• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Greek

Djam / ജാം (2017)

December 17, 2020 by Vishnu

എം-സോണ്‍ റിലീസ് – 2315 MSONE GOLD RELEASE ഭാഷ ഫ്രഞ്ച്, ഗ്രീക്ക്, ഇംഗ്ലീഷ് സംവിധാനം Tony Gatlif പരിഭാഷ സജിൻ സാജ് ജോണർ അഡ്വഞ്ചർ, ഡ്രാമ, മ്യൂസിക്കല്‍ 7.2/10 “എന്റെയീ മൂത്രം, ഞങ്ങളുടെ സ്വാതന്ത്ര്യവും, സന്തോഷവും, സംഗീതവും നിഷേധിച്ച ഓരോരുത്തർക്കുമാണ്..” സ്വന്തം പൂര്‍വികരുടെ ശവകുടീരത്തിനു മുകളില്‍ കയറിയിരുന്നു മൂത്രമൊഴിക്കുന്ന ജാം എന്ന ഗ്രീക്ക് യുവതി പറയുന്ന വാക്കുകളാണിവ. ഗ്രീസിലെ ലെസ്ബോസ് ദ്വീപിൽ നിന്നും ഇസ്താൻബുളിലേക്കുള്ള ജാമിന്റെ  യാത്രയിലൂടെ പറഞ്ഞു തുടങ്ങുന്ന കഥ, മതില്‍കെട്ടുകള്‍ പൊളിച്ചു ഒരു […]

Landscape in the Mist / ലാൻഡ്സ്കേപ് ഇൻ ദ മിസ്റ്റ് (1988)

July 2, 2020 by Shyju S

എം-സോണ്‍ റിലീസ് – 1759 ക്ലാസ്സിക് ജൂൺ 2020 – 24 ഭാഷ ഗ്രീക്ക് സംവിധാനം Theodoros Angelopoulos പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 8/10 അമ്മ പറഞ്ഞ കഥകൾ കേട്ട് കുട്ടികളായ വൂലയും കുഞ്ഞനുജൻ അലക്സാന്ദ്രോസും വീട്ടിൽ നിന്ന് ഒളിച്ചോടി അച്ഛനെ അന്വേഷിച്ച് ഗ്രീസിൽ നിന്ന് ജർമനിയിലേക്ക് പോകുകയാണ്. പോകുന്ന വഴിയിൽ അവർ കണ്ടുമുട്ടുന്ന ആളുകളും പ്രതിസന്ധികളും പല തരത്തിൽപ്പെട്ടവരാണ്. എന്നിട്ടും മഞ്ഞുമാസ കുളിരിലൂടെ ട്രെയിനിലും നടന്നും ഏതുവിധേനയും ജർമനിയിൽ എത്താൻ ശ്രമിക്കുകയാണ് ആ കുട്ടികൾ. ഗ്രീസിലെ പ്രകൃതിഭംഗിയും […]

Boy Eating the Bird’s Food / ബോയ് ഈറ്റിംഗ് ദി ബേർഡ്സ് ഫുഡ് (2012)

April 11, 2020 by Vishnu

എം-സോണ്‍ റിലീസ് – 1502 ഭാഷ ഗ്രീക്ക് സംവിധാനം Ektoras Lygizos പരിഭാഷ ബോയറ്റ് വി. ഏശാവ് ജോണർ ഡ്രാമ 6.2/10 ന്യൂട്ട് ഹാംസന്റെ (Knut Hamsun) ഹങ്കർ (Hunger)എന്ന നോവലിനെ ആസ്പദമാക്കി എക്റ്റോറസ് ലിഗിസോസാണ് (Ektoras Lygizos) ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോലിയോ, പണമോ, കഴിക്കാൻ ഭക്ഷണമോ പോലുമില്ലാത്ത ആതെൻസിലെ ഒരു ചെറുപ്പക്കാരന്റെ മൂന്ന് ദിവസത്തെ കഥ പറയുകയാണ് ഈ ചിത്രം. 2012-ലെ I.F. F.I യിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. 2013-ലെ മികച്ച […]

The Other Me / ദ അദര്‍ മി (2016)

January 18, 2020 by Lijo

എം-സോണ്‍ റിലീസ് – 1353 ഭാഷ ഗ്രീക്ക് ,ഫ്രഞ്ച് സംവിധാനം Sotiris Tsafoulias പരിഭാഷ ബിനുകുമാർ ജോണർ ക്രൈം ,ഡ്രാമ ,മിസ്റ്ററി 7.8/10 നഗരത്തിൽ നടക്കുന്ന ഒരു കൊലപാതകത്തിൻ്റെ ചുരുളഴിക്കാൻ വേണ്ടി പോലീസ് “ദിമിത്രിസ്” എന്ന ക്രിമിനോളജി പ്രൊഫസറുടെ സഹായം തേടുന്നു. ഇതിനിടയിൽ വീണ്ടും കൊലപാതകങ്ങൾ നടക്കുന്നു. സംഭവസ്ഥലത്ത് നിന്ന് ഒരുപോലെ ലഭിച്ചിരിക്കുന്ന പ്രാചീന ഗ്രീക്ക് ഉദ്ധരണികളും, 220 എന്ന സംഖ്യയും മാത്രമാണ് കൊലപാതകങ്ങൾ തമ്മിലുള്ള ഏക ബന്ധം. ദിമിത്രിസിൻ്റെ പേഴ്സണൽ ലൈഫും പിന്നീട് ഈ സൂചനകൾ […]

Pity / പിറ്റി (2018)

October 11, 2019 by Asha

എം-സോണ്‍ റിലീസ് – 1270 ഭാഷ ഗ്രീക്ക് സംവിധാനം Babis Makridis പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ Info 448D3CFC6D887D0A6826D9C97E5AD71A822D893B 6.7/10 അസന്തുഷ്ടനായിരിക്കുമ്പോൾ മാത്രം സന്തോഷം തോന്നുന്ന ഒരാൾ. ദുഃഖത്തിലാണ് അയാൾ ഉന്മാദം കണ്ടെത്തുന്നത്, മറ്റുള്ളവരിൽ സഹതാപമുണർത്താനായി എന്തിനും ഇയാൾ മുതിരും. ഈ ലോകത്തിൽ നിലനിൽക്കുന്ന ക്രൂരത തനിക്ക് മതിവരുന്നില്ലെന്നാണ് അയാൾ കരുതുന്നത് യോർഗോസ് ലാന്തിമോസിന്റെ പ്രിയ എഴുത്തുകാരനായ ഇഫ്തിമിസ് ഫിലിപ്പൌവും (Efthymis Filippou) സംവിധായകനായ ബാബിസ് മക്രിഡിസും (Babis Makridis) ചേർന്നാണ് ഈ […]

Dogtooth / ഡോഗ്‌ടൂത്ത് (2009)

October 30, 2018 by Vishnu

എം-സോണ്‍ റിലീസ് – 872 ഭാഷ ഗ്രീക്ക് സംവിധാനം Yorgos Lanthimos പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ, ത്രില്ലെർ, 7.3/10 തന്റെ രണ്ടു പെണ്‍മക്കളെയും മകനെയും മാതാപിതാക്കള്‍ അവരുടെ വലിയ വീട്ടില്‍ ഒറ്റയ്ക്ക് , വീടിന്റെ പുറത്തേയ്ക്ക് ഒരിക്കലും പോകാന്‍ അനുവദിക്കാതെ, വിദ്യാഭ്യാസമോ , പുറംലോകമായുള്ള ബന്ധമോ അനുവദിക്കാതെ, വാക്കുകള്‍ക്കു പോലും തെറ്റായ അര്‍ഥം പഠിപ്പിച്ച്, അവരെ വളര്‍ത്തുന്നു. അയഥാര്‍ത്ഥമായ ഒരു ലോകത്ത് , തികഞ്ഞ അനുസരണ ഉള്ളവരായി അവര്‍ ജീവിക്കുന്നു. അവരുടെ അണപ്പല്ല് […]

Miss Violence / മിസ് വയലൻസ് (2013)

June 29, 2017 by Rahul

എം-സോണ്‍ റിലീസ് – 451 ഭാഷ ഗ്രീക്ക് സംവിധാനം Alexandros Avranas പരിഭാഷ ഷാൻ വി. എസ് ജോണർ ഡ്രാമ 7.1/10 ചില സിനിമകൾ അവയുടെ ഉള്ളക്കം കൊണ്ട് നമ്മളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളയാറുണ്ട് .സിനിമ കണ്ടു തീർന്നാലും വളരെ പെട്ടെന്നൊന്നും അവ നമ്മുടെ മനസ്സിൽ നിന്നും വിട്ടു പോകില്ല . അത്തരത്തിൽ പെട്ട ഒരു ചിത്രമാണ് ഗ്രീക്ക് ചിത്രമായ മിസ് വയലൻസ് . തന്റെ പതിനൊന്നാമത്തെ പിറന്നാൾ ആഘോഷങ്ങൾക്കിടയിൽ ആഞ്ജലിക്കി എന്ന പെൺകുട്ടി മുഖത്ത് ഒരു […]

Eternity and a Day / ഏറ്റെര്‍നിറ്റി ആന്‍ഡ്‌ എ ഡേ (1998)

June 19, 2017 by Rahul

എം-സോണ്‍ റിലീസ് – 446 ഭാഷ ഗ്രീക്ക് സംവിധാനം Theodoros Angelopoulos പരിഭാഷ ഉമ്മർ ടി. കെ ജോണർ ഡ്രാമ 7.9/10 ദൃശ്യത്തിനും ശബ്ദപഥത്തിനും തുല്യപ്രാധാന്യം നല്കിയ ചലച്ചിത്രകാരനായിരുന്നു അന്തരിച്ച ഗ്രീക്ക് ചലച്ചിത്രകാരന്‍ തിയോ ആഞ്ജലോ പൌലോ, ഹോളിവുഡില്‍ നിന്നും വ്യത്യസ്തമായി സുദീര്‍ഘമായ ഷോട്ടുകളും രാഷ്ട്രീയാവബോധവും അദ്ദേഹത്തെ ഉത്തരാധുനിക ചലച്ചിത്രകാരനാക്കി/ അദ്ദേഹം ഭൂത-ഭാവി-വര്‍ത്തമാനങ്ങളെ ഒരേ ഷോട്ടില്‍ ദൃശ്യവത്ക്കരിച്ച സംവിധായകനായിരുന്നു അദ്ദേഹത്തിന്റെ ഓരോ സിനിമയും ഗ്രീക്ക് ചരിത്രത്തിന്റെ ഓരോ ഏടുകളായിരുന്നുവെന്ന്‍ പറയാം. ഇതിഹാസ കഥാപാത്രങ്ങള്‍ അലയുന്ന ഗ്രീസില്‍ നിന്നും […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]