എം-സോണ്‍ റിലീസ് – 2200 ഭാഷ കൊറിയൻ സംവിധാനം Cheol-ha Lee പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, കോമഡി 6.6/10 തന്റെ പഴയകാലമൊക്ക മറന്നു കുടുംബവും കുട്ടികളുമായി താമസിക്കുന്ന ഒരു സീക്രെട് ഏജന്റ്. പണം അധികമൊന്നും ഇല്ലെങ്കിലും അവർ ഹാപ്പി ആയിരുന്നു. ആയിടയ്ക്കാണ് സോഡാ ബോട്ടിലിൽ നിന്നും Hawaii tripനുള്ള free ടിക്കറ്റ് കിട്ടുന്നത്. അവർ ഹവായ് ട്രിപ്പിന് പോകുന്ന ആ വിമാനം തന്നെ ശത്രുക്കൾ ഹൈജാക്ക് ചെയുന്നു. തുടക്കം മുതൽ ഒടുക്കം വരെ എന്റർടൈൻമെന്റ് […]
From Up on Poppy Hill / ഫ്രം അപ്പ് ഓണ്‍ പോപ്പി ഹില്‍ (2011)
എം-സോണ്‍ റിലീസ് – 2199 ഭാഷ ജാപ്പനീസ് സംവിധാനം Gorô Miyazaki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആനിമേഷന്‍, ഡ്രാമ, ഫാമിലി 7.4/10 1964 ടോക്യോ ഒളിമ്പിക്സ് നടക്കുന്നതിന്റെ ഭാഗമായി ഒരു സ്കൂളിലെ പഴയ ക്ലബ് ഹൗസ് പൊളിച്ചു പണിയാന്‍ അധികൃതര്‍ തീരുമാനിക്കുന്നു. അതില്‍ നിന്ന് ക്ലബ് ഹൗസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളായ ഷുന്നിനെയും ഉമിയെയും ചുറ്റി പറ്റി ഉള്ള കഥ പറയുന്ന ഒരു ജാപ്പനീസ് അനിമേഷന്‍ ചിത്രമാണ് “ഫ്രം അപ്പ് ഓണ്‍ പോപ്പി […]
Weathering With You / വെതറിങ് വിത്ത് യു (2019)
എംസോൺ റിലീസ് – 2198 ഭാഷ ജാപ്പനീസ് സംവിധാനം Makoto Shinkai പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആനിമേഷന്‍, ഡ്രാമ, ഫാന്റസി 7.5/10 ഹോടാക എന്ന 16 വയസുക്കാരന് തന്റെ ദ്വീപില്‍ നിന്ന് ടോക്യോയിലെക്ക് ഒളിച്ചോടുന്നു. അവിടെ വെച്ച് കാലാവസ്ഥയെ മാറ്റാന്‍ കഴിവുള്ള ഹിന എന്ന പെണ്ണ് കുട്ടിയെ അവന് പരിച്ചയപെടുന്നു. മാസങ്ങളായി മഴ പെയ്യുന്ന ടോക്യോയില്‍ ആവശ്യക്കാര്‍ക്ക് മഴ മാറ്റി കൊടുക്കുന്ന ഒരു ബിസിനസ് അവര്‍ രണ്ടു പേരും കൂടെ തുടങ്ങുന്നു. എന്നാല്‍ പ്രകൃതിയില്‍ […]
Bean / ബീൻ (1997)
എം-സോണ്‍ റിലീസ് – 2196 ഭാഷ ഇംഗ്ലീഷ് സംവിധാനം Mel Smith പരിഭാഷ അജിത്ത് മോഹൻ ജോണർ അഡ്വെഞ്ചർ, കോമഡി, ഫാമിലി 6.5/10 മിസ്റ്റർ ബീൻ (റോവൻ അറ്റ്കിൻസൺ) ഒരു ബ്രിട്ടീഷ് ഗാലറിയിൽ ഒരു കെയർടേക്കറായി പ്രവർത്തിക്കുന്നു. അവൻ വളരെ മോശം ജോലിക്കാരനാണെന്നാ വെപ്പ്, എന്നാൽ അയാളുടെ മേലധികാരികൾ അയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ഗൂഡാലോചന നടത്തുന്നു. പക്ഷെ ഗാലറിയുടെ തലവൻ അവനെ ജോലിയിൽ തുടർന്നു കാണാൻ ആഗ്രഹിക്കുന്നു. അതിനാൽ അദ്ദേഹത്തിന്റെ മേലധികാരികൾ അവനെ കാലിഫോർണിയയിലെ ലോസ് […]
Maleficent: Mistress of Evil / മലഫിസെന്റ്: മിസ്ട്രസ് ഓഫ് ഈവിൾ (2019)
എം-സോണ്‍ റിലീസ് – 2195 ഭാഷ ഇംഗ്ലീഷ് സംവിധാനം Joachim Rønning പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാമിലി 6.6/10 മലഫിസെന്റിന്റെ സ്നേഹം അറോറയുടെ ശാപം മോചിപ്പിച്ചതിനു ശേഷം മൂർസിലെ റാണിയായി അറോറ ജീവിതം ആരംഭിക്കുന്നു. വർഷങ്ങൾക്കു ശേഷം ഫിലിപ്പ് രാജകുമാരൻ അറോറയോട് വിവാഹാഭ്യർത്ഥന നടത്തുകയും അറോറ അത് സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ തൻറെ ജീവിതത്തിൽ സംഭവിച്ച ദുരന്തത്തോടെ പ്രണയത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട മലഫിസെന്റ് ഈ വിവാഹത്തിന് പിന്നിലുള്ള കാരണത്തെ സംശയിക്കുകയും വിവാഹത്തെ എതിർക്കുകയും […]
Maleficent / മലഫിസെന്റ് (2014)
എം-സോണ്‍ റിലീസ് – 2194 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Stromberg പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാമിലി 7.0/10 നിഷ്കളങ്കയായ ഒരു രാജകുമാരിയെ ശപിച്ച് ഒരിക്കലും ഉണരാത്ത നിദ്രയിലാഴ്ത്തിയ ഒരു ദുർമന്ത്രവാദിനിയുടെ കഥ നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട്. എന്നാൽ നമ്മൾ പറഞ്ഞു കേട്ടതാവുമോ യഥാർത്ഥത്തിൽ നടന്നിട്ടുണ്ടാവുക? നമ്മൾ കേട്ടതാണോ സത്യം?അല്ല എന്ന് പറയേണ്ടിവരും.മൂർസ് എന്ന ഫെയറികളുടെ ദേശത്ത് മനസിൽ നിഷ്കളങ്കതയും എല്ലാവരോടും സ്നേഹവുമായി ജീവിച്ച മലഫിസെന്റ് എന്ന കൊച്ചു പെൺകുട്ടി, അവളുടെ പേര് […]
London Sweeties / ലണ്ടൻ സ്വീറ്റീസ് (2019)
എം-സോണ്‍ റിലീസ് – 2193 ഭാഷ തായ് സംവിധാനം Scrambled Egg Team പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ കോമഡി, റൊമാൻസ് 6.1/10 ഇംഗ്ലീഷ് അറിയാത്ത പോണും, ബോയും, ജൂഡും കൂടി തായ്ലാന്റിൽ നിന്ന് ലണ്ടനിലേക്ക് വണ്ടി കയറുകയാണ്.കൂട്ടത്തിലെ പോൺ ടെൻഷനടിച്ചു കഴിഞ്ഞാൽ സ്വന്തം ഭാഷ തന്നെ മറന്നുപോകുന്ന ഒരു പെൺകുട്ടിയാണ്. പോണിന്റെ ലക്ഷ്യം തന്റെ കസിൻ സിസ്റ്ററിന്റെ കല്ല്യാണം കൂടുക. ബോയ്ക്ക് സ്വന്തം കാമുകിയെ കാണണം. ജൂഡിന് അല്പം നിഗൂഢമായൊരു ലക്ഷ്യവും. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Dil To Pagal Hai / ദിൽ തോ പാഗൽ ഹേ (1997)
എം-സോണ്‍ റിലീസ് – 2192 ഭാഷ ഹിന്ദി സംവിധാനം Yash Chopra പരിഭാഷ ദീപക് ദീപു ദീപക് ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 7.0/10 1997ലെ ബോളിവുഡ് മ്യൂസിക്കൽ റൊമാൻസ് ‘ദിൽ തോ പാഗൽ ഹേ’ എന്ന ചിത്രത്തിലെ സൂപ്പർ ഡ്യൂപ്പർ ‘ദിൽ തോ പാഗൽ ഹേ ദിൽ ദിവാനാ ഹേ’ എന്ന ഗാനം മൂളാത്ത ഭാരതീയരുണ്ടോ?പ്രണയത്തിൽ വിശ്വസിക്കാത്ത രാഹുലിന്റെ കഥയാണ് ദിൽ തോ പാഗൽ ഹേ. രണ്ടുപേർക്ക് എങ്ങനെ ഒരുമിച്ച് ജീവിതം ചെലവഴിക്കാമെന്ന് മനസ്സിലാക്കാൻ രാഹുൽ […]