എം-സോണ്‍ റിലീസ് – 1454 ത്രില്ലർ ഫെസ്റ്റ് – 61 ഭാഷ ഇംഗ്ലീഷ് സംവിധാനം Darrell Roodt പരിഭാഷ നിബിൻ ജിൻസി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഹൊറർ 4.7/10 ഹൈഡ്രോളിക് എഞ്ചിനീയറായ ടോം ന്യൂമാൻ പുതിയ ഒരു ഡാമിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലാണിപ്പോൾ. ആദ്യ ഭാര്യയുമായുള്ള വിവാഹമോചനത്തിന് ശേഷം അടുത്ത കാലത്ത് രണ്ടാമതും വിവാഹിതനായ ടോമിന് ജെസീക്ക, ഡേവിഡ് എന്നിങ്ങനെ രണ്ട് കുട്ടികളുമുണ്ട്. മാതാപിതാക്കൾ തമ്മിൽ നടന്ന വിവാഹമോചനത്തിൽ ഒട്ടും സന്തുഷ്ടയായിരുന്നില്ല ജെസീക്ക, അത് കൊണ്ട് തന്നെ […]
Stay / സ്റ്റേ (2005)
എം-സോണ്‍ റിലീസ് – 1453 ത്രില്ലർ ഫെസ്റ്റ് – 60 ഭാഷ ഇംഗ്ലീഷ് സംവിധാനം Marc Forster പരിഭാഷ മുജീബ് സി പി വൈ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.8/10 2005 ഇൽ മാർക്ക് ഫോസ്റ്ററിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു മിസ്റ്ററി ത്രില്ലർ സിനിമയാണ് സ്റ്റേ. ഒരു വാഹനാപകടത്തോടെയാണ് സിനിമ തുടങ്ങുന്നത്. ആത്മഹത്യാവാസനയുള്ള ഹെൻറിയെന്ന കഥാപാത്രത്തെ രക്ഷിക്കാൻ ഒരു സൈക്യാട്രിക് ഡോക്ടർ നടത്തുന്ന ശ്രമങ്ങളും അവ ആ ഡോക്ടറെ കൊണ്ടെത്തിക്കുന്ന അസാധാരണ അനുഭവങ്ങളുമായി സിനിമ പുരോഗമിക്കുന്നു. […]
Drag Me to Hell / ഡ്രാഗ് മി ടു ഹെൽ (2009)
എം-സോണ്‍ റിലീസ് – 1447 ത്രില്ലർ ഫെസ്റ്റ് – 54 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Raimi പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഹൊറർ, ത്രില്ലർ 6.5/10 ക്രിസ്റ്റീൻ ബ്രൗൺ എന്ന ലോൺ ഓഫീസർ, പലതവണ അടവു മുടങ്ങിക്കിടക്കുന്നതുമൂലം വീട് ജപ്തി ചെയ്യപ്പെടാൻ പോകുന്ന ഒരു വൃദ്ധയുടെ, പണം തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടിക്കിട്ടാനുള്ള അപേക്ഷ, തന്റെ പ്രമോഷനെ പ്രതികൂലമായി ബാധിക്കുമോ എന്ന ഭയത്താൽ നിരസിക്കുന്നു. കാഴ്ചയിൽ സാധാരണക്കാരിയെപ്പോലെ തോന്നിച്ച ആ വൃദ്ധ യഥാർത്ഥത്തിൽ അങ്ങനെയല്ല എന്ന് അവൾ […]
Law Abiding Citizen / ലോ അബൈഡിങ് സിറ്റിസൺ (2009)
എം-സോണ്‍ റിലീസ് – 1445 ത്രില്ലർ ഫെസ്റ്റ് – 52 ഭാഷ ഇംഗ്ലീഷ് സംവിധാനം F. Gary Gray പരിഭാഷ റഹീസ് സി. പി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 ക്ലെയ്ഡ് ഷെൽട്ടന്റെ ഭാര്യയെയും കുഞ്ഞിനെയും ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തുന്നു. ശിക്ഷ ഉറപ്പാക്കാൻ വേണ്ടി പ്രധാന പ്രതി മാപ്പു സാക്ഷിയാകുന്നതോടെ തനിക്ക് ലഭിക്കേണ്ട നീതി നിഷേധിക്കപ്പെട്ടെന്നു തോന്നിയ ഷെൽട്ടൻ പ്രതികാരം ചെയ്യാൻ ഇറങ്ങുന്നു. ജെറാൾഡ് ബട്ലർ, ജാമി ഫോക്സ് എന്നിവർ മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്ന […]
Late Summer / ലേറ്റ് സമ്മർ (2016)
എം-സോണ്‍ റിലീസ് – 1443 ത്രില്ലർ ഫെസ്റ്റ് – 50 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Henrik Martin Dahlsbakken പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 5.1/10 ഫ്രാന്‍സിലെ ഒരു നാട്ടിന്‍പുറത്ത്, തിരക്കില്‍ നിന്നൊക്കെ ഒഴിഞ്ഞ് വിശ്രമജീവിതം നയിക്കുന്ന വൃദ്ധയായ സ്ത്രീക്ക് നോര്‍വെയില്‍ നിന്നെത്തിയ സഞ്ചാരികളായ യുവ ദമ്പതികള്‍ക്ക് തന്റെ വലിയ വീട്ടില്‍ അപ്രതീക്ഷിതമായി അഭയം നല്‍കേണ്ടി വരുന്നു. അത്യധികം റിയലിസ്റ്റിക്കായി സാവധാനത്തില്‍ പുരോഗമിക്കുന്ന ചിത്രത്തില്‍ തുടര്‍ന്ന് നടക്കുന്ന ദുരൂഹമായ സംഭവവികാസങ്ങളും […]
Hush / ഹഷ് (2016)
എം-സോണ്‍ റിലീസ് – 1439 ത്രില്ലർ ഫെസ്റ്റ് – 46 ഭാഷ ഇംഗ്ലീഷ് സംവിധാനം Mike Flanagan പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഹൊറർ, ത്രില്ലർ 6.6/10 കാടിനോട് ചേര്‍ന്നുള്ള വീട്ടില്‍ തന്റെ അടുത്ത പുസ്തകം എഴുതാനായി പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ച് തനിച്ചു കഴിയുന്ന ബധിരയും മൂകയുമായ യുവ എഴുത്തുകാരിക്ക്, ഒരു രാത്രിയില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന കൊലയാളിയില്‍ നിന്ന് രക്ഷനേടാന്‍ നേരിടേണ്ടി വരുന്ന തീക്ഷ്ണമായ അനുഭവങ്ങളാണ് ഹഷ് പറയുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Incident in a Ghostland / ഇൻസിഡന്റ് ഇൻ എ ഗോസ്റ്റ്ലാൻഡ് (2018)
എം-സോണ്‍ റിലീസ് – 1437 ത്രില്ലർ ഫെസ്റ്റ് – 44 ഭാഷ ഇംഗ്ലീഷ് സംവിധാനം Pascal Laugier പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.4/10 കുടുംബസ്വത്തായി ലഭിച്ച പുതിയ വീട്ടിലേക്കു താമസം മാറുകയായിരുന്നു ആ അമ്മയും രണ്ടു മക്കളും. അതിൽ ബെത്ത് , ലോവർ ക്രാഫ്റ്റിന്റെ ആരാധികയായിരുന്നു. അവൾ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തെ മാതൃകയാക്കി ഹൊറർ നോവലുകൾ എഴുതി തുടങ്ങി. അവൾ ആ യാത്രയിൽ പുതുതായി എഴുതിയ നോവൽ അമ്മയ്ക്ക് വായിച്ചു കൊടുക്കുകയായിരുന്നു. സഹോദരിയായ […]
Contagion / കണ്ടേജ്യൻ (2011)
എം-സോണ്‍ റിലീസ് – 1436 ത്രില്ലർ ഫെസ്റ്റ് – 43 സ്പെഷ്യൻ റിലീസ് ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Soderbergh പരിഭാഷ ശ്രീധർ, രാഹുൽ രാജ് , ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 6.7/10 കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിബന്ധനകൾ പാലിക്കാതെ അഹങ്കരിച്ചു മദിക്കുന്ന മലയാളി കണ്ടറിയാൻ എംസോണിന്റെ പ്രത്യേക പതിപ്പാണ് ഈ റിലീസ്. വൈറസ് ബാധിതരായ ആളുകൾ ദിവസങ്ങൾക്കുള്ളിൽ മരണപ്പെടുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് ആരോഗ്യവകുപ്പിനോ സർക്കാരിനോ ശാസ്ത്രജ്ഞർക്കോ ആർക്കും മനസ്സിലാക്കാൻ […]