• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Arabic

Yomeddine / യോമദൈൻ (2018)

April 13, 2020 by Vishnu

എം-സോണ്‍ റിലീസ് – 1510 ഭാഷ അറബിക് സംവിധാനം A.B. Shawky പരിഭാഷ നിഷാദ് ജെ എൻ ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 7.2/10 യോമദൈൻ എന്ന അറബിക്ക് വാക്കിന്റെ അർത്ഥം ന്യായവിധി ദിനം എന്നാണ്. സാംക്രമിക രോഗംമൂലം സമൂഹത്തിൽ നിന്നും ബഹിഷ്‌കൃതരായ മനുഷ്യരുടെ ആത്മനൊമ്പരങ്ങളുടെ ചലച്ചിത്ര ആവിഷ്കരങ്ങൾ മുമ്പും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയിട്ടുണ്ട്. 2018ലെ കാൻ മേളയിൽ ഫ്രൻകൊസ് ഷാലൈ അവാർഡും പാം ഡി ഓർ നോമിനേഷനും ലഭിച്ച ഈ ചിത്രം പറയുന്നതും പാർശ്വവൽക്കരിക്കപ്പെട്ട […]

The Blue Elephant / ദി ബ്ലൂ എലിഫന്റ് (2014)

February 7, 2020 by Shyju S

എം-സോണ്‍ റിലീസ് – 1372 ത്രില്ലർ ഫെസ്റ്റ് – 07 ഭാഷ അറബിക് സംവിധാനം Marwan Hamed പരിഭാഷ ആദം ദിൽഷൻ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 8.1/10 ഭാര്യയുടെയും മകളുടെയും മരണത്തിനുശേഷം ഒരിടവേളയെടുത്താണ് ഡോക്ടർ യഹിയ, അൽ അഭിസിയ സൈക്യാട്രിക് ഹോസ്പിറ്റലിൽ വീണ്ടും ജോലിക്ക് കയറുന്നത്. ഇത്തവണ കൊടും കുറ്റവാളികളായ മാനസിക രോഗികളുടെ ഡിപ്പാർട്മെന്റിന്റെ മേൽനോട്ടമായിരുന്നു യഹിയക്ക് കിട്ടിയ ചുമതല. ആദ്യ ദിവസം തന്നെ യഹിയ അവിടെ തന്റെ മുൻകാല സുഹൃത്തായ ഷരീഫിനെ കണ്ടുമുട്ടുന്നു. സ്വന്തം […]

Incendies / ആൻസൊന്തി (2010)

November 30, 2019 by Lijo

എം-സോണ്‍ റിലീസ് – 1318 ഭാഷ ഫ്രഞ്ച്, അറബിക് സംവിധാനം Denis Villeneuve പരിഭാഷ ശ്രീധർ, അഖില പ്രേമചന്ദ്രൻ, പ്രവീൺ അടൂർ ജോണർ ഡ്രാമ, മിസ്റ്ററി, വാർ 8.3/10 ഒരു സിനിമ കണ്ട് തരിച്ചിരിക്കാൻ തയാറുണ്ടെങ്കിൽ ആൻസൊന്തി (Incendies) അഥവാ Fires എന്ന ഈ ഫ്രഞ്ച് സിനിമ കാണാം. നവാൽ മർവാൻ എന്ന സ്ത്രീയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. മരണശേഷം സ്വത്തുക്കൾ വീതം വയ്ക്കുന്നതിനോടൊപ്പം തന്റെ ഇരട്ടക്കുട്ടികളായ സിമോൺ മർവാനോടും ജെൻ മർവാനോടും നിങ്ങൾക്ക് മറ്റൊരു […]

Days of Glory / ഡേയ്‌സ് ഓഫ് ഗ്ലോറി (2006)

August 28, 2019 by Shyju S

എം-സോണ്‍ റിലീസ് – 1190 ഭാഷ ഫ്രഞ്ച്, അറബിക് സംവിധാനം Rachid Bouchareb പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, വാർ Info 9FAD35E59BEA90EE2BCA8CBC0EADC326AB97C2A5 7/10 രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രഞ്ച് കോളനികളായിരുന്ന അൾജീരിയയിലെയും മോറോക്കോയിലെയും സെെനികർ നേരിടേണ്ടി വന്ന ചതിയുടെ ലജ്ജിക്കുന്ന കഥ. അഭിനവഫ്രഞ്ചുകാർ ഇന്നും തലകുമ്പിട്ട് ഓർക്കുന്ന ഒരു കാലഘട്ടമുണ്ടെങ്കിൽ അത് 1944 കളാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ഫ്രഞ്ച്-ആഫ്രോ കോളനികളിൽ നിന്നും സെെന്യത്തെ റിക്രൂട്ട് ചെയ്യുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. ഇറ്റലിയിലേക്ക് ആക്രമിച്ചു കയറാനും ഫ്രാൻസിനെ […]

The Black Stallion / ദി ബ്ലാക്ക് സ്റ്റാല്‍യന്‍ (1979)

June 19, 2019 by Shyju S

എം-സോണ്‍ റിലീസ് – 1125 ക്ലാസിക് ജൂൺ 2019 – 05 ഭാഷ ഇംഗ്ലീഷ്, അറബിക്, ഇറ്റാലിയൻ സംവിധാനം Carroll Ballard പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ അഡ്വെഞ്ചർ, ഫാമിലി, സ്‌പോർട് Info A8B712A6ECA12F873DA01E4301EBF1AC3447B791 7.3/10 അച്ഛനോടൊപ്പം കപ്പല്‍ യാത്ര ചെയ്യവേ അലെക് എന്ന ബാലന്‍ ഒരു കറുത്ത അറബിക്കുതിരയില്‍ ആകൃഷ്ടനാകുന്നു. മെരുങ്ങാത്തതിനാല്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കപ്പലില്‍ കൊണ്ടുപോകുന്ന കുതിരയുമായി അലെക് ചങ്ങാത്തത്തിലാകാന്‍ ശ്രമിക്കുന്നു. ആകസ്മികമായി കപ്പല്‍ അപകടത്തില്‍പ്പെടുകയും അലെക്കും കുതിരയും ഒരു മണലാരണ്യം […]

Where Do We Go Now? / വേർ ഡു വി ഗോ നൗ? (2011)

April 20, 2019 by Shyju S

എം-സോണ്‍ റിലീസ് – 1074 MSONE GOLD RELEASE ഭാഷ അറബിക് സംവിധാനം Nadine Labaki പരിഭാഷ ദീപ എൻ. പി ജോണർ കോമഡി, ഡ്രാമ 7.5/10 മുസ്ലിങ്ങളും കൃസ്താനികളും കുടിയേറിയ ലബനനിലെ വിദൂരമായതും, ഒറ്റപ്പെട്ടതും, പേരില്ലാത്തതുമായ ഒരു ഗ്രാമത്തിന്‍റെ കഥയാണ് വെയര്‍ ഡു വീ ഗോ നൌ? പറയുന്നത്. ഗ്രാമം മൈനുകളാല്‍ ചുറ്റപ്പെട്ടതും അവിടെക്ക് പ്രവേശിക്കാന്‍ ഒരു ചെറിയ പാലം മാത്രമേയുള്ളൂ. രാജ്യത്ത് കലാപം പടരുന്നത് മനസ്സിലാക്കുന്ന ഗ്രാമത്തിലെ തങ്ങളുടെ പുരുഷന്മാരെ ഒളിപ്പിക്കാനായി, വിവിധ മാർഗ്ഗങ്ങളിലൂടെയും, […]

Capernaum / കഫർണൗം (2018)

March 22, 2019 by Shyju S

എം-സോണ്‍ റിലീസ് – 1044 BEST OF IFFK 2018 – 5 ഭാഷ അറബിക് സംവിധാനം Nadine Labaki പരിഭാഷ നബീൽ ഹസ്സൻ ജോണർ ഡ്രാമ 8.4/10 ഒരു കുത്തുകേസിൽ വിചാരണ നേരിടുന്ന സെയിനിനെ കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. നോൺ ലീനിയർ ആയ നറേഷനിലൂടെ ഒരു കോർട്ടു റൂം ഡ്രാമയിലേക്കു മാറാതെ ഗംഭീര ആഖ്യാനം സിനിമയുടെ മേന്മയാണ്. അഞ്ചോളം പേർ ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്, ഒരുപാട് കഥാപാത്രങ്ങളും സന്ദർഭങ്ങളും സിനിമയിൽ വന്നു പോകുന്നുവെങ്കിലും […]

The Kite / ദ കൈറ്റ് (2003)

March 4, 2019 by Asha

എം-സോണ്‍ റിലീസ് – 1013 ഭാഷ അറബിക് സംവിധാനം Randa Chahal Sabag പരിഭാഷ അബ്ദുൽ മജീദ് ജോണർ ഡ്രാമ 6.6/10 സിറിയന്‍ ബ്രൈഡ് (The Syrian Bride -2004) കണ്ട പലര്‍ക്കും തോന്നാവുന്ന ഒരു സംശയമാണ് അതിര്‍ത്തി കടന്നവര്‍ക്ക് അതിനു ശേഷം വിവാഹമോചനം നേടിയാല്‍ എന്താണ് സംഭവിക്കുക എന്നത്, അതു പോലെ തന്നെ ദ്രൂസുകളുടെ ആചാര വിശ്വാസങ്ങളെ കുറിച്ച് ഒക്കെ കൂടുതലറിയാന്‍ ക്രോസ്സ് ബോര്‍ഡര്‍ വിവാഹങ്ങളെ- ബന്ധങ്ങളെ എല്ലാം ഒരു ലബനീസ്, അല്ലെങ്കില്‍ അറബി വീക്ഷണകോണില്‍ […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Go to page 6
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]