എം-സോണ്‍ റിലീസ് – 2069 ഭാഷ ഇംഗ്ലീഷ് സംവിധാനം Anthony DiBlasi പരിഭാഷ ശ്രീജിത്ത് ബോയ്ക ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.8/10 പോലീസ്കാരൻ ആയിരുന്ന അച്ഛന്റെ മരണ ശേഷം ആ ജോലി മകളായ ജെസ്സിക്കക്ക് ലഭിക്കുന്നു.പഴയ ഒരു പോലീസ് സ്റ്റേഷനിലെ രാത്രി ഷിഫ്റ്റിലേക്കായിരുന്നു അവളെ നിയമിച്ചത്.ഒറ്റക്ക് ഇരിക്കുന്ന വേളയിൽ അവൾക്ക് ഒരു പെൺകുട്ടിയുടെ കാൾ വരുന്നു. ശേഷം നടക്കുന്ന ഭീതിജനകമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.ഒരു വർഷം മുമ്പ് മരിച്ച പെയ്മോൻ കുടുംബാംഗങ്ങൾ രക്തദാഹിയായി അവളുടെ അടുത്തേക്ക് […]
The Eye / ദി ഐ (2002)
എം-സോണ്‍ റിലീസ് – 2068 ഭാഷ കാന്റോണീസ് സംവിധാനം Danny Pang, Oxide Chun Pang പരിഭാഷ അമേഷ് ജോണർ ഹൊറർ, മിസ്റ്ററി 6.7/10 പാങ് ബ്രദേഴ്സ് സംവിധാനം ചെയ്ത 2002 ലെ ഹോങ്കോംഗ്-സിംഗപ്പൂർ ഹൊറർ ചിത്രമാണ് ദി ഐ (ജിൻ ഗ്വായ്) വയലിനിസ്റ്റും 2 വയസ്സ് മുതൽ അന്ധയുമായ വോങ് കാർ മൻന് കോർണിയ മാറ്റി വയ്ക്കലിലൂടെ തന്റെ 20-ാം വയസ്റ്റിൽ കാഴ്ച തിരിച്ച് കിട്ടുകയും ശേഷം അവളുടെ ജീവിതത്തിൽ അസാധാരണമായ സംഭവങ്ങൾ അരങ്ങേറുകയും തുടർന്ന് ഡോക്ടറായ […]
The Possession / ദി പൊസഷന്‍ (2012)
എം-സോണ്‍ റിലീസ് – 2061 ഭാഷ ഇംഗ്ലീഷ് സംവിധാനം Ole Bornedal പരിഭാഷ സുഹൈൽ സുബൈർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.9/10 ഓൾ ബോർനെദാലിന്റെ സംവിധാനത്തിൽ 2012ൽ ഇറങ്ങിയ ഹൊറർ ചിത്രമാണ് ദി പൊസഷൻ. പ്രേത ചിത്രങ്ങളുടെ ചില ക്ലിഷേകളായ ജമ്പ് സ്കെയർ സീനുകളോ, അമിത വയലൻസുകളോമോശം വാക്കുകളോ ഇതിൽ ഉപയോഗിക്കാതെ തന്നെ നല്ല ഒരു ഹൊറർ അനുഭവം സംവിധായകൻ തരുന്നുണ്ട്. ഹോളിവുഡിൽ ആരും ഉപയോഗിക്കാത്ത ഡിബ്ബുക്ക് എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് ഈ ചിത്രത്തിലാണ്. ഒരു […]
In the valley of Elah / ഇൻ ദ വാലി ഓഫ് എലാ (2007)
എം-സോണ്‍ റിലീസ് – 2056 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul Haggis പരിഭാഷ ഡോ ആശ കൃഷ്ണകുമാർ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.1/10 2007-ൽ പുറത്തിറങ്ങിയ ” ഇൻ ദി വാലി ഓഫ് എലാ ” ഒരു അമേരിക്കൻ ക്രൈം ഡ്രാമ മിസ്റ്ററി സിനിമയാണ്. 2004-ലെ പ്ലേ ബോയ് മാഗസിനിൽ അച്ചടിച്ച് വന്ന ‘ജേർണലിസ്റ്റ് മാർക്ക് ബൗളി’ന്റെ ‘ഡെത്ത് ആൻഡ് ഡിസോണർ’ എന്ന പക്തിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ സിനിമ യഥാർത്ഥത്തിൽ നടന്ന […]
The Attacks of 26/11 / ദി അറ്റാക്സ് ഓഫ് 26/11 (2013)
എം-സോണ്‍ റിലീസ് – 2031 ഭാഷ ഹിന്ദി സംവിധാനം Ram Gopal Varma പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 6.9/10 2011 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തെ അടിസ്ഥാനമാക്കി രാം ഗോപാൽ വർമ്മ സംവിധാനം ചെയ്തു നാനാ പടേക്കർ മുഖ്യ വേഷത്തിൽ എത്തിയ ചിത്രമാണ് “ദി അറ്റാക്സ് ഓഫ് 26/11”.സംഭവം നടന്ന അതേ സ്ഥലങ്ങളിൽ തന്നെയാണ് ഈ സിനിമയും ചിത്രീകരിച്ചിട്ടുള്ളത്.ഏകദേശം 500 ഓളം പേരെ ഓഡിഷൻ നടത്തിയാണ് മുഖ്യ വില്ലൻ കഥാപാത്രമായ അജ്മൽ കസബിന്റെ […]
Karthik Calling Karthik / കാർത്തിക് കാളിങ് കാർത്തിക് (2010)
എം-സോണ്‍ റിലീസ് – 2025 ഭാഷ ഹിന്ദി സംവിധാനം Vijay Lalwani പരിഭാഷ രജിൽ എൻ ആർ കാഞ്ഞങ്ങാട് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.0/10 വിജയ് ലാൽവാനിയുടെ ഒരുമികച്ച സൈക്കോളജിക്കൽ ത്രില്ലറാണ് കാർത്തിക് കോളിങ് കാർത്തിക്… കാർത്തിക്, അന്തർമുഖനായ ഒരു ചെറുപ്പക്കാരനാണ്. അയാളുടെ സ്വപ്നങ്ങളിൽ പലപ്പോഴും തന്റെ കുട്ടിക്കാലം കടന്ന് വരുന്നു. അതിൽ അയാൾ തൻ്റെ സഹോദരനുമായ് കളിക്കുന്നതും സഹോദരൻ കാൽ തെന്നി കിണറ്റിൽ വീണ് മരിക്കുന്നതും കാണുന്നു. താനാണ് സഹോദരൻ്റെ കൊലയാളി എന്ന കുറ്റബോധം […]
You Were Never Really Here / യു വേർ നെവർ റിയലി ഹിയർ (2017)
എം-സോണ്‍ റിലീസ് – 2022 ഭാഷ ഇംഗ്ലീഷ് സംവിധാനം Lynne Ramsay പരിഭാഷ ശ്രീധർ, പ്രശോഭ് പി. സി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.8/10 ഹോകീൻ ഫീനിക്സിന്റെ മികച്ച പ്രകടനത്തിലൂടെ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് യു വേർ നെവർ റിയലി ഹിയർ. കിഡ്നാപ്പ് ചെയ്യപ്പെടുന്ന പെൺകുട്ടികളെ കണ്ടെത്തി തിരിച്ചെത്തിക്കുന്നയാളാണ് ചിത്രത്തിലെ നായകൻ ജോ. പെൺകുട്ടികളുടെ അച്ഛനമ്മമാരാണ് സാധാരണ ഇയാളെ ഇതിന് നിയോഗിക്കാറ്. തട്ടിക്കൊണ്ടു പോകുന്നവരോട് ജോ കാണിക്കുന്ന ക്രൂരത കുപ്രസിദ്ധവുമാണ്.എങ്കിലും, ന്യൂയോർക്കിലെ വീട്ടിൽ, പ്രായമായ അമ്മയുടെ […]
It Follows / ഇറ്റ് ഫോളോസ് (2014)
എം-സോണ്‍ റിലീസ് – 2007 ഭാഷ ഇംഗ്ലീഷ് സംവിധാനം David Robert Mitchell പരിഭാഷ കിരൺ പി വി കണ്ണൂർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.8/10 2014 ൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലെർ ചിത്രമാണ്, ‘ഇറ്റ് ഫോളോസ്.’സാധാരണ ഹോളിവുഡ് പ്രേത സിനിമകളെ അപേക്ഷിച്ചു വ്യത്യസ്തമായ അവതരണം ആയിരുന്നു ഇറ്റ് ഫോളോസിന്റേത്.അനുയോജ്യമായ പശ്ചാത്തല സംഗീതവും വ്യത്യസ്ത അവതരണവും കൊണ്ട് ഒരു തവണ ഭയത്തോടെയും ത്രില്ലിങ്ങോടും കൂടി കണ്ടിരിക്കാവുന്ന ചിത്രമാണ് ‘ഇറ്റ് ഫോളോസ് ‘. അഭിപ്രായങ്ങൾ പങ്കുവെക്കാൻ