എം-സോണ്‍ റിലീസ് – 1169 ഭാഷ കൊറിയൻ സംവിധാനം Jeong Yeon-shik പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.5/10 പ്രതികാരം നിർവചനങ്ങൾക്കും അധീതമായ വികാരം. അത് ചെയ്യുന്നത് വീൽചെയറിൽ ഇരിക്കുന്ന ഒരു വീട്ടമ്മയാണെങ്കിലോ! ഒറ്റ രാത്രി കൊണ്ട് തന്റെ പ്രിയതമനെയും പൊന്നോമന മകളെയും കൊന്നു കളഞ്ഞ സീരിയൽ കില്ലറോട് തിരിച്ച് പ്രതികാരം ചെയ്യാൻ അവർ തിരഞ്ഞെടുക്കുന്നത് തീർത്തും വ്യത്യസ്ഥമായൊരു മാർഗ്ഗമാണ്. എക്കാലത്തേയും മികച്ച പ്രേക്ഷക പ്രംശംസ പിടിച്ച് പറ്റിയ ചിത്രമാണ് 2013 ൽ […]
Majili / മജിലി (2019)
എം-സോണ്‍ റിലീസ് – 1168 ഭാഷ തെലുഗു സംവിധാനം Shiva Nirvana പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ഡ്രാമ, റൊമാൻസ് Info 3072F69AB6D0558171C1CACC83538E6E20D0D4F0 7.2/10 ” എവിടെ സ്നേഹമുണ്ടോ അവിടെ വേദനയുമുണ്ട് “ സ്വന്തം പ്രണയത്തിനു വേണ്ടി തന്റെ ജീവിതവും ഒരു നല്ല ക്രിക്കറ്റര്‍ ആകണമെന്നുള്ള അതിയായ ആഗ്രഹവും അവന്റെ സ്വപ്നങ്ങളും എല്ലാം ഉപേക്ഷിക്കേണ്ടി വരുന്ന പൂര്‍ണ്ണ എന്ന ചെറുപ്പക്കാരന്റെ കഥയാണ് മജിലി എന്ന 2019 ല്‍ പുറത്തിറങ്ങിയ ഈ തെലുഗു ചിത്രത്തില്‍ പറയുന്നത്. അവന് നേരിടേണ്ടി […]
Hello Stranger / ഹലോ സ്ട്രേഞ്ചർ (2010)
എം-സോണ്‍ റിലീസ് – 1167 ഭാഷ തായ് സംവിധാനം Banjong Pisanthanakun പരിഭാഷ അർജുൻ ശിവദാസ് ജോണർ കോമഡി, റൊമാൻസ് Info 0DB088AD8CA7BD7F92646002F3C0979B1049BBDA 7.5/10 Banjong Pisanthanakun സംവിധാനം ചെയ്ത് 2010ൽ റിലീസ് ആയ റൊമാന്റിക് കോമഡി ജോണറിൽ പെട്ട തായ് സിനിമയാണ് ഹലോ സ്ട്രേഞ്ചർ. ഒരു ടൂർ ഗ്രൂപ്പിനോടൊപ്പം കഥയിലെ നായകൻ കൊറിയയിലേക്ക് യാത്രതിരിക്കുന്നു, അതേസമയം തന്നെ നായികയും കൂട്ടുകാരിയുടെ കല്യാണത്തിനായി കൊറിയയിലേക്ക് എത്തുന്നു. കൊറിയയിലെ രീതികളും ഭാഷയും പിന്നെ ടൂർ ഗ്രൂപ്പിലെ ചിട്ടകളും ഒക്കെ […]
Pariyerum Perumal / പരിയേറും പെരുമാൾ (2018)
എം-സോണ്‍ റിലീസ് – 1166 MSONE GOLD RELEASE ഭാഷ തമിഴ് സംവിധാനം Mari Selvaraj പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 8.8/10 പരിയൻ എന്ന പരിയേറും പെരുമാൾ അടിച്ചമർത്തപ്പെട്ട ജാതിയിൽ പിറന്നവനാണ്. Dr.അംബേദ്കറെപ്പോലെയാവണമെന്നുള്ള ആഗ്രഹത്തോടെ ലോ കോളേജിൽ പ്രവേശനം നേടുന്ന അവന് അവിടെയും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഇംഗ്ലീഷ് അറിയാത്ത പരിയനെ കൂടെപ്പഠിക്കുന്ന ജ്യോതി സഹായിക്കുന്നു. ഇവരുടെ സൗഹൃദം ജ്യോതിയുടെ വീട്ടുകാർക്ക് ഇഷ്ടപ്പെടുന്നില്ല. അവരേക്കാൾ താഴ്ന്ന ജാതിയിൽ പിറന്നവൻ എന്ന് അവർ വിശ്വസിക്കുന്ന പരിയനെ അവർ […]
Rustom / റുസ്തം (2016)
എം-സോണ്‍ റിലീസ് – 1165 ഭാഷ ഹിന്ദി സംവിധാനം Tinu Suresh Desai പരിഭാഷ അർജുൻ ശിവദാസ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ Info 3A5ED2781E8FBABDE306D290160E69418CF80E4B 7.1/10 യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി ടിനു സുരേഷ് ദേശായി സംവിധാനം ചെയ്ത ചിത്രമാണ് റുസ്തം. 2016ൽ പുറത്തിറങ്ങിയ ഈ ചിത്രം 1959കളിലെ കഥയാണ് പറയുന്നത്. ഇന്ത്യൻ നാവിക സേനയിലെ സത്യസന്ധനായ ഉദ്യോഗസ്ഥനാണ് കമാൻഡർ റുസ്തം പാവ്രി. 6 മാസത്തെ ജോലിയ്ക്ക് ശേഷം തിരിച്ച് ബോംബെയിലേക്ക് എത്തുന്ന റുസ്തം, താൻ ഏറെ […]
October / ഒക്ടോബർ (2018)
എം-സോണ്‍ റിലീസ് – 1163 ഭാഷ ഹിന്ദി സംവിധാനം Shoojit Sircar പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, റൊമാൻസ് Info 36BDE2A90CB7DC009E48D867643B1DCB4885A0B4 7.5/10 പാതിരാമുല്ല പൂക്കുന്ന മാസമാണ് ഒക്ടോബർ. നല്ല വാസന പരത്തുന്ന ഈ പൂക്കൾക്ക് ആയുസ്സ് കുറവാണ്. എങ്കിലും ആ ചെറിയ സമയം കൊണ്ട് അവ ചുറ്റുമുള്ളവരുടെ മനസ്സ് നിറക്കുന്നു. ചില ആളുകളെ പോലെ. ഡാനും ഷ്യൂലിയും ഒരു ഹോട്ടലിൽ ട്രെയിനികളായി ജോലി ചെയ്യുന്നവരാണ്. അതിനപ്പുറമൊരു ബന്ധമൊന്നും അവർക്കിടയിൽ ഉണ്ടായിരുന്നില്ല. പുതുവർഷത്തലേന്നുണ്ടാകുന്ന ഒരു അത്യാഹിതം […]
Alpha / ആൽഫ (2018)
എം-സോണ്‍ റിലീസ് – 1162 പോസ്റ്റർ : പ്രവീൺ അടൂർ ഭാഷ ഇംഗ്ലീഷ് സംവിധാനം Albert Hughes പരിഭാഷ ആഷിഖ് മജീദ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി 6.7/10 ക്രോമഖ്ഗ്നോണ് ഗോത്രത്തിലുള്ള കേടാ, ഗോത്ര സംഘത്തോടൊപ്പം വേട്ടയാടുന്ന സമയത്ത് ഒരു വിജനമായ സ്ഥലത്ത് ഒറ്റപ്പെടുന്നു. അവൻ മരിച്ചു എന്ന് കരുതി മറ്റുള്ളവർ കണ്ണീരോടെ മടങ്ങുന്നു. എന്നാൽ സാഹസികമായി അവൻ രക്ഷപ്പെടുന്നു. പിന്നീട് തന്നെ ആക്രമിക്കുന്ന ചെന്നായ കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ട ചെന്നായയെ അവൻ സംരക്ഷിക്കുന്നു. ആ ബന്ധം […]
Maharshi / മഹർഷി (2019)
എം-സോണ്‍ റിലീസ് – 1161 ഭാഷ തെലുഗു സംവിധാനം Vamshi Paidippally പരിഭാഷ ഷൈജു എസ് ജോണർ ആക്ഷൻ, ഡ്രാമ 7.3/10 ലോകത്തിലെ മുൻനിര സോഫ്റ്റ് വെയർ കമ്പനിയുടെ CEO ആയി സ്ഥാനമേറ്റെടുത്ത ഋഷി കുമാർ ജീവിതത്തിൽ തോൽവി എന്തെന്ന് അറിഞ്ഞിട്ടില്ലായിരുന്നു. വർഷങ്ങൾക്ക് മുൻപ് കോളേജിലെ അവസാന ദിനങ്ങളിൽ തന്റെ ആത്മസുഹൃത്തായിരുന്ന രവിയുമായി അഭിപ്രായ വ്യത്യാസമുണ്ടായി വേർപിരിയുന്ന ഋഷി പിന്നീട് അവനെപ്പറ്റി ഓർക്കുന്നില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പ്രൊഫസറിൽ നിന്നും രവിക്ക് സംഭവിച്ച കാര്യങ്ങൾ ഋഷി […]