എംസോൺ റിലീസ് – 3119 ഭാഷ ഇംഗ്ലീഷ് നിർമ്മാണം PurePop Inc. പരിഭാഷ ജിതിൻ ജേക്കബ് കോശി, ഫഹദ് അബ്ദുൾ മജീദ് & വിവേക് സത്യൻ ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 7.7/10 Neil Gaiman-ന്റെ Sandman എന്ന Graphic Novel ന്റെ 2022 ൽ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് അഡാപ്റ്റേഷനാണ് ദ സാൻഡ്മാൻ (2022). കഥ ആരംഭിക്കുന്നത് 1916-ലാണ്. അന്ന് സ്വപ്നദേവനെ അഥവാ മോർഫിയസിനെ ചില ആളുകൾ ആവാഹിച്ച് തടവിലാക്കുന്നു. അവർ മോർഫിയസിനെ ആ മുറിക്കുള്ളിൽ തന്നെ […]
Gangs of London Season 2 / ഗ്യാങ്സ് ഓഫ് ലണ്ടൻ സീസൺ 2 (2022)
എംസോൺ റിലീസ് – 3117 ഭാഷ ഇംഗ്ലീഷ് നിർമാണം Pulse Films പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.1/10 2020 ൽ സ്കൈ അറ്റ്ലാന്റിക് ചാനലിലൂടെ സംപ്രേഷണമാരംഭിച്ച ഒരു ബ്രിട്ടീഷ് ക്രൈം ഡ്രാമ സീരീസാണ് ഗ്യാങ്സ് ഓഫ് ലണ്ടൻ. ഒരു അപ്പാർട്ട്മെന്റിൽ വെച്ച് രണ്ട് ചെറുപ്പക്കാർ ഒരാളെ കൊല്ലുന്നു. പണത്തിന് വേണ്ടി ആ ദൗത്യം ഏറ്റെടുത്ത അവർക്കറിയില്ലായിരുന്നു, തങ്ങൾ കൊന്നത് ലണ്ടനിലെ തന്നെ ഏറ്റവും വലിയ ഗ്യാങ്സ്റ്റേഴ്സിൽ ഒരാളെയായിരുന്നെന്ന്. അതുവരെ കണ്ടിട്ടില്ലാത്തൊരു ഗ്യാങ് വാറിനാണ് […]
1899 (2022)
എംസോൺ റിലീസ് – 3113 ഭാഷ ഇംഗ്ലീഷ് & ജർമൻ നിർമ്മാണം Dark Ways പരിഭാഷ വിഷ്ണു പ്രസാദ്, സാമിർ, ഫഹദ് അബ്ദുൾ മജീദ്,അജിത് രാജ് & ഗിരി പി. എസ്. ജോണർ ഡ്രാമ, ഹിസ്റ്ററി, ഹൊറർ 7.9/10 ഡാർക്ക് എന്ന ലോകശ്രദ്ധ പിടിച്ചുപറ്റിയ സീരിസിന് ശേഷം, Baran bo Odar, Jantje Friese എന്നിവരുടെ ക്രിയേഷനിൽ 2022-ൽ 8 എപ്പിസോഡുകളിലായി നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവന്ന സീരീസ് ആണ് 1899. 1899-ൽ ലണ്ടനിൽ നിന്ന് 1600-ലേറെ യാത്രക്കാരുമായി കെർബറോസെന്ന കപ്പൽ ന്യൂയോർക്കിലേക്ക് […]
Fringe Season 1 / ഫ്രിഞ്ച് സീസൺ 1 (2008)
എംസോൺ റിലീസ് – 3109 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Bad Robot Productions പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.4/10 ലോസ്റ്റിന്റെ ക്രിയേറ്റർ ആയ ജെ ജെ അബ്രാമിന്റെ അടുത്ത സയൻസ് ഫിക്ഷൻ സീരീസ് ആണ് ഫ്രിഞ്ച്. ലോസ്റ്റിനു സമാനമായി ഒരു വിമാന യാത്ര കാണിച്ചുകൊണ്ടാണ് ഫ്രിഞ്ച് തുടങ്ങുന്നത്. വളരെ വിചിത്രമായ പല കാര്യങ്ങൾക്കും ആദ്യ എപ്പിസോഡിൽ തന്നെ നമ്മൾ സാക്ഷ്യം വഹിക്കുന്നു. അതിൽ ഒന്നാണ് ഒരു വിമാനത്തിലുള്ള മുഴുവൻ […]
Ozark Season 1 / ഒസാർക് സീസൺ 1 (2017)
എംസോൺ റിലീസ് – 3106 ഭാഷ ഇംഗ്ലീഷ് നിർമ്മാണം MRC Television പരിഭാഷ ഫ്രെഡി ഫ്രാൻസിസ്, ഗിരി പി എസ്, രാഹുൽ രാജ്, ഫയാസ് മുഹമ്മദ്,അജിത് രാജ്, വിഷ് ആസാദ് & ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 2017-ൽ നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ആരംഭിച്ച ക്രൈം-ഡ്രാമ സീരീസാണ് ഒസാര്‍ക്. മെക്സിക്കൻ ഡ്രഗ് കാർട്ടെലിന്റെ കള്ളപ്പണം വെളുപ്പിക്കുന്ന അതിബുദ്ധിമാനായ ഫിനാന്‍ഷ്യല്‍ അഡ്വൈസറാണ് മാര്‍ട്ടി ബേഡ്. ഇതിനിടയിലൂടെ മാര്‍ട്ടിയുടെ പാര്‍ട്ണര്‍ നടത്തിക്കൊണ്ടിരുന്ന കള്ളക്കളി ഡ്രഗ് കാർട്ടെല്‍ […]
Banshee Season 4 / ബാൻഷീ സീസൺ 4 (2016)
എംസോൺ റിലീസ് – 3104 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Your Face Goes Here Entertainment പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.0/10 പൊതുവേ ആക്ഷൻ സീരീസുകൾ വളരെ കുറവാണ്. അതിൽ തന്നെ മികച്ചത് എന്നു പറയാൻ സാധിക്കുന്നവ തീരെ കുറവാണ്. എന്നാൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിനോട് 100% നീതിപുലർത്തിയ ഒരു സീരീസാണ് ബാൻഷീ. 15 വർഷത്തെ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായകൻ തന്റെ കാമുകിയെ തേടി ബാൻഷി എന്ന ടൗണിലെത്തുകയാണ്. എന്നാൽ […]
Chainsaw Man / ചെയിന്‍സോ മാന്‍ (2022)
എംസോൺ റിലീസ് – 3098 ഭാഷ ജാപ്പനീസ് സംവിധാനം Ryu Nakayama പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.8/10 ടാറ്റ്സുക്കി ഫുജിമോട്ടോയുടെ അതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി 2022-ല്‍ പുറത്തിറങ്ങിയ മാപ്പ അനിമേഷന്‍ ആനിമേ സീരീസാണ് “ചെയിന്‍സോ മാന്‍.” ഡെവിളുകള്‍(ചെകുത്താന്മാര്/പിശാച്ചുക്കള്) നിവസിക്കുന്ന ഒരു ആധുനിക ജപ്പാനിലാണ് ചെയിന്‍സോ മാന്‍ സീരീസിന്റെ കഥ നടക്കുന്നത്. ജാപ്പനീസ് മാഫിയയായ യാകുസക്ക്, തന്റെ മരിച്ചു പോയ അപ്പന് കൊടുക്കാനുള്ള കടം വീട്ടാനായി, ദരിദ്രനായ ഡെന്‍ജി എന്ന […]
Looking for Alaska / ലുക്കിങ് ഫോര്‍ അലാസ്ക (2019)
എംസോൺ റിലീസ് – 3088 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Temple Hill Productions പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, റൊമാൻസ് 8.0/10 “ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് (2014)” എന്ന സിനിമയക്ക് ആസ്പദമായ അതേ പേരിലുള്ള നോവല്‍ രചിച്ച ജോണ്‍ ഗ്രീനിന്റെ ‘ലുക്കിങ് ഫോര്‍ അലാസ്ക” എന്ന നോവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച മിനിസീരീസാണ് 2019ൽ ഇറങ്ങിയ “ലുക്കിങ് ഫോര്‍ അലാസ്ക” 8 എപ്പിസോഡുകൾ ഉള്ള മിനി സീരീസ് ഹുലുവിലാണ് റിലീസായത്. അലബാമയിലെ കള്‍വര്‍ ക്രീക്ക് […]