എം-സോണ്‍ റിലീസ് – 2234 ഭാഷ ഹിന്ദി സംവിധാനം Abhishek Varman പരിഭാഷ രജിൽ എൻ ആർ കാഞ്ഞങ്ങാട്,അജിത്ത് വേലായുധൻ, ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.9/10 പ്രശസ്ത കഥാകാരനായ ചേതൻ ഭഗത്തിന്റെ കഥകൾ എല്ലാം തന്നെ യുവതലമുറക്ക് വളരെ ഇഷ്ടപ്പെട്ടവയാണ്. അദ്ദേഹത്തിന്റെ ആത്മകഥാപരമായ നോവലായ ” 2 സ്റ്റേറ്റ്സ് -സ്റ്റോറി ഓഫ് മൈ മാരേജ് ” വെള്ളിത്തിരയിലെത്തിയപ്പോൾ ” 2-സ്റ്റേറ്റ്സ്” ആയി മാറി.യുവതാരങ്ങളായ അർജുൻ കപൂറും ആലിയ ഭട്ടുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പഞ്ചാബിയായ കൃഷും, […]
Chaman Bahaar / ചമൻ ബഹാർ (2020)
എം-സോണ്‍ റിലീസ് – 2230 ഭാഷ ഹിന്ദി സംവിധാനം Apurva Dhar Badgaiyann പരിഭാഷ രജിൽ എൻ ആർ കാഞ്ഞങ്ങാട് ജോണർ കോമഡി, ഡ്രാമ 7.0/10 പുകയിലയും പ്രണയവും ആരോഗ്യത്തിന് ഹാനികരം! രസച്ചരടിൽ തീർത്ത “ചമൻ ബഹാർ” ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ റിലീസായതാണ് .‘ചമൻ ബഹാർ’- പൂന്തോട്ടത്തിലെ വസന്തം എന്നർത്ഥം വരുന്ന തലക്കെട്ട് അതിനൊപ്പം അതേ പേരിലുള്ള പാൻമസാലയേയും സൂചിപ്പിക്കുന്നു, ചിത്രത്തിലെ നായക കഥാപാത്രം ബില്ലു ഒരു പാൻകടയുടെ ഉടമയാണ്.ഒരു ഗ്രാമത്തിൽ അരങ്ങേറുന്ന ഒരു പിടി സംഭവങ്ങളെ, […]
Sarbjit / സറാബ്ജിത് (2016)
എം-സോണ്‍ റിലീസ് – 2225 ഭാഷ ഹിന്ദി സംവിധാനം Omung Kumar പരിഭാഷ ജിതിൻ മോൻ ജോണർ ബയോഗ്രഫി, ഡ്രാമ 7.3/10 അതിർത്തി കടന്ന് പാകിസ്ഥാനിൽ അകപ്പെട്ട് പോയ ഇന്ത്യക്കാരന്റെ യഥാർത്ഥജീവിതത്തെ ആസ്പദമാക്കിയുള്ള കഥ. ഇന്ത്യ- പാക്കിസ്ഥാൻ ചരിത്രത്തിൽഏറ്റവുമധികം ജനപ്രീതിയാർജിച്ച കേസാണ് സരബ്ജിത്തിന്റെത്. അബദ്ധത്തിൽ അതിർത്തികടന്ന് പാകിസ്ഥാനിലെത്തിപ്പെടുന്ന സരബ്ജിത്തിനെ പാകിസ്ഥാനിൽ 5 സ്ഫോടനങ്ങൾ നടത്തിയ തീവ്രവാദി എന്നാരോപിച്ച് ജയിലിലാക്കുകയും ചെയ്തു. ഒരു ഇന്ത്യക്കാരനോടുള്ള പാക്കിസ്ഥാൻ ഭരണകൂടങ്ങളുടെ മനോഭാവവും, തടവ്പുള്ളികളോടുള്ള ഇന്ത്യൻ ഭരണകൂടങ്ങളുടെ മനോഭാവവും ചിത്രം തുറന്നു കാണിക്കുന്നു.ചിത്രത്തിലെ […]
Kurbaan / കുർബാൻ (2009)
എം-സോണ്‍ റിലീസ് – 2224 ഭാഷ ഹിന്ദി സംവിധാനം Renzil D’Silva പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 5.7/10 കോളജ് പ്രൊഫസർ ആയ അവന്തിക കോളജിലെ സഹപ്രവർത്തകനായ എഹസാൻ ഖാനുമായി പ്രണയത്തിൽ ആവുന്നു.വ്യത്യസ്ത മതക്കാരായ ഇവരുടെ വിവാഹത്തിന് അവന്തികയുടെ പിതാവിന് ആദ്യം സമ്മതമല്ലായിരുന്നെങ്കിലും ഇഹസന്റേയും അവന്തികയുടെയും നിർബന്ധത്തിന് വഴങ്ങി വിവാഹത്തിന് സമ്മതം മൂളുന്നു. വിവാഹ ശേഷം അവന്തികയും എഹസാനും ജോലി ആവശ്യാർഥം അമേരിക്കയിലേക്ക് പോകുന്നു അവിടെ ഇരുവരും ഒരേ കോളജിൽ തന്നെ ജോലിക്ക് […]
Naam Shabana / നാം ഷബാന (2017)
എം-സോണ്‍ റിലീസ് – 2214 ഭാഷ ഹിന്ദി സംവിധാനം Shivam Nair പരിഭാഷ സന്ദീപ് എ. എസ് ജോണർ ആക്ഷൻ, ത്രില്ലർ 6.3/10 എ വെനസ്ഡേ, ബേബി, എം. എസ്. ധോണി: ദ അൺടോൾഡ് സ്റ്റോറി എന്നീ സിനിമകളുടെ സംവിധായകനായ നീരജ് പാണ്ഡേ കഥയും തിരക്കഥയും സംഭാഷണവും നിർമാണവും നിർവഹിച്ച പാണ്ഡേയുടെ തന്നെ 2015-ലെ ബ്ലോക്ക് ബസ്റ്റര്‍ ബേബിയുടെ പ്രീക്വല്‍ ആണ് ശിവം നായര്‍ സംവിധാനം ചെയ്ത നാം ഷബാന. തപ്സി, അക്ഷയ് കുമാര്‍, മനോജ് ബാജ്പേയ്, […]
Ra.One / റാ.വൺ (2011)
എം-സോണ്‍ റിലീസ് – 2207 ഭാഷ ഹിന്ദി സംവിധാനം Anubhav Sinha പരിഭാഷ സുജിത്ത് ബോസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 4.7/10 അനുഭവ് സിൻഹ സംവിധാനം ചെയ്ത് 2011 ൽ പുറത്തിറങ്ങിയ ചിത്രമാണ് റാ.വൺ, ഷാരൂഖ് ഖാൻ, അർമാൻ വർമ്മ, കരീന കപൂർ, അർജുൻ രാംപാൽ, ഷഹാന ഗോസ്വാമി, ടോം വു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗെയിം ഡിസൈനറായ ശേഖർ സുബ്രഹ്മണ്യത്തിന്റെ നിരവധി ഗേമുകൾക്ക് വാണിജ്യ പരാജയങ്ങൾ ഉണ്ടായിട്ടുണ്ട് വിജയകരമായ ഒരു ഗെയിം […]
Duplicate / ഡ്യൂപ്ലിക്കേറ്റ് (1998)
എം-സോണ്‍ റിലീസ് – 2206 ഭാഷ ഹിന്ദി സംവിധാനം Mahesh Bhatt പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, കോമഡി, ക്രൈം 5.5/10 ഷാരൂഖ് ഖാൻ ഹാസ്യ വേഷത്തിലും ക്രിമിനലായും ഇരട്ട വേഷത്തിലെത്തിയ പടമാണ് 1998 ൽ പുറത്തിറങ്ങിയ ‘ഡ്യൂപ്ലിക്കേറ്റ്’. ഒരേ മുഖ സാദൃശ്യമുള്ള രണ്ടാളുകൾ, പ്രത്യേകിച്ച് അതിലൊരാൾ കൊടും കുറ്റവാളിയായാൽ മറ്റേ ആൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും പൊല്ലാപ്പുകളും ഹാസ്യത്തിന്റെ മേമ്പൊടിയോടെ അരങ്ങിലെത്തിക്കാൻ മഹേഷ് ബട്ടെന്ന സംവിധായകന് ഈ ചിത്രത്തിൽ കഴിഞ്ഞിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ഈ […]
End Run / എൻഡ് റൺ (2020)
എംസോൺ റിലീസ് – 2204 ഭാഷ ഹിന്ദി സംവിധാനം Shakti Pratap Singh Hada പരിഭാഷ രജിൽ എൻ ആർ കാഞ്ഞങ്ങാട് ജോണർ ആക്ഷൻ, ത്രില്ലർ, വാർ നിരവധി ഇൻഡ്യൻ സൈനികരുടെ വീരമൃത്യുവിന് ഹേതുവായ പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം, 2019 ഫെബ്രുവരി 26-ന്, ആറ് മിറാഷ്-2000 പോർവിമാനങ്ങളുമായി പാക്കിസ്ഥാനിലെ ബാലക്കോട്ട് ഭീകര കേന്ദ്രങ്ങൾ തകർത്ത് തിരിച്ച് വരികയായിരുന്ന ഇൻഡ്യൻ പോർവിമാനങ്ങൾക്ക് നേരെ പാക്കിസ്ഥാൻ (SAM- Surface to Air Missile) ഭൗമോപരിതല മിസൈൽ തൊടുക്കുകയുണ്ടായി.തുടർന്നുള്ള രംഗങ്ങൾ നേരിൽ. […]