എം-സോണ്‍ റിലീസ് – 582 ഭാഷ കൊറിയന്‍ സംവിധാനം കിം സിയോങ്ങ് ഹുന്‍ പരിഭാഷ ഹരികൃഷ്ണന് വൈക്കം ജോണർ ആക്ഷന്‍, ക്രൈം, ത്രില്ലര്‍ 7.2/10 ഒരു പോലീസുകാരന് അറിയാതെ പറ്റുന്ന ഒരു കാർ അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആരുമറിയാതെ അയാൾ ആ ജഡം ഒളിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ അതിനുശേഷം അയാൾക്കൊരു കാൾ വരുന്നു. അയാൾ ചെയ്തത് മറ്റൊരാൾക്ക് അറിയാം എന്ന് പറയുന്നു. തുടർന്നുണ്ടാവുന്ന സംഭവ ബഹുലമായ കഥയാണ് ഈ ത്രില്ലർ ചിത്രം. ആക്ഷൻ സീനുകളിലെ ഒരിജിനാലിറ്റിയാണ് […]
My Sassy Girl / മൈ സാസ്സി ഗേള്‍ (2001)
എം-സോണ്‍ റിലീസ് – 581 ഭാഷ കൊറിയന്‍ സംവിധാനം കൊക്ക് ജോ യോങ്ങ് പരിഭാഷ മിയ സുഷീര്‍ ജോണർ കോമഡി, ഡ്രാമ, റൊമാന്‍സ് 8/10 Ho-sik Kim തന്റെ ഗേൾ ഫ്രണ്ടുമായുള്ള ബന്ധത്തെ ആസ്പദമാക്കി ഇന്റർനെറ്റിൽ എഴുതിയ യഥാർത്ഥ കഥ യുടെ ചലചിത്ര ആവിഷ്കാരമാണ് ഇത്.സാധാരണക്കാരനായ ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ കടന്ന് വരുന്ന തൻപോരിമകാരിയായ പെൺകുട്ടിയും, യാദൃശ്ചികതകളും ഉണ്ടാക്കുന്ന രസകരവും, പ്രണയാർദ്രവും ആയ കഥയാണ് മൈ സസ്സി ഗേൾ . അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Absent One / ദ ആബ്സെന്റ് വണ്‍ (2014)
എം-സോണ്‍ റിലീസ് – 580 ഭാഷ ഡാനിഷ് സംവിധാനം മിക്കല്‍ നോര്‍ഗാര്‍ഡ് പരിഭാഷ അനൂപ്. പി സി ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലര്‍ 7.1/10 വളരെയധികം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ “the keeper of the lost causes”ന് ശേഷം ഇറങ്ങിയ ഡിപ്പാർട്ടമെന്റ് Q സീരിസിലെ രണ്ടാമത്തെ ചിത്രമാണ് “the absent one”.തെളിയിക്കപ്പെടാത്ത പഴയ കേസുകൾ അന്വേഷിക്കുന്ന ഇൻസ്പെക്ടർ കാളിനും,ആസാദിനും ഇത്തവണ വലിയൊരു ചുമതലയാണ് നിറവേറ്റാനുള്ളത് .20 വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു ഇരട്ടക്കൊലപാതത്തെപറ്റി തുടരന്വേഷണം നടത്താൻ […]
Paths of Glory / പാത്ത്സ് ഓഫ് ഗ്ലോറി (1957)
എം-സോണ്‍ റിലീസ് – 579 കൂബ്രിക്ക് ഫെസ്റ്റ്-6 ഭാഷ ഇംഗ്ലിഷ് സംവിധാനം സ്റ്റാൻലി കുബ്രിക്ക് പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ഡ്രാമ, വാര് 8.4/10 Humphrey Cobb എഴുതിയ Paths of Glory എന്ന നോവലിന്റെ ചലചിത്രാവിഷ്കാരമാണ് ഇത്…ഒന്നാം ലോകമഹായുദ്ധത്തിനിടെ ഒരു യഥാർഥ സംഭവം ആണ് ഇതിന് പ്രചോദനം…ഇത് ഒരു വാർ സിനിമ എന്ന് പറയുന്നതിലും ഒരു ആന്റി-വാർ സിനിമ എന്ന് പറയുന്നതാണ് ശരി. 1916 ൽ ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രാൻസും ജർമനിയും തമ്മിൽ യുദ്ധം കൊടുമ്പിരി […]
Eyes Wide Shut / ഐസ് വൈഡ് ഷട്ട് (1999)
എം-സോണ്‍ റിലീസ് – 578 കൂബ്രിക്ക് ഫെസ്റ്റ്-5 ഭാഷ ഇംഗ്ലിഷ് സംവിധാനം സ്റ്റാൻലി കുബ്രിക്ക് പരിഭാഷ ലിജോ ജോളി ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലര്‍ 7.4/10 സ്റ്റാന്‍ലീ കുബ്രിക് നിര്‍മിച്ച് സംവിധാനം ചെയ്ത സെക്ഷ്വല്‍ ഡ്രാമയാണ് Eyes Wide Shut(1999).ചിത്രം വിതരണ ചെയ്തിരിക്കുന്നത് വാര്‍ണര്‍ ബ്രദേഴ്സ് ആണ്.ടോം ക്രൂസും നിക്കോള്‍ കിഡ്മാനുമാണ് മുഖ്യ വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.1926ല്‍ Arthur Schnitzler എഴുതിയ ‘ഡ്രീം സ്റ്റോറി’ എന്ന നോവലാണ് കുബ്രിക് സിനിമയാക്കിയത്.നീണ്ട ഏഴു വര്‍ഷമാണ് ഈ സിനിമക്ക് വേണ്ടി കുബ്രിക് […]
A Clockwork Orange / എ ക്ലോക്ക്വർക്ക് ഓറഞ്ച് (1971)
എം-സോണ്‍ റിലീസ് – 577 കൂബ്രിക്ക് ഫെസ്റ്റ്-4 ഭാഷ ഇംഗ്ലീഷ് സംവിധാനം സ്റ്റാൻലി കുബ്രിക്ക് പരിഭാഷ ഷാന്‍ വി എസ് ജോണർ ക്രൈം, ഡ്രാമ, സയ-ഫി 8.3/10 ചിത്രം ആദ്യാവസാനം കേന്ദ്രകഥാപാത്രമായ അലക്സിന്റെ വീക്ഷണത്തിലൂടെ ആണ് പറഞ്ഞിരിക്കുന്നത്. കഥ നടക്കുന്നത് ഭാവികാലത്തിലാണ്. നിയമവ്യവസ്ഥ പരാജയപ്പെട്ട ഒരു രാജ്യത്ത് നിയമം യുവാക്കൾ കയ്യിൽ എടുത്ത് കഴിഞ്ഞു, ഇവരിൽ പ്രമുഖരാണ് അലക്സ് ഉൾപ്പെടുന്ന നാലംഗ സംഘം. തങ്ങളുടെ ഇഷ്ടാനുസരണം ജീവിതം മുന്നോട്ട് നയിക്കുന്ന ഇവരുടെ മുഖ്യ വിനോദം കൊള്ള, കവർച്ച, […]
Dr. Strangelove / ഡോ. സ്ട്രേഞ്ച്ലൗ (1964)
എം-സോണ്‍ റിലീസ് – 576 കൂബ്രിക്ക് ഫെസ്റ്റ്-3 ഭാഷ ഇംഗ്ലീഷ് സംവിധാനം സ്റ്റാൻലി കുബ്രിക്ക് പരിഭാഷ സുനില്‍ നടക്കല്‍ ജോണർ കോമഡി 8.4/10 പീറ്റര്‍ ജോര്‍ജിന്റെ ‘റെഡ് അലേര്‍ട്ട്’ എന്ന നോവലിനെ ആസ്പദമാക്കി സ്റ്റാന്‍ലീ കുബ്രിക് സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സറ്റയര്‍- ബ്ലാക്ക് കോമഡി ചിത്രമാണ് Dr. Strangelove or: How I Learned to Stop Worrying and Love the Bomb (1964).അമേരിക്കയും സോവിയേറ്റ് യൂണിയനും തമ്മിലുണ്ടായിരുന്ന ശീതസമരത്തിനിടയില്‍ അമേരിക്കന്‍ വ്യോമസേനയിലെ ഒരു ജനറല്‍ […]
Full Metal Jacket / ഫുൾ മെറ്റൽ ജാക്കറ്റ് (1987)
എം-സോണ്‍ റിലീസ് – 575 കൂബ്രിക്ക് ഫെസ്റ്റ് – 2 ഭാഷ ഇംഗ്ലീഷ് സംവിധാനം സ്റ്റാൻലി കുബ്രിക്ക് പരിഭാഷ നിഷാദ് ജെ എന്‍ ജോണർ ഡ്രാമ, വാര് 8.3/10 Gustav Hasford ന്റെ “The short timers” എന്ന നോവലിനെ ആസ്പദമാക്കിയെടുത്ത സിനിമയാണ് Full Metal Jacket. വിയറ്റ്നാം യുദ്ധത്തിന്റെ കഥ പറയുന്ന ഈ യുദ്ധവിരുദ്ധ സിനിമ പ്രധാനമായും നോക്കുന്നത് ഒരു മനുഷ്യനെ എങ്ങനെയാണു ക്രൂരനായ കണ്ണിൽ ചോരയില്ലാത്ത അനുസരണ ശീലമുള്ള യന്ത്രമാക്കി മാറ്റുന്നത് എന്നതാണ്. യുദ്ധത്തിന്റെ […]