സീ5 എന്ന ഓൺലൈൻ വിനോദ പ്ലാറ്റ്ഫോമില്‍ മാത്രം റിലീസ് ചെയ്യപ്പെട്ട വെബ്ബ് സിനിമയാണ്. ലോകത്തിലെ എല്ലാ അമ്മമാർക്കുമായി സമർപ്പിക്കപ്പെട്ട ഈ വെബ്ബ് സിനിമ കാര്യമായ താരനിര ഇല്ലാതിരുന്നതിനാല്‍ അർഹതപ്പെട്ട അംഗീകാരം […]
Shimla Mirchi / ഷിംല മിർച്ചി (2020)
എം-സോണ്‍ റിലീസ് – 1415 ഹിന്ദി ഹഫ്ത – 8 ഭാഷ ഹിന്ദി സംവിധാനം Ramesh Sippy പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി 4.6/10 അവധിക്കാലം ആഘോഷിക്കാൻ ഷിംലയിൽ എത്തിയതാണ് അവിനാശും ഫാമിലിയും. അവിടെ വെച്ച് അവിനാശ്, നൈനയെ കാണുന്നു. ശേഷം അവളെ പരിചയപ്പെടാൻ അവളുടെ കഫെയിൽ ജോലിക്കാരനായി കേറുന്നു. ഒരിക്കൽ അവിനാശ്, നൈനക്ക് എഴുതിയ കത്ത് നൈനയുടെ അമ്മ രുക്മിണിക്ക് കിട്ടുന്നു. രുക്മിണി ഭർത്താവ് ഉപേക്ഷിച്ചു പോയ ഡിപ്രെഷനിലാണ്. ഈ കത്ത് അവരുടെയെല്ലാം ജീവിതം മാറ്റിമറിക്കുന്നു. […]
Good Newwz / ഗുഡ് ന്യൂസ് (2019)
എം-സോണ്‍ റിലീസ് – 1414 ഹിന്ദി ഹഫ്ത – 7 ഭാഷ ഹിന്ദി സംവിധാനം Raj Mehta പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ 7.3/10 വരുൺ ബത്രയുടെയും, ദീപ്തി ബത്രയുടെയും വിവാഹം കഴിഞ്ഞ് ഏഴ് വർഷമായി, എന്നാൽ അവർക്ക് കുട്ടികളില്ല. അവരതിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പല മാർഗങ്ങൾക്ക് ശേഷം അവരൊരു ഐ വി എഫ് ക്ലിനിക്കിലെത്തി. അത് നടത്തുന്നത് ഡോക്ടർ ജോഷിയും ഭാര്യയുമാണ്. ആദ്യ പരിശോധനകൾക്കും പ്രക്രിയക്കും ശേഷം ഒരു ദിവസം ബത്ര ഫാമിലിയോട് പെട്ടെന്ന് […]
Wake Up Sid / വേക്ക് അപ്പ് സിദ്ധ് (2009)
എം-സോണ്‍ റിലീസ് – 1408 ഹിന്ദി ഹഫ്ത – 1 ഭാഷ ഹിന്ദി സംവിധാനം Ayan Mukherjee പരിഭാഷ ഉണ്ണി ജയേഷ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.6/10 ഉത്തരവാദിത്വങ്ങളില്ലാതെ സ്വാർത്ഥമായി തന്റെ പണക്കാരനായ അച്ഛന്റെ പണത്തിന് അടിച്ചു പൊളിച്ചു നടക്കുന്ന കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥ് മെഹ്റ, കൊൽക്കത്തയിൽ നിന്നും എഴുത്തുകാരിയാകണം എന്ന ജീവിതാഭിലാഷത്തോടെ മുംബൈയിൽ വരുന്ന ഐഷയെ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നതും പിന്നീട് ഐഷയിൽ നിന്ന് സിദ്ധാർത്ഥ്, ജീവിതത്തിന്റെ അർത്ഥവും ഉത്തരവാദിത്വത്തിന്റെ പ്രാധാന്യവും മനസ്സിലാക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. […]
Avane Srimannarayana / അവനെ ശ്രീമൻനാരായണ (2019)
എം-സോണ്‍ റിലീസ് – 1397 ഭാഷ കന്നഡ സംവിധാനം Sachin പരിഭാഷ വിഷ്ണു പ്രസാദ്, ഗിരി പി എസ് ജോണർ ആക്ഷൻ, കോമഡി 8.0/10 കിറിക് പാർട്ടി, ഉളിടവരു കണ്ടന്തേ എന്നീ സിനിമകളിലൂടെ പ്രിയങ്കരനായ രക്ഷിത് ഷെട്ടി എന്ന കന്നഡ താരം നായകനായി എത്തിയ ചിത്രമാണ് അവനെ ശ്രീമൻ നാരായണ. ഒരു സാങ്കല്പിക ഗ്രാമമായ അമരാവതിയിൽ നാടക സംഘം ഒരു ട്രെയിൻ കൊള്ളയടിച്ചു മുങ്ങുന്നു. രക്ഷപ്പെടുന്ന വഴിക്ക് അവർ ആ നാട്ടിലെ ഏറ്റവും വലിയ ഗുണ്ടസംഘ തലൈവനായ രാമരാമയുടെ […]
The Lobster / ദി ലോബ്സ്റ്റർ (2015)
എം-സോണ്‍ റിലീസ് – 1396 ഭാഷ ഇംഗ്ലീഷ് സംവിധാനം Yorgos Lanthimos പരിഭാഷ അനുരാധ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.2/10 പട്ടണത്തിലെ നിയമങ്ങൾ അതീവ വിചിത്രമാണ്. പ്രണയിതാക്കൾക്ക് മാത്രമേ അവിടെ അതിജീവനമുള്ളു; ഏകാന്തത ശിക്ഷയർഹിക്കുന്ന പാതകമാണ്. 45 ദിവസത്തെ ഹോട്ടൽ താമസ കാലാവധിയ്ക്കുള്ളിൽ പങ്കാളികളെ കണ്ടെത്താനാവാത്ത ഏകാകികളെ പട്ടിയോ പഴുതാരയോ ആയി രൂപം മാറ്റുന്നു. ഡേവിഡും ഇതേ പരീക്ഷയ്ക്ക് ഇരയാവാൻ പോകുകയാണ്, പക്ഷേ അയാളെ കാത്തിരിക്കുന്നത് മറ്റൊരു വിധിയാണ്. പ്രണയത്തിന്റെ കാൽപ്പനികതയെ കറുപ്പും വെളുപ്പും മാത്രമുള്ള […]
The Boys Season 1 / ദി ബോയ്സ് സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 1365 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Sony Pictures Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് & നെവിൻ ജോസ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 8.7/10 വൗട്ട് എന്ന മൾട്ടിനാഷണൽ കോർപ്പറേഷന് വേണ്ടി ജോലിചെയ്യുന്ന ഏഴ് സൂപ്പർഹീറോസ്, സെവൻ എന്നപേരിൽ അറിയപ്പെടുന്ന ഇവർ പൊതുജനങ്ങളുടെ മുന്നിൽ അതിശക്തിശാലികളും വീരന്മാരുമാണ്. എന്നാൽ ജനങ്ങൾക്ക് അറിയാതെ ഒരു മുഖം കൂടിയുണ്ട് ഇവർക്ക്. ഈ സൂപ്പർഹീറോസിന്റെ ധീര വ്യക്തിത്വങ്ങൾ മാറ്റിനിർത്തിയാൽ, മിക്കവരും അഹങ്കാരികളും സ്വയം കേന്ദ്രീകൃതരും അധഃപതിച്ചവരുമാണ്. […]