എം-സോണ്‍ റിലീസ് – 2391 ഭാഷ കൊറിയൻ സംവിധാനം Eon-hie Lee പരിഭാഷ സ്വാതി അഭിജിത്ത് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.5/10 ഭർത്താവിൽ നിന്നും അയാളുടെ കുടുംബത്തിൽ നിന്നും അകന്നു കഴിയുന്ന ജീ സുൻ തന്റെ മകളെ നോക്കാൻ ഹാൻ മേയ് എന്ന ആയയെയാണ് വീട്ടിൽ നിർത്തിയിരിക്കുന്നത്. ഒരു ആയയെന്നതിലുപരി തന്റെ സഹോദരിയേപ്പോലെയാണ് ഹാൻ മേയെ ജീ സുൻ കരുതിപ്പോന്നിരുന്നത്. ഒരു ദിവസം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ജീ സുന്നിന് തന്റെ മകളെയും ആയയെയും അവിടെ […]
Berlin Syndrome / ബെർലിൻ സിൻഡ്രോം (2017)
എം-സോണ്‍ റിലീസ് – 2378 ഇറോടിക് ഫെസ്റ്റ് – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം Cate Shortland പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.3/10 ഒരു ഓസ്ട്രേലിയൻ പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ ക്ലാര ഹാവൽ ചിത്രങ്ങൾ പകർത്താനും വ്യത്യസ്തമായ ജീവിതാനുഭവങ്ങൾക്ക് വേണ്ടിയും ജർമ്മനിയിൽ എത്തിച്ചേരുന്നു. അവിടെ വച്ച് ആൻഡി വെർണർ എന്ന ജർമൻ യുവാവിനെ പരിചയപ്പെടുന്ന ക്ലാര, അയാളുമായി കൂടുതൽ അടുക്കുന്നു. ആളനക്കമില്ലാത്ത ഒരു അപ്പാർട്മെന്റിൽ ആൻഡിയും ക്ലാരയും തങ്ങുകയും ശാരീരികമായ ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. […]
Agatha Christie’s Poirot Season 1 / അഗത ക്രിസ്റ്റീസ് പ്വാറോ സീസൺ 1 (1989)
എം-സോണ്‍ റിലീസ് – 2347 ഭാഷ ഇംഗ്ലീഷ് നിർമാണം London Weekend Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013) ലോകപ്രസിദ്ധ വനിതാ നോവലിസ്റ്റായ അഗത ക്രിസ്റ്റിയുടെ ചില നോവലുകളിലെയും ചെറുകഥകളിലെയും കുറ്റാന്വേഷണ കഥാപാത്രമാണ് ഹെർകൂൾ പ്വാറോ 33 നോവലുകളിലും, ഒരു നാടകത്തിലും, അൻപതിലധികം ചെറുകഥകളിലുമായി എർക്യുൾ പഹോ തന്റെ സാന്നിദ്ധ്യം അറിയിയ്ക്കുന്നു. 1920 മുതൽ 1975 വരെയുള്ള കാലയളവുകളിലായാണ് ഈ കൃതികളെല്ലാം […]
Alice in Borderland – Season 1 / ആലീസ് ഇൻ ബോർഡർലാൻഡ് – സീസൺ 1 (2020)
എം-സോണ്‍ റിലീസ് – 2345 ഭാഷ ജാപ്പനീസ് സംവിധാനം Shinsuke Sato പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, ഫാന്റസി, മിസ്റ്ററി 7.6/10 ജോലിയും കൂലിയും ഇല്ലാതെ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട രോഹി അരിസു, മുതലാളിയുടെ പെണ്ണിനെ വളച്ച് ജോലി പോയ ഡയ്കിചി കറുബെ, ജോലി ഉപേക്ഷിച്ച ചോട്ട സെഗാവ, മൂവരും ഉറ്റ ചങ്ങാതിമാരാണ്. മൂവരുടെയും ജീവിതം ഒരൊറ്റ നിമിഷം കൊണ്ട് മാറിമറിയുകയാണ്. ഒരുദിവസം ടോക്കിയോയിലെ ഷിബുയ നഗരത്തിലെ നടുറോട്ടിൽ ചെറിയ അലമ്പ് ഉണ്ടാക്കി പോലീസിനെ കണ്ട് […]
Sahsiyet / ഷാഹ്സിയെത് (2018)
എം-സോണ്‍ റിലീസ് – 2319 ഭാഷ ടർക്കിഷ് സംവിധാനം Onur Saylak പരിഭാഷ ആംസിൽ അഗസ്റ്റിൻ, ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 9.1/10 ഹകാൻ ഗുണ്ടെ എഴുതി 2018 ൽ പുഹു ടിവി സംപ്രേക്ഷണം ചെയ്ത ടർക്കിഷ് ക്രൈം ഡ്രാമ മിനി സീരീസ് ആണ് Sahsiyet. IMDb യുടെ എക്കാലത്തെയും മികച്ച സീരീസുകളുടെ പട്ടികയിൽ 22 ആം സ്ഥാനത്താണ് Sahsiyet. 65 കാരനായ റിട്ടയേർഡ് കോടതി ഗുമസ്തനാണ് അഗാഹ് ബെയോഗ്ലു. മരിച്ചുപോയ തന്റെ […]
Bose: Dead / Alive / ബോസ്: ഡെഡ് / അലൈവ് (2017)
എം-സോണ്‍ റിലീസ് – 2316 ഭാഷ ഹിന്ദി സംവിധാനം Pulkit പരിഭാഷ രജിൽ എൻ. ആർ. കാഞ്ഞങ്ങാട്,സുദേവ് പുത്തൻചിറ ജോണർ ബയോഗ്രഫി, ഹിസ്റ്ററി, മിസ്റ്ററി 8.8/10 നേതാജി- “നിങ്ങളെനിക്ക് രക്തം തരൂ, പകരം നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” എന്നാഹ്വാനം ചെയ്ത, സ്വതന്ത്രപൂർവ ഭാരതം കണ്ട ഏറ്റവും പ്രഗത്ഭനായ വിപ്ലവകാരി.ഒരു പക്ഷെ ഭീതിയോടെ വെള്ളക്കാർ ആരെയെങ്കിലും ഇന്ത്യയിൽ കണ്ടിരുന്നുവെങ്കിൽ അത് നേതാജിയെ മാത്രമായിരുന്നു. പഠിച്ച പണി നോക്കിയിട്ടും നേതാജിയെ മെരുക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. 1945 ഓഗസ്റ്റ് 18 നു ഫോർമോസ […]
Atonement / അറ്റോൺമെൻറ് (2007)
എം-സോണ്‍ റിലീസ് – 2304 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Wright പരിഭാഷ അരുണ വിമലൻ ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 7.8/10 യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന മനോഹരമായ റൊമാൻസ് സ്റ്റോറി ആണ് അറ്റോൺമെൻറ്. പതിമൂന്നാം വയസ്സിൽ തെറ്റിദ്ധാരണമൂലം ബ്രയണി പറഞ്ഞ കള്ളം, അവളുടെ ചേച്ചി സെസിലിയയുടെയും കാമുകൻ റോബിയുടെയും ജീവിതം കീഴ്മേൽ മറിച്ചു. ചേച്ചിയോടും കൂട്ടുകാരനോടും ചെയ്തുപോയ തെറ്റിന് തന്റെ നോവലിലൂടെ പ്രായശ്ചിത്തം ചെയ്യുകയാണ് ബ്രയണി ടാലിസ്. Ian McEwan ഇതേപേരിൽ എഴുതിയ നോവലാണ് സിനിമയ്ക്കാധാരം. […]
Polaroid / പോളറോയിഡ് (2019)
എം-സോണ്‍ റിലീസ് – 2279 ഹൊറർ ഫെസ്റ്റ് – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം Lars Klevberg പരിഭാഷ ശ്രീബു കെ. ബി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.1/10 ബേർഡ് ഫിച്ചർ എന്ന വിദ്യാർത്ഥിക്ക് സുഹൃത്തായ ടൈലർ വാങ്ങി നൽകുന്ന ഒരു പഴയ ക്യാമെറയിൽ നിന്നാണ് കഥ തുടങ്ങുന്നത്.പിന്നീടാണ് അവൾ ഞെട്ടിക്കുന്ന ആ സത്യം മനസിലാകുന്നത് താനെടുത്ത ഫോട്ടോയിൽ ഉള്ള സുഹൃത്തുക്കൾ ഓരോരുത്തരായി മരണപ്പെടുന്നു. ദുരൂഹമായ ഈ സാഹചര്യത്തെ നേരിടുന്ന നായികയിലൂടെയും കൂട്ടുകാരിലൂടെയുമാണ് കഥ വികസിക്കുന്നത്. […]