എംസോൺ റിലീസ് – 3251 ഓസ്കാർ ഫെസ്റ്റ് 2024 – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Greta Gerwig പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ അഡ്വഞ്ചർ, കോമഡി, ഫാന്റസി 7.3/10 ലോക പ്രശസ്തമായ ബാര്‍ബി പാവകളെ ആസ്പദമാക്കി 2023-ല്‍ പുറത്തിറങ്ങിയ, ഗ്രെറ്റ ഗെര്‍വിഗ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് “ബാര്‍ബി”. മാര്‍ഗോ റോബിയുടെ നായികയായ ബാര്‍ബി, പാവകള്‍ മാത്രം വസിക്കുന്ന ബാര്ബിലാന്ഡ് എന്ന വേറൊരു ലോകത്താണ് ജീവിക്കുന്നത്. യഥാര്‍ത്ഥ ലോകത്തിലെ ഓരോ പാവകളെയും പ്രതിനിധാനം ചെയ്തുകൊണ്ടുള്ള […]
Spider-Man: Across the Spider-Verse / സ്പൈഡർ-മാൻ അക്രോസ് ദ സ്പൈഡർ-വേഴ്സ് (2023)
എംസോൺ റിലീസ് – 3250 ഓസ്കാർ ഫെസ്റ്റ് 2024 – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Joaquim Dos Santos, Kemp Powers & Justin K. Thompson പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.7/10 2018-ൽ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രശംസ പിടിച്ചുപറ്റിയ സ്പൈഡർ-മാൻ ഇൻ ടു ദ സ്പൈഡർ-വേഴ്സ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് സ്പൈഡർ-മാൻ അക്രോസ് ദ സ്പൈഡർ-വേഴ്സ്. മറ്റൊരു മൾട്ടിവേഴ്സ് വീരകഥയിലേക്ക് മൈൽസ് മൊറാലസ് […]
Eega / ഈഗ (2012)
എംസോൺ റിലീസ് – 3249 ഭാഷ തെലുഗു സംവിധാനം S.S. Rajamouli പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 7.7/10 മാസ് കാണിക്കാൻ ഒരു നായകന്റെ ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ, 2012-ൽ പുറത്തിറങ്ങിയ ഈഗയ്ക്ക് അതിന്റെ ആവശ്യമില്ല. ഇവിടെ നായികയെ വില്ലനിൽ നിന്ന് രക്ഷിക്കുന്ന നായകൻ ഒരു ഈച്ചയാണ്.ഉറങ്ങാൻ കൂട്ടാക്കാതെ കഥ കേൾക്കാൻ വാശിപിടിക്കുന്ന ഒരു കുട്ടിക്ക് അവളുടെ അച്ഛൻ പറഞ്ഞുകൊടുക്കുന്ന ഒരു കഥയിൽ നിന്നാണ് ഈഗയുടെ തുടക്കം. ആ കഥയിലെ കഥാപാത്രങ്ങളിലൂടെയാണ് ചിത്രം പിന്നീട് […]
Island / ഐലൻഡ് (2022)
എംസോൺ റിലീസ് – 3248 ഭാഷ കൊറിയൻ സംവിധാനം Kwang-Hyun Park പരിഭാഷ സജിത്ത് ടി. എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 6.9/10 Lee Da-Hee, Kim Nam-Gil, Cha Eun-Woo എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി Korean streaming platform ആയ Tving ലൂടെ 2022 ൽ പുറത്തിറങ്ങിയ ഒരു Action-Horror-Fantasy സീരീസാണ് ഐലൻഡ്. കോടീശ്വരനായ ദേഹാൻ ഗ്രൂപ്പ് ചെയർമാന്റെ ഒരേയൊരു മകളാണ് വോൻ മി-ഹൊ. തന്നിഷ്ടക്കാരിയായ വോൻ മി-ഹൊയെ കുടുംബക്കാർക്ക് വലിയ താല്പര്യമില്ല. പ്രത്യേകിച്ച് ആന്റിക്ക്. അവൾക്ക് […]
Connect / കണക്റ്റ് ( 2022)
എംസോൺ റിലീസ് – 3247 ഭാഷ കൊറിയൻ സംവിധാനം Takashi Miike പരിഭാഷ അരവിന്ദ് കുമാർ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 6.5/10 മനുഷ്യരെ തട്ടിക്കൊണ്ടുപോയി അവയവങ്ങൾ കൊള്ളയടിക്കുന്ന ഒരു സംഘം ചെറുപ്പക്കാരനായ നായകനെ കടത്തി അയാളുടെ ഒരു കണ്ണ് നീക്കം ചെയ്ത് മറ്റൊരാളിലേക്ക് മാറ്റിവെക്കുന്നു. എന്നാൽ കണ്ണ് മാറ്റി വെച്ചയാൾ ഒരു സീരിയൽ കില്ലർ ആയിരുന്നുവെന്ന സത്യം നായകൻ തനിക്ക് ലഭിക്കുന്ന അത്ഭുത കാഴ്ചകളിലൂടെ മനസ്സിലാക്കുന്നു. കില്ലറിനെ പിടി കൂടാൻ ശ്രമിക്കുന്ന നായകന് കാര്യങ്ങൾ അത്ര […]
Ozark Season 3 / ഒസാർക് സീസൺ 3 (2020)
എംസോൺ റിലീസ് – 3246 ഭാഷ ഇംഗ്ലീഷ് നിർമ്മാണം MRC Television പരിഭാഷ ഫഹദ് അബ്ദുൽ മജീദ് & വിഷ് ആസാദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 2017-ൽ നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ആരംഭിച്ച ക്രൈം-ഡ്രാമ സീരീസാണ് ഒസാര്‍ക്. മെക്സിക്കൻ ഡ്രഗ് കാർട്ടെലിന്റെ കള്ളപ്പണം വെളുപ്പിക്കുന്ന അതിബുദ്ധിമാനായ ഫിനാന്‍ഷ്യല്‍ അഡ്വൈസറാണ് മാര്‍ട്ടി ബേഡ്. ഇതിനിടയിലൂടെ മാര്‍ട്ടിയുടെ പാര്‍ട്ണര്‍ നടത്തിക്കൊണ്ടിരുന്ന കള്ളക്കളി ഡ്രഗ് കാർട്ടെല്‍ കൈയ്യോടെ പിടിക്കുകയും ഓരോരുത്തരെയായി കൊല്ലുകയും ചെയ്യുന്നു. മരണത്തില്‍നിന്ന് രക്ഷപ്പെടാനായി മാര്‍ട്ടി അവരോട് ഒരു ഡീലിന് തയ്യാറാവുന്നു. അതനുസരിച്ച് […]
The Walking Dead Season 9 / ദ വാക്കിങ് ഡെഡ് സീസൺ 9 (2018)
എംസോൺ റിലീസ് – 3245 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.1/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
Sex Education Season 3 / സെക്സ് എഡ്യുക്കേഷൻ സീസൺ 3 (2021)
എംസോൺ റിലീസ് – 3244 ഭാഷ ഇംഗ്ലീഷ് നിർമാണം Eleven Film പരിഭാഷ ശരത് മേനോൻ, പ്രജുൽ പി,സുബിന് ടി & എല്വിന് ജോണ്‍ പോള്‍ ജോണർ കോമഡി, ഡ്രാമ 8.3/10 വളരെയധികം ആരാധക വൃന്ദമുള്ള ബ്രിട്ടീഷ് കോമഡി ഡ്രാമയാണ് “സെക്സ് എഡ്യുക്കേഷൻ”. ധാരാളം നഗ്ന രംഗങ്ങളും അശ്ലീല സംഭാഷണങ്ങളും ഉണ്ടെങ്കിലും ഇതൊരു ഇറോട്ടിക്ക് സീരീസല്ല, മറിച്ച് നർമ്മത്തിൽ ചാലിച്ച്, കാലിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ഒരു അഡൽറ്റ് കോമഡി – ഡ്രാമാ ജോണറിലുള്ള സീരീസാണ്. […]