• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

French

City Hunter / സിറ്റി ഹണ്ടർ (2018)

June 25, 2021 by Vishnu

എം-സോണ്‍ റിലീസ് – 2643 ഭാഷ ഫ്രഞ്ച് സംവിധാനം Philippe Lacheau പരിഭാഷ സണ്ണി ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.5/10 2018ൽ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് ആക്ഷൻ കോമഡി ക്രൈം സിനിമയാണ് സിറ്റി ഹണ്ടർ. 1987 ൽ പുറത്തിറങ്ങിയ ഇതേപേരിലുള്ള ജാപ്പനീസ് ആനിമേഷൻ സിരീസിനെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. മികച്ച ഷാർപ്പ് ഷൂട്ടറും ആയോധന കലകളിൽ കേമനുമായ നിക്കി ലാർസൺ ആണ് കഥയിലെ നായകൻ. ആളൊരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്. തന്റെ പാർട്ടണറായ ലോറയുമൊത്ത് […]

Clue / ക്ലൂ (1985)

June 24, 2021 by Vishnu

എം-സോണ്‍ റിലീസ് – 2641 ക്ലാസ്സിക് ജൂൺ 2021 – 15 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Jonathan Lynn പരിഭാഷ അരുൺ ബി. എസ് ജോണർ കോമഡി, ക്രൈം, മിസ്റ്ററി 7.3/10 ആറ് അപരിചിതർ ഒരജ്ഞാതന്റെ ക്ഷണം സ്വീകരിച്ച് വലിയൊരു ബംഗ്ലാവിൽ അത്താഴ വിരുന്നിനെത്തുന്നു. എന്നാൽ, വിരുന്നിന് വിളിച്ചയാൾ തങ്ങളെ ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നുവെന്ന് അതിഥികൾക്ക് വഴിയേ മനസ്സിലാകുന്നു. ആതിഥേയനെന്ന് പരിചയപ്പെടുത്തുന്നയാൾ അതിഥികൾക്ക് ആറ് മാരകായുധങ്ങൾ നൽകുന്നു. ആതിഥേയന്റെയും അതിഥികളുടെയും രഹസ്യങ്ങളറിയാവുന്ന പാചകക്കാരനെ കൊല്ലാൻ അയാൾ അവരോട് ആവശ്യപ്പെടുന്നു. എന്നാൽ, […]

Forbidden Games / ഫൊർബിഡൺ ഗെയിംസ് (1952)

June 11, 2021 by Vishnu

എം-സോണ്‍ റിലീസ് – 2602 ക്ലാസ്സിക് ജൂൺ 2021 – 02 ഭാഷ ഫ്രഞ്ച് സംവിധാനം René Clément പരിഭാഷ ബോയറ്റ് വി. ഏശാവ് ജോണർ കോമഡി, ഡ്രാമ, വാർ 8.1/10 ഫ്രാൻകോയ്‌സ് ബോയറിന്റെ (François Boyer) ഫൊർബിഡൻ ഗെയിംസ്‌ എന്ന നോവലിനെ ആസ്പദമാക്കി റെനേ ക്ലെമന്റ് (René Clément) സംവിധാനം ചെയ്ത ചിത്രം. ജർമൻ വ്യോമാക്രമണത്തിൽ അനാഥമാക്കപ്പെട്ട പോളേറ്റിനെ മിഷേൽ കണ്ടുമുട്ടുന്നു. അവർ സുഹൃത്തുക്കളാകുന്നു. പോളേറ്റിനെ സംരക്ഷിക്കുന്നത് മിഷേലിന്റെ കുടുംബമാണ്. തങ്ങൾക്ക് ചുറ്റുമുള്ള അവസ്ഥകളെ നേരിടുകയാണ് ഇരുവരും. 1952-ലെ […]

Q / ക്യൂ (2011)

June 8, 2021 by Vishnu

എം-സോണ്‍ റിലീസ് – 2594 ഭാഷ ഫ്രഞ്ച് സംവിധാനം Laurent Bouhnik പരിഭാഷ അഷ്‌കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ് 5.5/10 രാജ്യ വ്യാപകമായ സാമ്പത്തിക പ്രതിസന്ധി മൂലം വഷളായ ഒരു സാമൂഹിക പശ്ചാത്തലത്തിൽ, ഫ്രാൻസിലെ ചെഗ് എന്ന സ്ഥലത്ത് താമസിക്കുന്നവരുടെ കഥയാണ് ഡിസയർ അഥവ ക്യൂ. സിസിലിയെന്ന യുവതിയും അവളുടെ സുഹൃത്തുക്കളും തമ്മിലുള്ള സൗഹൃദങ്ങളുടേയും തൊഴിലില്ലായ്മ മൂലമുള്ള അതിജീവന ശ്രമങ്ങളുമാണ് ഈ സിനിമയിൽ പറയുന്നത്. സിസിലി എന്ന കഥാപാത്രത്തെ കണ്ടുമുട്ടിയതിനുശേഷം നിരവധി ആളുകളുടെ ജീവിതം തലകീഴായി […]

The Brand New Testament / ദ ബ്രാൻഡ് ന്യൂ ടെസ്റ്റമന്റ് (2015)

April 17, 2021 by Vishnu

എം-സോണ്‍ റിലീസ് – 2510 ഭാഷ ഫ്രഞ്ച്, ജർമൻ സംവിധാനം Jaco Van Dormael പരിഭാഷ മുഹമ്മദ്‌ റാസിഫ് ജോണർ കോമഡി, ഫാന്റസി 7.1/10 Jaco Van Dormael, Thomas Gunzig എന്നിവർ കഥയും തിരക്കഥയും രചിച്ച ഈ ഫ്രഞ്ച് ഡാർക്ക്‌ ഫാന്റസി കോമഡി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Jaco Van Dormael ആണ്‌.ദൈവം ബ്രൂസ്സൽസിൽ സ്വന്തം ഭാര്യയ്ക്കും മകൾക്കും ഒപ്പം ജീവിച്ചു വരുന്നു. പുള്ളി ആളൊരു സാഡിസ്റ്റ് ആണ്. അതുകൊണ്ട് തന്നെ ഭൂമിയിലുള്ള ആൾക്കാരെയൊക്കെ എങ്ങനെയൊക്കെ […]

The Fox & the Child / ദി ഫോക്സ് & ദി ചൈൽഡ് (2007)

April 6, 2021 by Vishnu

എം-സോണ്‍ റിലീസ് – 2495 ഭാഷ ഫ്രഞ്ച് സംവിധാനം Luc Jacquet പരിഭാഷ ശാമിൽ എ. ടി ജോണർ ഡ്രാമ, ഫാമിലി 6.9/10 2007 ൽ ലുക്ക്‌ ജാക്വെയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഫീൽ ഗുഡ് ചിത്രമാണ് ദി ഫോക്സ് ആൻഡ് ദി ചൈൽഡ്. 10 വയസ്സായ ഒരു കുട്ടിയും ഒരു കുറക്കനും തമ്മിലുള്ള കൂട്ടുകെട്ടിന്റെ കഥയാണ് ചിത്രം പറയുന്നത്. ഈ ചിത്രത്തിലെ മനോഹരമായ പ്രകൃതി ഭംഗിയും പശ്ചാതല സംഗീതവും പ്രേക്ഷക മനസ്സുകളെ തൊട്ടുന്നർത്തുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും […]

Earth and Blood / എർത്ത് ആൻഡ് ബ്ലഡ് (2020)

March 29, 2021 by Vishnu

എം-സോണ്‍ റിലീസ് – 2480 ഭാഷ ഫ്രഞ്ച് സംവിധാനം Julien Leclercq പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 4.9/10 വനത്തിനുള്ളിൽ ഒരു തടി മില്ല് നടത്തുന്ന സെയ്ദിനെ, താൻ ക്യാൻസർ ബാധിതനാനെന്നുള്ള അറിവ് ഞെട്ടിക്കുന്നു. തന്റെ മരണത്തിനു മുമ്പ് തടി മില്ല് വിറ്റ് മൂകയും ബധിരയുമായ തന്റെ മകളുടെ ഭാവി സുരക്ഷിതമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി തന്റെ പണിക്കാരിലൊരാൾ അറിയാതെ ചെയ്യുന്ന ഒരു അബദ്ധത്തിന്റെ ഇരയായി മാറുന്നത്.അതിനു പകരമായി തന്റെ മകളുടെ ജീവൻ കൊടുക്കേണ്ടി […]

Special Forces / സ്പെഷ്യൽ ഫോഴ്സസ് (2011)

March 10, 2021 by Vishnu

എം-സോണ്‍ റിലീസ് – 2460 ഭാഷ ഫ്രഞ്ച് സംവിധാനം Stéphane Rybojad പരിഭാഷ രതീഷ്‌ ജോണർ ആക്ഷൻ, ഡ്രാമ, വാർ 6.4/10 അഫ്ഗാനിസ്ഥാനിൽ റിപ്പോർട്ടറായി പ്രവർത്തിച്ചിരുന്ന എൽസ കാസനോവ എന്ന പത്രപ്രവർത്തകയെ താലിബാൻ പാക്കിസ്താനിലേക്ക് തട്ടികൊണ്ട് പോയതിനെ തുടർന്ന് ഫ്രഞ്ച് സ്പെഷ്യൽ ഫോഴ്സസ് അവിടെ എത്തി എൽസയെ രക്ഷിക്കുന്നു. എന്നാല്‍ സ്പെഷ്യൽ ഫോഴ്സിന്‍റെ സാനിദ്ധ്യം മനസിലാക്കിയ താലിബാൻ അവരെ പിൻതുടർന്ന് ആക്രമിക്കുന്നു. ഈ ആക്രമണത്തിൽ സ്പെഷ്യൽ ഫോഴ്സിന്‍റെ ആശയ വിനിമയ സംവിധാനങ്ങൾ നഷ്ടപ്പെടുന്നു. തുടർന്ന് അവർ നടത്തുന്ന […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Interim pages omitted …
  • Go to page 20
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]