• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

French

Athena / അഥീന (2022)

October 6, 2022 by Vishnu

എംസോൺ റിലീസ് – 3093 ഭാഷ ഫ്രഞ്ച് സംവിധാനം Romain Gavras പരിഭാഷ സാമിർ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.8/10 Romain Gavras-ന്റെ സംവിധാനത്തില്‍ 2022-ല്‍ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ഒരു ആക്ഷന്‍ ട്രാജെഡി മൂവിയാണ് അഥീന. കുറച്ച് പോലീസുകാര്‍ ചേര്‍ന്ന് ഇദിര്‍ എന്ന ഒരു 13 വയസ്സുകാരന്‍ ബാലനെ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വയറലാകുന്നു. തുടര്‍ന്ന് ഇദിര്‍ മരണപ്പെടുന്നു. ഇതിനെതിരെ ഇദിറിന്റെ സഹോദരന്‍ കരീമിന്റെ നേതൃത്വത്തില്‍ തുടക്കം കുറിക്കുന്ന പ്രതിഷേധം ഒരു വലിയ കലാപത്തിലേക്ക് […]

Mr. Bean’s Holiday / മി. ബീൻസ് ഹോളിഡേ (2007)

September 29, 2022 by Vishnu

എംസോൺ റിലീസ് – 3089 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Steve Bendelack പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ കോമഡി, ഫാമിലി 6.4/10 ബ്രിട്ടീഷ്‌ സിനിമാ താരമായ റോവന്‍ അറ്റ്കിന്‍സണ്‍ 1990-ല്‍ “മിസ്റ്റര്‍ ബീന്‍” എന്ന ടിവി പരമ്പരയിലൂടെ ലോകത്തിന് സമ്മാനിച്ച കഥാപാത്രമാണ് മിസ്റ്റര്‍ ബീന്‍. വളര്‍ന്നുവലുതായെങ്കിലും ഒരു കുട്ടിയുടെ മനസ്സുള്ള വ്യക്തിയാണ് മിസ്റ്റര്‍ ബീന്‍. ദൈനംദിന ജീവിതത്തില്‍ തന്റെ കുട്ടിത്തം വിട്ടുമാറാത്ത പെരുമാറ്റം കാരണം മിസ്റ്റര്‍ ബീന്‍ ചെന്ന് ചാടുന്ന രസകരമായ കുഴപ്പങ്ങളും, അത് […]

March of the Penguins / മാർച്ച് ഓഫ് ദ പെൻഗ്വിൻസ് (2005)

August 16, 2022 by Vishnu

എംസോൺ റിലീസ് – 3064 ഭാഷ ഫ്രഞ്ച് സംവിധാനം Luc Jacquet പരിഭാഷ ഷാഫി വെൽഫെയർ ജോണർ ഡോക്യുമെന്ററി, ഫാമിലി 7.5/10 സ്വന്തം കുടുംബത്തെ ഞാൻ സ്നേഹിക്കുന്ന പോലെ ആരും സ്നേഹിച്ചു കാണില്ല എന്ന് ഏതൊരാൾ അവകാശപ്പെടുന്നുവോ അവർ കാണേണ്ട ഒരു ഡോക്യുമെന്ററിയാണ് 2005 ല്‍ Luc Jacquet അണിയിച്ചൊരുക്കിയ മാർച്ച് ഓഫ് ദ പെൻഗ്വിൻസ്. Morgan Freeman ന്റെ ഘനഗംഭീരമായ സ്വരത്തിൽ അവതരിപ്പിക്കപ്പെട്ട ഈ ഉദ്യമം കഠിനമായ അന്റാർട്ടിക്കയിലെ കാലാവസ്ഥയിൽ രണ്ട് ഫോട്ടോഗ്രാഫർമാർ ഒരു വർഷത്തോളം […]

Les revenants Season 01 / ലെ റെവെനന്റ് സീസൺ 01 (2013)

July 19, 2022 by Vishnu

എംസോൺ റിലീസ് – 3051 ഭാഷ ഫ്രഞ്ച് സംവിധാനം Fabrice Gobert, Frédéric Goup & Frédéric Mermoud പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 8.1/10 ഫ്രാൻസിലെ ഒരു മലയോര ഗ്രാമത്തിലെ സ്കൂൾ വിദ്യാർഥിനിയായ കമീൽ ഒരു വാഹനാപകടത്തിൽ മരിക്കുന്നു. അവളുടെ ഇരട്ടസഹോദരിയും അച്ഛനും അമ്മയും, അവളുടെ മരണം സൃഷ്ടിച്ച ദുഖവും പേറി വർഷങ്ങൾ കഴിഞ്ഞുകൂടുന്നു. ഒരുദിവസം രാത്രിയിൽ ഒന്നും സംഭവിക്കാത്തതു പോലെ കമീൽ വീട്ടിലേക്ക് കയറിവരുന്നു. നടന്നതൊന്നും അവൾക്ക് ഓർമയില്ല. […]

8½ (1963)

June 15, 2022 by Vishnu

എംസോൺ റിലീസ് – 3023 ക്ലാസിക് ജൂൺ 2022 – 01 ഭാഷ ഇറ്റാലിയൻ, ഫ്രഞ്ച് സംവിധാനം Federico Fellini പരിഭാഷ മുബാറക് റ്റി എൻ ജോണർ ഡ്രാമ 8.0/10 ഇറ്റാലിയൻ സിനിമയിലെ പ്രസിദ്ധ സംവിധായകനാണ് ഗൈഡോ അൻസെൽമി. യാതൊരു കാപട്യങ്ങളുമില്ലാത്ത, ഏവർക്കും ഉപകാരപ്പെടുന്ന പുതിയൊരു സയൻസ് ഫിക്ഷൻ ചിത്രം നിർമ്മിക്കുന്നതിനിടെ ഉണ്ടാകുന്ന Director’s Block ൽ നിന്നും അയാൾ രക്ഷ നേടാൻ ശ്രമിക്കുന്നതും, തന്റെ സ്വപ്ന സിനിമയെ പൂർത്തീകരിക്കാൻ അയാൾ നടത്തുന്ന ശ്രമങ്ങളുമാണ്, വിഖ്യാത ഇറ്റാലിയൻ […]

The Swallows of Kabul / ദ സ്വാളോസ് ഓഫ് കാബൂൾ (2019)

April 30, 2022 by Vishnu

എംസോൺ റിലീസ് – 3000 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Zabou Breitman & Eléa Gobbé-Mévellec പരിഭാഷ ശ്രീധർ ജോണർ ആനിമേഷന്‍, ഡ്രാമ, വാർ 7.4/10 യാസ്മിന ഖാദ്രയുടെ വിഖ്യാത പുസ്തകത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഫ്രഞ്ച് ഭാഷയിലുള്ള അനിമേഷൻ ചിത്രമാണ് ലെ ഹിരൊന്ദെൽ ദെ കാബൂൾ (കാബൂളിലെ മീവൽപക്ഷികൾ) 1998-ൽ താലിബാൻ ഭരണത്തിന് കീഴിലെ കാബുളിലാണ് കഥ നടക്കുന്നത്. പരസ്പരം ജീവനുതുല്യം സ്നേഹിക്കുന്ന മൊഹ്സെനും സുനൈറയും പുതിയ നിയമങ്ങളുടെ പരിമിതികളിൽ വീർപ്പുമുട്ടുന്നവരാണ്. സോവിയറ്റു […]

Lingui The Sacred Bonds / ലിംഗ്വി ദ സേക്രഡ് ബോണ്ട്സ് (2021)

April 24, 2022 by Vishnu

എംസോൺ റിലീസ് – 2994 ഓസ്കാർ ഫെസ്റ്റ് 2022 – 06 ഭാഷ ഫ്രഞ്ച് സംവിധാനം Mahamat-Saleh Haroun പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ 6.7/10 അശ്രാന്തം പണിയെടുക്കുന്ന, മുസ്ലീം മതവിശ്വാസിയായ അമീന തന്റെ 15 വയസ്സുള്ള മകൾ മരിയയുമായാണ് താമസിക്കുന്നത്. ഒരുനാൾ സ്കൂളിൽ നിന്നും മരിയ ഗർഭിണിയാണെന്ന് അമീന അറിയുന്നു. എത്ര ചോദിച്ചിട്ടും ഗർഭത്തിന് ഉത്തരവാദി ആരാണെന്ന് മരിയ പറയാൻ കൂട്ടാക്കിയില്ല.തനിക്ക് ഗർഭം അലസിപ്പിക്കണമെന്ന് മരിയ അമ്മയോട് ആവശ്യപ്പെട്ടെങ്കിലും, ഗർഭം അലസിപ്പിക്കുന്നത് അവരുടെ മതത്തിന് എതിരാണെന്ന് […]

Titane / ടീറ്റാൻ (2021)

April 24, 2022 by Vishnu

എംസോൺ റിലീസ് – 2993 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Julia Ducournau പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 6.6/10 2021-ല്‍ ജൂലിയ ഡൂകൗർനൗ (റോ (2016)) സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഒരു ഫ്രഞ്ച്-ബെല്‍ജിയന്‍ ചലച്ചിത്രമാണ് “ടീറ്റാന്‍” ചിത്രം 2021ലെ കാന്‍സ്‌ ഫിലിം ഫെസ്റിവലില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള “പാം ഡോ” പുരസ്ക്കാരം ലഭിക്കുകയുണ്ടായി. 2021ലെ ഓസ്ക്കാറിലെ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫ്രാന്‍സിന്റെ എന്‍ട്രി കൂടിയായിരുന്നു ചിത്രം. […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 21
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]