എം-സോണ്‍ റിലീസ് – 2148 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 05 ഭാഷ അറബിക് സംവിധാനം Maryam Touzani പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ 7.1/10 മറിയം ടൗസാനി സംവിധാനം ചെയ്ത മൊറോക്കൻ സിനിമയാണ് ആദം (2019). ജോലിയന്വേഷിച്ച് നടക്കുന്ന അവിഹിഹിതഗർഭം ധരിച്ച സാമിയ എന്ന യുവതിയുടേയും അവൾക്ക് അഭയം നൽകുന്ന അബ്‌ല എന്ന വിധവയുടെയും കഥയാണ് ആദം.കല്യാണത്തിന് മുൻപുള്ള ഗർഭധാരണം മൊറോക്കോയിൽ നിയമവിരുദ്ധമായിരുന്ന കാലത്ത് സംവിധായികയുടെ മാതാപിതാക്കൾ ഇത്തരത്തിലുള്ള ഒരു യുവതിക്ക് അഭയം […]
Cairo 678 / കയ്‌റോ 678 (2010)
എം-സോണ്‍ റിലീസ് – 2142 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 03 ഭാഷ അറബിക് സംവിധാനം Mohamed Diab പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.5/10 ഫെയ്‌സ താഴെക്കിടയിലുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥയാണ്. ഭർത്താവും മക്കളുമുണ്ട്. മക്കളുടെ സ്കൂളിൽ ഫീസ് അടക്കാൻ പോലും ബുദ്ധിമുട്ടുന്ന കുടുംബമാണ്. യാഥാസ്ഥിതികമായ ജീവിതവും കാഴ്ചപ്പാടും.നെല്ലി ഒരു കാൾ സെന്റർ ജോലിക്കാരിയാണ്, സ്റ്റാൻഡപ്പ് കൊമേഡിയൻ ആകാൻ ശ്രമിക്കുന്ന, അവളെ സ്നേഹിക്കുന്ന കാമുകനും കുടുംബവും ഉള്ള ചുറുചുറുക്കുള്ള പെൺകുട്ടിയാണ്. തരക്കേടില്ലാത്ത ചുറ്റുപാടിൽ വളർന്നതാണ്.സെബ പണക്കാരിയാണ്, […]
One Man and His Cow / വൺ മാൻ ആൻഡ് ഹിസ് കൗ (2016)
എം-സോണ്‍ റിലീസ് – 2120 ഭാഷ ഫ്രഞ്ച്, അറബിക് സംവിധാനം Mohamed Hamidi പരിഭാഷ ഷെഹീർ ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 6.8/10 അൾജീരിയയിലെ ബുലയോൺ എന്ന ഗ്രാമവാസിയായ ഫത്താഹ് ബെല്ലബസ് തന്റെ പശുവായ ജാക്ക്യുലിനേയും കൂട്ടി ഫ്രാൻസിലെ പാരിസിൽ വെച്ച് നടക്കുന്ന കാർഷിക മേളയിലേക്ക് നടത്തുന്ന സാഹസിക യാത്രയാണ് ഈ ചിത്രത്തിന്റെ പ്രമേയം. യാത്രയ്ക്കിടയിൽ അദ്ദേഹത്തിന് സംഭവിക്കുന്ന കാര്യങ്ങളിലൂടെ മുന്നോട്ട് പോകുന്ന ഈ ചിത്രം ഒരു ഫീൽഗുഡ് റോഡ് മൂവിയാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Short Films Special Release – 9 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 9
എം-സോണ്‍ റിലീസ് – 2322 ഷോർട് ഫിലിം – 07 Talking Heads / ടോക്കിങ് ഹെഡ്സ് (1980) ഭാഷ പോളിഷ് സംവിധാനം Krzysztof Kieslowski പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡോക്യുമെന്ററി, ഷോർട് 8.0/10 ഒരിക്കലും അവസാനിച്ചു പോവാത്ത സന്തോഷവും സമാധാനവും നാം നേടുന്നത്, ലളിതവും എന്നാൽ ആഴമേറിയതുമായ 2 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോഴാണ്. ഒന്ന്, നാം ആരാണ്? രണ്ട്, നമുക്ക് എന്താണ് വേണ്ടത്? മേൽപ്പറഞ്ഞ ആശയത്തെ മുൻനിർത്തി വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റൊഫ് […]
When I Saw You / വെൻ ഐ സോ യു (2012)
എം-സോണ്‍ റിലീസ് – 268 ഭാഷ അറബിക്, ഇംഗ്ലീഷ് സംവിധാനം Annemarie Jacir പരിഭാഷ വിവേക് സത്യൻ ജോണർ ഡ്രാമ 6.6/10 ജോർദ്ദാനിലെത്തുന്ന പലസ്തീന്‍ അഭയാര്‍ഥികള്‍ ദയനീയ സാഹചര്യങ്ങളില്‍ കൂടാരങ്ങളില്‍ മോചനം കാത്ത് കഴിയുന്നു. അയ്ധക്കും പതിനൊന്നുകാരനായ മകന്‍ താരീഖിനും സാഹചര്യങ്ങള്‍ അസഹനീയമാണ്. പുറത്തു കടക്കാന്‍ താരീഖ് കണ്ടെത്തുന്ന വഴികള്‍ അവരെ എങ്ങോട്ടാണ് കൊണ്ടുപോവുക? അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Unknown Saint / ദി അണ്‍നോണ്‍ സെയിന്‍റ് (2019)
എം-സോണ്‍ റിലീസ് – 1890 ഭാഷ അറബിക് സംവിധാനം Alaa Eddine Aljem പരിഭാഷ ശ്രീജിത്ത് കെ പി ജോണർ കോമഡി, ക്രൈം 6.4/10 മൂന്നു പ്രധാന കഥാപാത്രങ്ങളുടെ വിശ്വാസങ്ങളിലൂടെയാണ് Alaa Eddine Aljem സംവിധാനം ചെയ്ത “ദി അൺനോൺ സെയ്ന്റ്” എന്ന സിനിമയുടെ കഥ മുന്നോട്ടു പോകുന്നത്. പണം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന മോഷ്ടാവ്, ആചാരങ്ങൾ സംരക്ഷിക്കാൻ കഴിയുമെന്നു വിശ്വസിക്കുന്ന കാവൽക്കാരൻ, പഴയ ജീവിതനില തിരികെവരുമെന്ന് വിശ്വസിക്കുന്ന കൃഷിക്കാരൻ. പോലീസ് പിന്തുടരുന്ന ഒരു മോഷ്ടാവ് താൻ മോഷ്ടിച്ച […]
Short Films Special Release – 5 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 5
എം-സോണ്‍ റിലീസ് – 1889 L’accordeur / ലക്കോർഡ്യൂർ (2010) ഭാഷ ഫ്രഞ്ച് സംവിധാനം Olivier Treiner പരിഭാഷ ഷാരുൺ പി.എസ് ജോണർ ഷോർട്, ഡ്രാമ, ത്രില്ലർ 8.1/10 കരിയറിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ ശേഷം പിയാനിസ്റ്റായ കഥാനായകൻ ഒരു കാര്യം തിരിച്ചറിയുന്നു.എന്തെങ്കിലും നഷ്ടപ്പെടുമ്പോഴാണ് ആളുകൾ കൂടുതൽ പെർഫെക്ട് ആകുന്നത് എന്ന ധാരണ ജനങ്ങൾക്കുണ്ടെന്ന്. അന്ധനായ പിയാനിസ്റ്റിന് മറ്റുള്ളവരെക്കാൾ കൂടുതൽ അവസരങ്ങളും നേട്ടങ്ങളുമുണ്ടെന്ന് മനസ്സിലാക്കിയ അയാൾ അന്ധനായി അഭിനയിക്കാൻ തീരുമാനിക്കുന്നു, പ്രതീക്ഷിച്ച പോലെ നേട്ടങ്ങളും ഉണ്ടാവുന്നു. എന്നാൽ […]
The Time that Remains / ദി ടൈം ദാറ്റ് റിമെയ്ന്‍സ് (2009)
എം-സോണ്‍ റിലീസ് – 1876 ഏലിയ സുലൈമാന്‍ ഫെസ്റ്റ് – 03 ഭാഷ ഹീബ്രു, അറബിക് സംവിധാനം Elia Suleiman പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹിസ്റ്ററി 7.1/10 പലസ്തീൻ സംവിധാകനായ ഏലിയ സുലൈമാന്റെ ഭാഗിക ആത്മകാഥപരമായ ട്രിലോളജിയാണ് “പാലസ്തീൻ ജീവിത്തിന്റെ പുരാവൃത്തം” . ഈ ആഖ്യാനത്തിലെ അവസാന ഭാഗമായിവരുന്നതാണ് The Time That Remains അഥവ “Chronicle of a Present Absentee,” . ഇസ്രയേൽ രൂപീകരണ സമയത്ത് സംവിധാകനായ സുലൈമാന്റെ പിതാവ് പ്രതിരോധ പേരാളിയായിരുന്നു. […]