എംസോൺ റിലീസ് – 3220 ഓസ്കാർ ഫെസ്റ്റ് 2024 – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം James Gunn പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 8.2/10 മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ മുപ്പത്തിരണ്ടാമത്തേയും, ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി (2014), ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി വോൾ. 2 (2017) എന്നീ ചിത്രങ്ങളുടെ സീക്വലുമാണ് ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി വോൾ. 3. ഒരു രാത്രി ആഡം വാർലോക്ക് എന്ന ഒരാൾ […]
See Season 3 / സീ സീസൺ 3 (2022)
എംസോൺ റിലീസ് – 3219 ഭാഷ ഇംഗ്ലീഷ് നിർമാണം Apple TV+ പരിഭാഷ മുജീബ് സി പി വൈ ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.6/10 ഈഡോവോസുമായുള്ള യുദ്ധം ജയിച്ച് കഴിഞ്ഞ് ഏതാണ്ടൊരു വർഷത്തിന് ശേഷമാണ് മൂന്നാം സീസണിലെ സംഭവങ്ങൾ നടക്കുന്നത്. ഈഡോയെ കൊന്നതിന് ശേഷം ബാബ കുടുംബത്തിൽ നിന്നും മാറി താമസിക്കുന്നു എന്നാൽ ടൊർമാഡ എന്ന ട്രിവാന്റിയൻ ശാസ്ത്രജ്ഞൻ കാഴ്ചയുള്ളവരുടെ സഹായത്താൽ ബോംബ് നിർമ്മാണം നടത്തി മനുഷ്യുകുലത്തിന് ആപത്താവുമ്പോൾ പായയെ സംരക്ഷിക്കാൻ ബാബ വോസ് […]
The Mandalorian Season 03 / ദ മാൻഡലൊറിയൻ സീസൺ 03 (2023)
എംസോൺ റിലീസ് – 3218 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Lucasfilm പരിഭാഷ അജിത് രാജ് & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 8.7/10 സ്റ്റാർ വാർസ് ഫ്രാഞ്ചൈസിലെ, സ്റ്റാർ വാർസ്: എപ്പിസോഡ് VI – റിട്ടേൺ ഓഫ് ദ ജെഡൈയുടെ സംഭവങ്ങൾക്കും, ഗാലക്റ്റിക് എമ്പയറിന്റെ പതനത്തിനും ശേഷം 5 വർഷങ്ങൾ കഴിഞ്ഞ് നടക്കുന്ന സംഭവവികാസങ്ങളാണ് ജോൺ ഫാവ്റോ ഒരുക്കിയ ദ മാൻഡലൊറിയൻ സീരിസിലുള്ളത്. സീസൺ 2-ൽ ഹെൽമെറ്റ് അഴിച്ച് മാൻഡലൊറിയൻ വിശ്വാസങ്ങൾ ലംഘിച്ച ദിൻ ജാരിൻ താൻ ചെയ്ത […]
To Live! / ടു ലീവ്! (2010)
എംസോൺ റിലീസ് – 3217 ഭാഷ റഷ്യൻ സംവിധാനം Yuriy Bykov പരിഭാഷ അരുണ വിമലൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.1/10 വളർത്ത് നായക്കൊപ്പം പതിവ് പോലെ വേട്ടയ്ക്ക് ഇറങ്ങിയതാണ് മിഖായിൽ. പക്ഷേ അന്ന് സംഭവിച്ചത് അയാളുടെ ജീവിതം തന്നെ മാറ്റാൻ പോന്ന കാര്യങ്ങളായിരുന്നു. മിഖായിൽ വേട്ടയ്ക്ക് പോയ വിജനമായ പ്രദേശത്ത് ഒരു കശപിശയ്ക്കൊടുവിൽ ആന്ദ്രേയെ കൂട്ടുകാർ കൊല്ലാൻ ശ്രമിക്കുന്നു. അവരിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്ന ആന്ദ്രേ, വഴിയിൽ കണ്ട മിഖായിലിനോട് തന്നെ സഹായിക്കാൻ ആവശ്യപ്പെടുന്നു. […]
Don’t Look Back / ഡോന്റ് ലുക്ക് ബാക്ക് (2009)
എംസോൺ റിലീസ് – 3216 ഭാഷ ഫ്രഞ്ച് സംവിധാനം Marina de Van പരിഭാഷ ആൽവിൻ ക്രിസ് ആന്റണി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.8/10 വീട്ടിലെ മേശയും ഫ്രെയിം ചെയ്ത ചിത്രങ്ങളും ഒക്കെ പെട്ടന്നൊരു ദിവസം സ്ഥാനം മാറിയിരിക്കുന്നു. അവ മാത്രമല്ല അവൾക്ക് ചുറ്റുമുള്ള പലതും അല്പാല്പമായി മാറിക്കൊണ്ടിരിക്കുന്നു. ഇതൊന്നും തൻ്റെ ഭർത്താവും മക്കളും ശ്രദ്ധിക്കുന്നേ ഇല്ല എന്നതായിരുന്നു അൽഭുതം. തനിക്ക് ചുറ്റുമാണോ അത് തനിക്ക് തന്നെയാണോ മാറ്റങ്ങൾ ഉണ്ടാവുന്നത് എന്ന് അവൾ പതിയെ ചോദ്യം […]
Fringe Season 5 / ഫ്രിഞ്ച് സീസൺ 5 (2012)
എംസോൺ റിലീസ് – 3215 ഭാഷ ഇംഗ്ലീഷ് സംവിധാനം Bad Robot Productions പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.4/10 ലോസ്റ്റിന്റെ ക്രിയേറ്റർ ആയ ജെ ജെ അബ്രാമിന്റെ അടുത്ത സയൻസ് ഫിക്ഷൻ സീരീസ് ആണ് ഫ്രിഞ്ച്. ലോസ്റ്റിനു സമാനമായി ഒരു വിമാന യാത്ര കാണിച്ചുകൊണ്ടാണ് ഫ്രിഞ്ച് തുടങ്ങുന്നത്. വളരെ വിചിത്രമായ പല കാര്യങ്ങൾക്കും ആദ്യ എപ്പിസോഡിൽ തന്നെ നമ്മൾ സാക്ഷ്യം വഹിക്കുന്നു. അതിൽ ഒന്നാണ് ഒരു വിമാനത്തിലുള്ള മുഴുവൻ യാത്രക്കാരും വളരെ […]
Peaky Blinders Season 6 / പീക്കി ബ്ലൈന്റേഴ്സ് സീസൺ 6 (2022)
എംസോൺ റിലീസ് – 3214 ഭാഷ ഇംഗ്ലീഷ് സംവിധാനം Anthony Byrne പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ക്രൈം, ഡ്രാമ 8.8/10 ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം, 1919-ൽ ഇംഗ്ലണ്ടിലെ ബെർമിങ്ഹാം പട്ടണത്തിൽ നടക്കുന്ന കഥയാണ് ‘പീക്കി ബ്ലൈന്റേഴ്സ്.’ 19-ാം നൂറ്റാണ്ടിൽ ബെർമിങ്ഹാം പട്ടണത്തിൽ ഉണ്ടായിരുന്ന പീക്കി ബ്ലൈന്റേഴ്സ് എന്ന നാടോടി-മാഫിയാ സംഘത്തിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ഈ സീരീസ് പുറത്തുവന്നിട്ടുള്ളത്. കിലിയൻ മർഫിയുടെ ഏറ്റവും പ്രശസ്തവും, ലോകമെമ്പാടും കൊണ്ടാടപ്പെട്ടതുമായ തോമസ് ഷെൽബി എന്ന കഥാപാത്രമാണ് ഈ സംഘത്തിന്റെ […]
Guy Ritchie’s The Covenant / ഗൈ റിച്ചീസ് ദ കവനന്റ് (2023)
എംസോൺ റിലീസ് – 3213 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Ritchie പരിഭാഷ അഭിഷേക് പി യു ജോണർ ആക്ഷൻ, ത്രില്ലർ, വാർ 7.5/10 U.S ആർമി അഫ്ഗാനിൽ താലിബാൻസുമായി ഏറ്റുമുട്ടലിന്റെ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം, അഫ്ഗാൻ ജനതയോട് ഇടപഴകുന്നതിന് വേണ്ടി അമേരിക്കൻ മിലിറ്ററി അഫ്ഗാനികളെ ഇന്റർപ്രെറ്ററുകളായി റിക്രൂട് ചെയ്യുന്നു. അമേരിക്കയിലേക്ക് പലായനം ചെയ്യാനുള്ള സ്പെഷ്യൽ വിസയാണ് അമേരിക്കൻ സർക്കാർ അവർക്ക് വാഗ്ദാനം ചെയ്തത്. അഹമ്മദ് ഈ ജോലി തിരഞ്ഞെടുത്തത് തന്നെ ഈയൊരു ലക്ഷ്യം മുന്നിൽ കണ്ടാണ്. […]