എം-സോണ്‍ റിലീസ് – 1095 ഭാഷ ഇംഗ്ലീഷ് സംവിധാനം Abner Pastoll പരിഭാഷ അഭയ് കമൽ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.4/10 ആബ്നർ പാസ്റ്റോൾ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ്-ഫ്രഞ്ച് റോഡ് ത്രില്ലർ മൂവിയാണ് റോഡ് ഗെയിംസ്. ജാക്ക് എന്ന യുവാവ് ഫ്രാൻസിൽ നിന്ന് തന്റെ നാടായ ഇംഗ്ലണ്ടിലേക്ക് റോഡ് മാർഗ്ഗം യാത്ര ചെയ്യുന്നു. വഴിയിൽ വച്ച് അപ്രതീക്ഷിതമായി ഒരു പെൺകുട്ടിയെ കണ്ടുമുട്ടുകയും പിന്നീട് സംഭവബഹുലമായ വഴിത്തിരിവുകളിലേക്ക് നീങ്ങുകയും ചെയ്യുന്നതാണ് ഇതിന്റെ ഇതിവൃത്തം.പ്രേക്ഷകരെ പിടിച്ചിരുത്തുന്ന […]
A Day / എ ഡേ (2017)
എം-സോണ്‍ റിലീസ് – 1090 ഭാഷ കൊറിയൻ സംവിധാനം Sun-ho Cho പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.8/10 ടൈം ലൂപ്പ് സിനിമകളിൽ മികച്ച് നിൽക്കുന്ന ഒരു സസ്പെൻസ് ത്രില്ലർ കൊറിയൻ മൂവിയാണ് എ ഡേ. ഒരു അപകടത്തിൽ നിന്നും സ്വന്തം മോളേ രക്ഷിക്കാനുള്ള ഒരു അച്ഛന്റെ പരിശ്രമങ്ങളാണ് കഥയുടെ അടിസ്ഥാനം. പ്രതികാരത്തിന്റെ തലങ്ങളിലൂടെയും സിനിമ കടന്നു പോവുന്നുണ്ട്. ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്താൻ സംവിധായകൻ ചോ സുണ്‍-ഹോണ്‍ കഴിഞ്ഞു. പ്രധാന കഥാപാത്രങ്ങളായ […]
Open Your Eyes / ഓപ്പൺ യുവർ ഐസ് (1997)
എം-സോണ്‍ റിലീസ് – 1084 MSONE GOLD RELEASE ഭാഷ സ്പാനിഷ് സംവിധാനം Alejandro Amenábar പരിഭാഷ സിനിഫൈൽ ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.8/10 സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയിലൂടെ, ഒരു നൂൽപ്പാലത്തിലൂടെന്നവണ്ണം ഒരു യാത്ര. കണ്ടുകഴിഞ്ഞും ദിവസങ്ങളോ ആഴ്ചകളോ വിടാതെ പിന്തുടരുന്ന സിനിമ. സുന്ദരനും സമ്പന്നനുമാണ് സ്വഭാവം കൊണ്ട് ഒരു പ്ലേബോയ് ആയ സെസാർ. ഒരു അപകടത്തെത്തുടർന്ന് മുഖം വികൃതമായതോടെ തകർന്നുപോയ ആ യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന അവിശ്വസനീയമായ സംഭവങ്ങൾ ആണ് ഈ സിനിമ. കാമുകി […]
Badla / ബദ്ല (2019)
എം-സോണ്‍ റിലീസ് – 1083 ഭാഷ ഹിന്ദി സംവിധാനം Sujoy Ghosh പരിഭാഷ ലിജോ ജോളി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.9/10 2017 ൽ പുറത്തിറങ്ങിയ ദ ഇൻവിസിബിൾ ഗസ്റ്റ് എന്ന സ്പാനിഷ് ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രം. അമിതാഭ് ബച്ചൻ, തപ്സി പന്നു, അമൃത സിംഗ് എന്നിവർ മുഖ്യ വേഷത്തിൽ അഭിനയിച്ചിരിക്കുന്ന ഈ ഹിന്ദി മിസ്ട്രി ത്രില്ലറിന്റെ സംവിധാനം സുജോയ് ഘോഷ് നിർവ്വഹിച്ചിരിക്കുന്നു. കാമുകനെ കൊന്നു എന്ന കുറ്റത്തിന് പോലീസിന്റെ സംശയ നിഴലിൽ ഉള്ള […]
Mirage / മിറാഷ് (2018)
എം-സോണ്‍ റിലീസ് – 1082 ഭാഷ സ്പാനിഷ് സംവിധാനം Oriol Paulo പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 7.4/10 വേരാ റോയിയും ഭർത്താവ് ഡേവിഡും മകൾ ഗ്ലോറിയയുമൊത്ത് ഒരു വീട്ടിലേക്ക് താമസം മാറി വരുന്നു. യാദൃശ്ചികമായി അവിടെയൊരു പഴയ ടീവിയും ക്യാമറയും കാണുന്ന അവർ അത് പ്രവർത്തിപ്പിച്ചു നോക്കുന്നു. കൃത്യം അതേ തിയ്യതിയിൽ 25 വർഷങ്ങൾക്ക് മുൻപ് നീക്കോ ലസാർട്ടെ എന്ന പയ്യൻ റെക്കോർഡ് ചെയ്ത ടേപ്പായിരുന്നു അത്. ആ ടേപ്പിൽ കണ്ട […]
The Witch: Part 1 – The Subversion / ദി വിച്ച്: പാര്‍ട്ട് 1 – ദി സബ്-വേർഷൻ (2018)
എം-സോണ്‍ റിലീസ് – 1080 ഭാഷ കൊറിയൻ സംവിധാനം Hoon-jung Park പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, മിസ്റ്ററി 7/10 Kim da-mi , Choi woo-shik , jo min-soo , mi-hee oh എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി Park Hoon-jung സംവിധാനം ചെയ്ത ചിത്രമാണ് the witch part 1 the subversion. കുട്ടികളെ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുന്ന സ്ഥലത്ത് നിന്നും ചാടി പോകുന്ന ഒരു കുട്ടിയിൽ നിന്നും ആണ് ചിത്രം തുടങ്ങുന്നത് […]
Caché / കാഷേ (2005)
എം-സോണ്‍ റിലീസ് – 1041 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Michael Haneke പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.3/10 മൈക്കിള്‍ ഹാനെക് കഥയെഴുതി സംവിധാനം ചെയ്ത് 2005ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ത്രില്ലറാണ് കാഷെ. ജോർജ് – അന്നാ ദമ്പതികളെ ഭീതിയിലാഴ്ത്തിക്കൊണ്ട് അവരുടെ തന്നെ വീടിന്റെ ചില ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ കാസറ്റുകൾ അവർക്ക് ലഭിക്കുന്നു. മറ്റൊരു വീഡിയോ കാസറ്റ് കിട്ടുന്നത് വഴി, ഈ ടേപ്പുകളെല്ലാം അയച്ചത് മജീദാണെന്ന് […]
Dark Season 1 / ഡാര്‍ക്ക് സീസൺ 1 (2017)
എം-സോണ്‍ റിലീസ് – 1030 ഭാഷ ജർമൻ സംവിധാനം Baran bo Odar പരിഭാഷ ജിഷ്ണു പ്രസാദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.7/10 ജര്‍മ്മനിയിലെ ഒരു ചെറിയ ടൗണിൽ രണ്ടു കുട്ടികളെ കാണാതാവുന്നു. തുടര്‍ന്നു നടക്കുന്ന അന്വേഷണത്തില്‍ അവരുടെ കുറ്റകരമായ ഭൂതകാലവും ഇരട്ട ജീവിതവും കുട്ടികൾക്കായി തിരയുന്ന നാല് കുടുംബങ്ങള്‍ക്കിടയിലെ തകര്‍ന്ന ബന്ധങ്ങളുമൊക്കെ തുറന്നുകാട്ടപ്പെടുന്നു. നാലു വ്യത്യസ്ഥ കാലഘട്ടങ്ങളിലായി വികസിക്കുന്ന കഥയിലെ അത്യന്തം നിഗൂഢത നിറഞ്ഞ കഥാപാത്രങ്ങള്‍ക്ക് നഗരത്തിന്റെ ക്ലേശങ്ങള്‍ നിറഞ്ഞ ചരിത്രത്തിലേക്ക് ഏതെങ്കിലും രീതിയില്‍ […]