എംസോൺ റിലീസ് – 3443 ഭാഷ ഇംഗ്ലീഷ് സംവിധാനം John Woo പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ക്രൈം, സയൻസ് ഫിക്ഷൻ 7.3/10 സസ്പെൻസും ആക്ഷനും കലർന്ന ഒരു അമേരിക്കൻ ത്രില്ലർ ചിത്രമാണ് ഫേസ്/ഓഫ്. ഒരു ഫെഡറൽ എജന്റ് തന്റെ ശത്രുവായ ഒരു ഭീകരവാദിയുടെ മുഖം ശസ്ത്രക്രിയയിലൂടെ സ്വന്തമാക്കേണ്ടി വരുന്നു. ആ മുഖം മാറ്റിവെപ്പ് ഇരുവരുടെയും ജീവിതത്തെ തലകീഴ്മറിച്ചു.തന്റെ ശത്രുവിന്റെ രൂപത്തിൽ പ്രശ്ങ്ങളെ നേരിടേണ്ടി വരുന്ന ഏജന്റ് തന്റെ യഥാർത്ഥ സ്വത്വം തിരിച്ചുപിടിക്കാനും, കുടുംബത്തെ രക്ഷിക്കാനുമുള്ള […]
Kingdom of the Planet of the Apes / കിങ്ഡം ഓഫ് ദ പ്ലാനറ്റ് ഓഫ് ദ ഏപ്പ്സ് (2024)
എംസോൺ റിലീസ് – 3436 ഭാഷ ഇംഗ്ലീഷ് സംവിധാനം Wes Ball പരിഭാഷ ഗിരി പി. എസ്. ജോണർ അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ, ആക്ഷൻ, ത്രില്ലർ 6.9/10 2011 ൽ ആരംഭിച്ച പ്ലാനറ്റ് ഓഫ് ദി ഏപ്സ് റിബൂട്ട് സീരീസിലെ അവസാന ഭാഗമായി വെസ് ബോളിന്റെ സംവിധാനത്തിൽ 2024-യിൽ പുറത്തുവന്ന ചിത്രമാണ് “കിങ്ഡം ഓഫ് ദ പ്ലാനറ്റ് ഓഫ് ദ ഏപ്സ്“ സീസറിന്റെ മരണ ശേഷം തലമുറകൾക്ക് അപ്പുറമുള്ള ലോകത്തെ കാണിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ആരംഭം. ഏപ്പുകൾ […]
28 Days Later / 28 ഡേയ്സ് ലേറ്റർ (2002)
എംസോൺ റിലീസ് – 3435 ഭാഷ ഇംഗ്ലീഷ് സംവിധാനം Danny Boyle പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 7.5/10 ലണ്ടനിലെ ഒരു ലാബിൽ നിന്ന് ‘റേജ്’ എന്ന വൈറസ് പുറത്തുവരുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ഈ വൈറസ് മനുഷ്യരെ അതിക്രൂരരായ, രക്തദാഹികളായ ജീവികളാക്കി മാറ്റുന്നു. ജിം എന്ന സൈക്കിൾ കൊറിയറുകാരൻ ഒരു ആശുപത്രിയിൽ കോമയിലാണ്. അവൻ ഉണരുമ്പോൾ “28 ദിവസങ്ങൾക്ക് ശേഷം” ലണ്ടൻ നഗരം പൂർണമായും ശൂന്യമാണ്. ആരെയും കാണാതെ ജിം നഗരത്തിലൂടെ […]
UFO Sweden / യുഎഫ്ഒ സ്വീഡൻ (2022)
എംസോൺ റിലീസ് – 3425 ഭാഷ സ്വീഡിഷ് സംവിധാനം Victor Danell പരിഭാഷ എബിൻ മർക്കോസ് ജോണർ സയൻസ് ഫിക്ഷൻ, ആക്ഷൻ, അഡ്വെഞ്ചർ, മിസ്റ്ററി 6.5/10 സ്വീഡിഷ് പട്ടണമായ നോർഷോപിങ്ങിൽ 90 -കളിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. UFO കളെ കുറിച്ച് ഗവേഷണം നടത്തുന്ന നോർഷോപിങ്ങിലെ സമിതിയാണ് UFO സ്വീഡൻ. അതിലെ ഫീൽഡ് ഇൻവെസ്റ്റിഗേറ്ററായിരുന്ന ഉനോ സ്വാൻ ഒരു നാൾ മകളെ തനിച്ചാക്കി UFO-യെ തേടിയിറങ്ങിയതിൽ പിന്നെ തിരിച്ചുവന്നില്ല. ഉനോയെ കാണാതായി ഏതാനും വർഷങ്ങൾക്ക് ശേഷം നോർഷോപിങ്ങിൽ ഒരു അസാധാരണ സംഭവം അരങ്ങേറുന്നു. അന്യഗ്രഹജീവികളാണ് […]
Dune: Prophecy / ഡ്യൂൺ: പ്രൊഫസി (2024)
എംസോൺ റിലീസ് – 3420 ഭാഷ ഇംഗ്ലീഷ് സംവിധാനം Anna Foerster, John Cameron, Richard J. Lewis പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.5/10 1965-ൽ ഫ്രാങ്ക് ഹെർബർട്ട് എഴുതിയ ഡ്യൂൺ യൂണിവേഴ്സിനെ ആസ്പദമാക്കി 2012-ൽ മകൻ ബ്രയാൻ ഹെർബർട്ടും, കെവിൻ ആൻ്റേഴ്സണും എഴുതിയ സിസ്റ്റർഹുഡ് ഓഫ് ഡ്യൂൺ എന്ന നോവലിനെ ആസ്പദമാക്കി HBO നിർമ്മിക്കുന്ന സൈ-ഫൈ, ആക്ഷൻ, അഡ്വഞ്ചർ സീരീസാണ് ഡ്യൂൺ: പ്രൊഫസി.അരാക്കിസ് എന്ന മരുഭൂമി ഗ്രഹവും, […]
The Wild Robot / ദ വൈൽഡ് റോബോട്ട് (2024)
എംസോൺ റിലീസ് – 3412 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Sanders പരിഭാഷ മുജീബ് സി പി വൈ, ഗിരി പി. എസ്. ജോണർ അനിമേഷൻ, സർവൈവൽ, സയൻസ് ഫിക്ഷൻ 8.3/10 പീറ്റർ ബ്രൗണിൻ്റെ ഇതേ പേരിലുള്ള ബെസ്റ്റ് സെല്ലിംഗ് പുസ്തക പരമ്പരയെ അടിസ്ഥാനമാക്കി ക്രിസ് സാൻഡേഴ്സിന്റെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ അനിമേഷൻ അഡ്വഞ്ചർ ചിത്രമാണ് “ദ വൈൽഡ് റോബോട്ട്” വിദൂരമായ ഒരു ദ്വീപിൽ വന്ന് പെടുന്ന ഒരു റോബോട്ട്, ആ കാട്ടിൽ തന്റെ ഉടമയേയും പുതിയ […]
Deadpool & Wolverine / ഡെഡ്പൂൾ & വോൾവറിൻ (2024)
എംസോൺ റിലീസ് – 3410 ഭാഷ ഇംഗ്ലീഷ് സംവിധാനം Shawn Levy പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, കോമഡി, അഡ്വെഞ്ചർ, സൂപ്പർഹീറോ 7.8/10 ഡെഡ്പൂൾ 2വിന്റെ തുടർച്ചയായി മാർവൽ പുറത്തിറക്കിയ സൂപ്പർഹീറോ ആക്ഷൻ കോമഡി ചിത്രമാണ് ‘ഡെഡ്പൂൾ & വോൾവറിൻ’. ഡെഡ്പൂൾ 2വിന് ശേഷം സൂപ്പർഹീറോ ജീവിതം ഉപേക്ഷിച്ച വേഡ് വിൽസൺ ഒരു കാർ ഡീലറായി ജീവിക്കുകയാണ്. അങ്ങനെയിരിക്കേ ഒരുനാൾ അയാൾക്കായി ടൈം വേരിയൻസ് അതോറിറ്റി (TVA) ആളെ വിടുന്നു. വേഡ് ആഗ്രഹിക്കുന്ന ഒരു ജീവിതം […]
The Wandering Earth / ദ വാൻഡറിങ് എർത്ത് (2019)
എംസോൺ റിലീസ് – 3407 ഭാഷ മാൻഡറിൻ സംവിധാനം Frant Gwo പരിഭാഷ സജയ് കുപ്ലേരി ജോണർ സയൻസ് ഫിക്ഷൻ, ആക്ഷൻ, ത്രില്ലർ, അഡ്വെഞ്ചർ 5.9/10 ഫ്രാന്റ് ഗ്വോ (Frant Gwo) സംവിധാനം ചെയ്ത് 2019 ൽ റിലീസായ ഒരു Sci-Fi ചൈനീസ് ചലചിത്രമാണ് “The Wandering Earth“. (Original title is : Liu Lang Di Qiu) Liu Cixin എഴുതിയ നോവല്ലയാണ് സിനിമയുടെ മൂലകഥ.സൂര്യന്റെ നിലവിലുള്ള ഊർജ്ജം ക്ഷയിക്കുകയും അവശേഷിക്കുന്ന ഹീലിയം ഇന്ധനമായി […]