• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • ഫെസ്റ്റുകൾ
    • Advanced Filter
    • മലയാളസിനിമകൾ
    • ഡൗൺലോഡുകൾ
  • പ്രേക്ഷകരോട്
    • എങ്ങനെ പരിഭാഷ ചെയ്യാം ?
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
    • Translator Download Count
  • കൂടെച്ചേരാം
  • എംസോൺ ആപ്പ്
  • ഞങ്ങളെക്കുറിച്ച്

Genre

Atomic Blonde / അറ്റോമിക് ബ്ലോണ്ട് (2017)

December 23, 2019 by Lijo

എം-സോണ്‍ റിലീസ് – 1338 ഭാഷ ഇംഗ്ലീഷ് സംവിധാനം David Leitch പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ ആക്ഷൻ, മിസ്റ്ററി, ത്രില്ലർ 6.7/10 2012ലിറങ്ങിയ ഗ്രാഫിക് നോവൽ കോൾഡസ്റ്റ് സിറ്റിയെ (Coldest City) അടിസ്ഥാനമാക്കി നിർമ്മിച്ച അമേരിക്കൻ ആക്ഷൻ ത്രില്ലർ സ്പൈ ഫിലിമാണ് അറ്റോമിക് ബ്ലോണ്ട് (Atomic Blonde, 2017). 1989 നവംബറിൽ, ബെർലിൻ മതിൽ ഇടിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, ബ്രിട്ടീഷ് ചാരസംഘടനയായ MI6ലെ ഏജന്‍റ് ജെയിംസ് ഗാസ്‌കോയിനെ (James Gascoigne) റഷ്യൻ ചാരസംഘടനയായ കെ‌ജി‌ബിയിലെ […]

Aladdin / അലാദ്ദിൻ (2019)

December 22, 2019 by Lijo

എം-സോണ്‍ റിലീസ് – 1337 ഭാഷ  ഇംഗ്ലീഷ് സംവിധാനം  Guy Ritchie പരിഭാഷ അജിത് ടോം ജോണർ അഡ്വെഞ്ചർ,ഫാമിലി, ഫാന്റസി 7.1/10 ആയിരത്തൊന്ന് രാവുകളിലെ അലാവുദീനിന്റെയും അത്ഭുത വിളക്കിന്റെയും കഥ ലോകത്തിലെ വമ്പൻ നിർമാതാക്കളായ വാൾട്ട് ഡിസ്നിയുടെ അവതരണത്തിൽ പ്രശസ്ത നടനും നടിയുമായ വിൽ സ്മിത്തും നവോമി സ്കോട്ടും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം അസാധാരണ ഗ്രാഫിക് ഇഫക്ടോട് കൂടിയതാണ്. രാജകുമാരിയെ സ്നേഹിക്കുന്ന ഒരു തെരുവ് യുവാവും സുൽത്താനാകാൻ ആഗ്രഹിക്കുന്ന രാജ്യസഭയിലെ ഒരംഗവും, ഏതാഗ്രഹവും സാധിച്ചു […]

Mucize aka The Miracle / മുജിസെ aka ദ മിറക്കിൾ (2015)

December 21, 2019 by Lijo

എം-സോണ്‍ റിലീസ് – 1336 ഭാഷ ടർക്കിഷ് സംവിധാനം Mahsun Kırmızıgül പരിഭാഷ അൻസാർ.കെ.യൂനസ് ജോണർ ഡ്രാമ 7.6/10 ചില സിനിമകളുടെ സൗന്ദര്യം അവയുടെ ലാളിത്യമാണ്. ചില സിനിമകൾ ചില പ്രദേശങ്ങൾക്ക് മാത്രം പറയാനുള്ളവയുമാണ്. കാരണം, സിനിമയുടെ ഓരോ നിശ്വാസവും ആ മണ്ണിനോട് കലർന്നിരിക്കുന്നതായി തോന്നും. തുർക്കിയുടെ പ്രാന്തമായ മലനിരകളിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച അതിമനോഹര ചിത്രമായ MUCIZE / ദ മിറക്കിൾ ഇത്തരമൊരു അനുഭവമാണ് ബാക്കിയാക്കുന്നത്. വർഷങ്ങളായി അധികൃതർ വിസ്മരിച്ച ഗ്രാമത്തിലേയ്ക്ക് പുതുതായി വന്നെത്തിയ […]

Oye! / ഓയ്! (2009)

December 20, 2019 by Lijo

എം-സോണ്‍ റിലീസ് – 1335 ഭാഷ  തെലുഗു സംവിധാനം Anand Ranga പരിഭാഷ സഫീർ അലി ജോണർ റൊമാൻസ് 6.7/10 പണക്കാരനും ജീവിതം അടിച്ചു പൊളിച്ചു ജീവിക്കുന്നവനുമായ ഉദയ്ക്ക് ഒരു ന്യൂ ഇയർ പാർട്ടിക്കിടയിൽ പരിചയപ്പെടുന്ന സന്ധ്യ എന്ന ലളിത ജീവിതം ജീവിക്കുന്ന പെൺകുട്ടിയോട് പ്രണയം തോന്നുന്നു. അവളുടെ സ്നേഹം പിടിച്ചു പറ്റാനായി പിന്നീട് ഉദയ് അവളുടെ വീട്ടിൽ പേയിങ് ഗസ്റ്റ്‌ ആയി താമസിക്കുന്നു. പിന്നീട് ഇരുവരുടേയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് 2009ൽ ആനന്ദ് രംഗയുടെ സംവിധാനത്തിൽ […]

Devdas / ദേവ്ദാസ് (2002)

December 19, 2019 by Lijo

എം-സോണ്‍ റിലീസ് – 1334 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, മ്യൂസിക്കല്‍, റൊമാൻസ് 7.6/10 ശരത് ചന്ദ്ര ചാറ്റർജിയുടെ 1917ഇൽ പ്രസിദ്ധീകരിച്ച ദേവ്ദാസ് എന്ന നോവലിനെ ആധാരമാക്കി 2002ഇൽ സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചലചിത്രാവിഷ്കാരമാണ് ദേവ്ദാസ്. പ്രണയത്തെയും പ്രണയനഷ്ടത്തെയും മനോഹരമായ ഒരു കവിത പോലെ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ പ്രേക്ഷകന് മികച്ച ഒരു ദൃശ്യവിസ്മയമാണ്. പാർവതിയും ദേവ്ദാസും ചെറുപ്പത്തിലെ കളിക്കൂട്ടുകാരും സുഹൃത്തുക്കളുമാണ്. ബാല്യത്തിലെ സൗഹൃദം […]

The Outlaws / ദി ഔട്ട്‍ലോസ് (2017)

December 18, 2019 by Lijo

എം-സോണ്‍ റിലീസ് – 1333 ഭാഷ കൊറിയൻ സംവിധാനം Kang Yoon-Sung പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ ആക്ഷൻ ,ക്രൈം 7.1/10 2004ൽ സിയൂൾ പോലീസ് നടത്തിയ ചൈനീസ്-കൊറിയൻ ഗ്യാങ്സ്റ്റർ ഓപ്പറേഷനെ’ ആധാരമാക്കി ചിത്രീകരിച്ച സിനിമയാണിത്. പണത്തിനുവേണ്ടി നിഷ്കരുണം ഭീകരമായി കൊന്നുതള്ളിയ ചൈനീസ്-കൊറിയൻ വംശജരായ ഗുണ്ടകൾ നാട്ടിൽ ഭീതി പരത്തി. ഗുണ്ടാസംഘങ്ങളുടെ പരസ്പര കുടിപ്പകയിൽ ജനങ്ങൾ ദുരിതമനുഭവിച്ചു. നാട്ടിലെ ക്രമസമാധാനം വീണ്ടെടുക്കുന്നതിനായി പോലീസ് സീരിയസ് ക്രൈം യൂണിറ്റ് രൂപീകരിക്കുന്നു. ഒന്നര പതിറ്റാണ്ട് നീണ്ട ഗുണ്ടാവിളയാട്ടത്തെ ഒറ്റ രാത്രി […]

The Terminator / ദ ടെർമിനേറ്റർ (1984)

December 16, 2019 by Lijo

എം-സോണ്‍ റിലീസ് – 1332 ഭാഷ ഇംഗ്ലീഷ് സംവിധാനം James Cameron പരിഭാഷ വിഷ്ണു പ്രസാദ് ജോണർ  ആക്ഷൻ, സയൻസ് ഫിക്ഷൻ 8.5/10 ജെയിംസ് കാമറൂൺ സം‌വിധാനം ചെയ്ത് 1984-ൽ പുറത്തിറങ്ങിയ അമേരിക്കൻ ശാസ്ത്ര കാല്പനിക സിനിമയാണ് ദ ടെർമിനേറ്റർ. ഇതിൽ അർണോൾഡ് ഷ്വാസ്സെനെഗ്ഗർ ടെർമിനേറ്റർ ആയി എത്തുന്നു. ലിൻഡ ഹാമിൽടൺ സാറാ കോണർ ആയും മൈക്കിൾ ബൈൻ കെയ്‌ൽ റീസ് ആയും വേഷമിടുന്നു. വർഷം 2029ൽ, അതായത് ഭാവിയിൽ കൃത്രിമ ബുദ്ധിശക്തിയുള്ള യന്ത്രങ്ങൾ ഭൂമിയിലെ അവശേഷിക്കുന്ന […]

Captive State / ക്യാപ്റ്റീവ് സ്റ്റേറ്റ് (2019)

December 15, 2019 by Lijo

എം-സോണ്‍ റിലീസ് – 1331 ഭാഷ ഇംഗ്ലീഷ് സംവിധാനം Rupert Wyatt പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 6/10 അന്യഗ്രഹജീവികൾ ഭൂമി കൈയ്യടക്കിയിട്ട് 10 വർഷം കഴിഞ്ഞിരിക്കുന്നു. അവരുടെ നിയമവാഴ്ചയെ അനുസരിച്ചു ജീവിക്കുന്നവരും, അവരെ എതിർത്ത് പോരാടി ഭൂമിയെ തിരികെ പിടിച്ച് സ്വാതന്ത്ര്യം നേടിയെടുക്കാനും ശ്രമിക്കുന്ന ഒരു കൂട്ടരുടെയും കഥയാണ് ക്യാപ്റ്റീവ് സ്റ്റേറ്റ്. 2019ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റുപർട്ട് വിയറ്റ് ആണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

  • « Go to Previous Page
  • Page 1
  • Interim pages omitted …
  • Page 264
  • Page 265
  • Page 266
  • Page 267
  • Page 268
  • Interim pages omitted …
  • Page 422
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]