എം-സോണ്‍ റിലീസ് – 1187 ഭാഷ ഇംഗ്ലീഷ് നിർമാണം TM Productions പരിഭാഷ ഗിരി പി. എസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 8.6/10 സൂര്യാസ്തമയത്തിന്റെ നാടുകൾ തേടി മഹാസമുദ്രത്തിന്റെ നിഗൂഢതകൾ താണ്ടിയ വൈക്കിങ് എന്ന ജനസമൂഹമാണ് ചരിത്ര രേഖകളനുസരിച്ച് പ്രമുഖരായ പ്രഥമ പര്യവേക്ഷകരും കോളനിസ്റ്റുകളും. ആദ്യമാദ്യം നിഷ്ഠൂരരായ ഇക്കൂട്ടരുടെ തൊഴിൽ കൊള്ളയായിരുന്നു. കേരളത്തിലെ ചുണ്ടൻ വള്ളങ്ങളെ അനുസ്മരിപ്പിക്കുന്ന വൈക്കിങ്ങുകളുടെ വള്ളങ്ങൾ ഉത്തര അറ്റ്ലാന്റിക്കിന്റെ വിരിമാറിലൂടെ പാഞ്ഞുപോയിരുന്ന ഒരു കാലഘട്ടം ആയിരുന്നു അത്. പര്യവേക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന പ്രദേശങ്ങളിലെ […]
Hush / ഹഷ് (2008)
എം-സോണ്‍ റിലീസ് – 1186 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Tonderai പരിഭാഷ സ്റ്റെഫിൻ മാത്യൂ ആൻഡ്രൂസ് ജോണർ ഹൊറർ, ത്രില്ലർ Info F43C819A79829FD312FF4E0AF404F2EC24429E65 6.0/10 ഹഷ് അഥവാ നിശബ്ദത. എന്നാൽ ഈ സിനിമ അത്ര നിശബ്ദമല്ല. വില്യം ആഷിനെ നായകനാക്കി മാർക്ക് ടോൺഡാെറായ് സംവിധാനം ചെയ്യ്ത്, 2008 പുറത്തിറങ്ങിയ സിനിമയാണ് ഹഷ്. ജോലി ആവശ്യത്തിനായി നായകൻ സെയ്ക്കും (വില്യം ആഷ് ) കാമുകി ബെത്തും (ക്രിസ്ത്യീൻ ബോട്ടോംലീ ) ഒരു രാത്രി ഹൈവേയിലൂടെയുള്ള യാത്രയിലാണ്. പെട്ടെന്ന് […]
The 33 / ദി 33 (2015)
എം-സോണ്‍ റിലീസ് – 1185 ഭാഷ ഇംഗ്ലീഷ് സംവിധാനം Patricia Riggen പരിഭാഷ ഷകീർ പാലകൂൽ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി Info 7D1BE7023CB5AE7BA96DC6BF3FA666934907CE62 6.9/10 ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി 2015ൽ പുറത്തിറങ്ങിയതാണീ ചിത്രം. 2010 ഓഗസ്റ്റ് 5 ന് ചിലിയിലെ അറ്റാകാമ മരുഭൂമിയിലെ ഒരു സ്വർണ ഖനി തകരുകയും 33 ഖനി തൊഴിലാളികൾ അതിലകപ്പെടുകയും ചെയ്തു. ഖനിയുടമകൾ രക്ഷാപ്രവർത്തനം കൈയ്യൊഴിഞ്ഞതിനെ തുടർന്ന് ചിലിയൻ ഗവണ്മെന്റിന് തൊഴിലാളികളുടെ രക്ഷാദൗത്യം ഏറ്റെടുക്കേണ്ടി വരികയും നീണ്ട 69 ദിവസങ്ങൾക്കൊടുവിൽ […]
Taken / ടേക്കൺ (2008)
എം-സോണ്‍ റിലീസ് – 1181 ഭാഷ ഇംഗ്ലീഷ് സംവിധാനം Pierre Morel പരിഭാഷ ഷിഹാബ് എ ഹസ്സൻ, ശാഫി ജോണർ ആക്ഷൻ, ത്രില്ലർ Info BD30B9E63D47F57F5C3FE4C4E80D10CE8B2A1F21 7.8/10 ജോലിയോടുള്ള ആത്മാര്‍ഥത കൊണ്ട് കുടുംബബന്ധങ്ങള്‍ പോലും താറുമാറായ ബ്രയാന്‍ മില്‍സ് പ്രാണനെപ്പോലെ സ്നേഹിക്കുന്ന തന്റെ മകളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക എന്ന ഉദ്ദേശത്തോടെ ഒടുവില്‍ CIA യിലെ ജോലി രാജി വെക്കുന്നു. ബ്രയാന്റെ അഭിപ്രായത്തിന് എതിരായി വാശി പിടിച്ച്, കള്ളം പറഞ്ഞ്, കൂട്ടുകാരിയോടൊപ്പം യൂറോപ്യന്‍ പര്യടനത്തിന് പോയ മകള്‍ […]
God’s Own Country / ഗോഡ്സ് ഓൺ കൺട്രി (2017)
എം-സോണ്‍ റിലീസ് – 1177 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Lee പരിഭാഷ ജയൻ പത്തനംതിട്ട ജോണർ ഡ്രാമ, റൊമാൻസ് Info 40B63BF19B21A761ABDD82971AFA76F1FC0FCA4A 7.7/10 2017 ൽ പുറത്തിറങ്ങിയ, സ്വവർഗസ്നേഹികളായ രണ്ട് പുരുഷൻമാരുടെ കഥ പറയുന്ന God’s Own Country എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫ്രാൻസിസ് ലീ എന്ന ബ്രിട്ടീഷ് സംവിധായകനാണ്. അദ്ദേഹത്തിന് ആദ്യ ചിത്രമാണിത്. തികച്ചും സാധാരണ രീതിയിൽ ഗേ പ്രണയകഥ പറയുന്ന ഈ ചിത്രം അന്താരാഷ്ട്ര തലത്തിൽ ധാരാളം അവാർഡുകളും നോമിനേഷനുകളും, വാജിണ്യപരമായി […]
Avengers: Endgame / അവഞ്ചേഴ്സ്: എൻഡ്ഗെയിം (2019)
എം-സോണ്‍ റിലീസ് – 1176 ഭാഷ ഇംഗ്ലീഷ് സംവിധാനം Anthony Russo, Joe Russo പരിഭാഷ ശ്രീധർ, വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8.4/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ (MCU) 22ആമത്തെ ചിത്രവും അവേഞ്ചേഴ്സ് ഇൻഫിനിറ്റി വാറിന്റെ തുടർച്ചയുമായി ഇറങ്ങിയ സൂപ്പർഹീറോ ചിത്രമാണ് അവേഞ്ചേഴ്സ് എൻഡ്ഗെയിം. താനോസിന്റെ വിരൽ ഞൊടിക്കലിൽ പ്രപഞ്ചത്തിലെ പകുതി ജീവജാലങ്ങൾ മാഞ്ഞുപോയതിന്റെ ആഘാതത്തിലാണ് ഭൂമിയും ബാക്കിയുള്ള മനുഷ്യരും. അവേഞ്ചേഴ്സ് ടീമിലെ അവശേഷിക്കുന്ന അംഗങ്ങൾ എന്ത് വിലകൊടുത്തും മാഞ്ഞുപോയവരെ തിരിച്ചു […]
Captain America: Civil War / ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ (2016)
എംസോൺ റിലീസ് – 1175 ഭാഷ ഇംഗ്ലീഷ് സംവിധാനം Anthony Russo, Joe Russo പരിഭാഷ ഫഹദ് അബ്ദുൽ മജീദ് & ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.8/10 മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ പതിമൂന്നാമത്തേയും ക്യാപ്റ്റൻ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചര്‍ (2011), ക്യാപ്റ്റന്‍ അമേരിക്ക: ദി വിന്റർ സോള്‍ജ്യര്‍ (2014) എന്നീ സിനിമകളുടെ സീക്വലുമാണ് ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ. ന്യൂയോർക്ക്, വാഷിംഗ്ടൺ ഡിസി, സോകോവിയ പ്രശ്നങ്ങൾക്ക് ശേഷം സാധാരണ ജനങ്ങൾ ശരിക്കും ബുദ്ധിമുട്ടുന്നുണ്ടെന്ന് കണ്ട് […]
Alita: Battle Angel / അലീറ്റ: ബാറ്റിൽ ഏഞ്ചൽ (2019)
എം-സോണ്‍ റിലീസ് – 1174 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Rodriguez പരിഭാഷ വിമൽ കെ കൃഷ്ണൻകുട്ടി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ Info E6242B6C4F6B0A938DFA95F53321C7FF67CCBF2E 7.3/10 ജാപ്പനീസ് കോമിക് ഗ്രാഫിക് നോവൽ ” Gunnm ” ആസ്പദമാക്കി ജെയിംസ് കാമറോൺ കഥയെഴുതി റോഡ്രിഗ്സ്സ് സംവിധാനം ചെയ്ത അമേരിക്കൻ സയൻസ് ഫിക്ഷൻ ആക്ഷൻ ഫിലിമാണ് Alita Battle Angel. The Fall എന്ന് വിളിക്കുന്ന യുദ്ധത്തിന് ശേഷം നാശനഷ്ടങ്ങൾ ഉണ്ടായ ഭൂമിയിൽ ഉള്ള Iron City […]