എംസോൺ റിലീസ് – 2699 ഭാഷ കൊറിയൻ സംവിധാനം Jeong-kwon Kim പരിഭാഷ അജിത്ത് ബി. ടി.കെ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 6.3/10 Kim Jung Kwon ന്റെ സംവിധാനത്തിൽ 2020-ൽ പുറത്തിറങ്ങിയ റൊമാന്റിക് സിനിമയാണ് “ആർ വീ ഇൻ ലൗ“ ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്ന് വരുന്ന സോജുങ് എന്ന പെൺകുട്ടിയുടെ ജീവിതവും, അവൾ വീട്ടിലും ജോലി സ്ഥലത്തുമായി നേരിടുന്ന പ്രശ്നങ്ങളും അവളുടെ പ്രണയവും അതിനിടയിലൂടെയുള്ള ഒരു പ്രത്യേക സാഹചര്യത്തിൽ അവൾക്ക് ഒരു പുസ്തകം […]
Sweet and Sour / സ്വീറ്റ് ആൻഡ് സോർ (2021)
എംസോൺ റിലീസ് – 2695 ഭാഷ കൊറിയൻ സംവിധാനം Kae-Byeok Lee പരിഭാഷ അരവിന്ദ് വി ചെറുവല്ലൂർ ജോണർ കോമഡി, റൊമാൻസ് 6.8/10 ഇമിറ്റേഷൻ ലവ് എന്ന ജാപ്പനീസ് സിനിമയെ അടിസ്ഥാനമാക്കി ലീ ഗേ ബ്യോക് സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ റോം-കോം സിനിമയാണ് “സ്വീറ്റ് ആൻഡ് സോർ“. നായകനായ ജാങ് ഹ്യുക് മഞ്ഞപ്പിത്തം ബാധിച്ചു ഹോസ്പിറ്റലിൽ എത്തുകയും, അവിടെ വെച്ച് ദാ യുൻ എന്ന നേഴ്സുമായി ഇഷ്ടത്തിലാവുകയും ചെയ്യുന്നു. പിന്നീട് ജോലിയൊക്കെയായി സോളിലെത്തുന്ന […]
The School Nurse Files / ദി സ്കൂൾ നേഴ്സ് ഫയൽസ് (2020)
എംസോൺ റിലീസ് – 2684 ഭാഷ കൊറിയൻ സംവിധാനം Kyoung-mi Lee പരിഭാഷ ഹബീബ് ഏന്തയാർ, ജിതിൻ. വി, റോഷൻ ഖാലിദ് ജോണർ കോമഡി, ഡ്രാമ, ഫാന്റസി 6.5/10 പ്രശസ്ത കൊറിയൻ എഴുത്തുകാരി ചുങ് സേറാങിന്റെ ഫാന്റസി, സൂപ്പർ ഹീറോ നോവലായ “School Nurse An Eunyeong”നെ അടിസ്ഥാനമാക്കി 2020 ൽ നെറ്റ്ഫ്ലിക്സ് ഇറക്കിയ 6 എപ്പിസോഡുകൾ മാത്രമുള്ള ഒരു മിനി സീരീസാണ് “ദി സ്കൂൾ നേഴ്സ് ഫയൽസ്”. മൊങ് ല്യോൺ ഹൈ സ്കൂളിൽ പുതുതായി വന്ന […]
My Girlfriend Is an Agent / മൈ ഗേൾഫ്രണ്ട് ഈസ് ആൻ ഏജന്റ് (2009)
എംസോൺ റിലീസ് – 2681 ഭാഷ കൊറിയൻ സംവിധാനം Terra Shin പരിഭാഷ നൗഫൽ നൗഷാദ് & ബിനു ബി. ആര് ജോണർ ആക്ഷൻ, കോമഡി, റൊമാൻസ് 6.3/10 ആത്മാർത്ഥമായി തന്റെ കാമുകിയെ സ്നേഹിക്കുന്ന ജേ-ജുൻ, തന്റെ കാമുകിയായ സൂ-ജി തന്നെ ശരിക്ക് സ്നേഹിക്കുന്നില്ലന്ന് പറഞ്ഞ് നാട് വിടുന്നതാണ് സിനിമയുടെ ആരംഭം. എന്നാൽ രഹസ്യ ഏജന്റായ സൂ-ജി തന്റെ ജോലി കാര്യം ജേ-ജൂൻ അറിയാതെ മറച്ചു പിടിക്കുക മാത്രമാണ് ചെയ്തത്.എന്തായാലും മൂന്ന് വർഷത്തിന് ശേഷം കൊറിയയിലേക്ക് വരുന്ന […]
Going by the Book / ഗോയിങ് ബൈ ദ ബുക്ക് (2007)
എംസോൺ റിലീസ് – 2674 ഭാഷ കൊറിയൻ സംവിധാനം Hee-chan Ra പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, കോമഡി 7.4/10 ദി ഓഡ്ഡ് ഫാമിലി: സോംബി ഓൺ സെയിൽ (2019), വെൽകം ടു ഡോങ്മക്ഗോൾ (2005), കണ്‍ഫെഷന്‍ ഓഫ് മര്‍ഡര്‍ (2012) തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ജുങ് ജേ യോങിനെ നായകനാക്കി 2007 ൽ കൊറിയയിൽ പുറത്തിറങ്ങിയ കൊറിയയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ സിനിമയാണ് “ഗോയിങ് ബൈ ദ ബുക്ക്“. സിനിമയുടെ ജേണർ പറയുകയാണെങ്കിൽ […]
Death Bell / ഡെത്ത് ബെൽ (2008)
എംസോൺ റിലീസ് – 2673 ഭാഷ കൊറിയൻ സംവിധാനം Hong-Seung Yoon പരിഭാഷ നിസാം കെ.എൽ, അക്ഷയ് ആനന്ദ് ജോണർ ഹൊറർ, ത്രില്ലർ 5.6/10 2008ൽ റിലീസായ സൗത്ത് കൊറിയൻ ഹൊറർ, ത്രില്ലർ ചിത്രമാണ് ഡെത്ത് ബെൽ. ഇംഗ്ലണ്ടിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സന്ദർശനത്തിനായി, രണ്ട് അധ്യാപകരായ മിസ്റ്റർ. കിം, മിസ്സ്. ചോയി എന്നിവർ ഒരു സ്പെഷ്യൽ ക്ലാസ്സ് സെഷനായി നടത്തുകയും അന്നേ ദിവസം ഒരു ഭ്രാന്തൻ, സ്കൂളിൽ കടക്കുകയും കുട്ടികളെ ആക്രമിക്കുകയും ചെയ്യുന്നു. ഓരോ കുട്ടികളെ പിടിച്ച […]
Beautiful Days / ബ്യൂട്ടിഫുൾ ഡേയ്സ് (2018)
എംസോൺ റിലീസ് – 2672 ഭാഷ കൊറിയൻ സംവിധാനം Jero Yun പരിഭാഷ സജിത്ത് ടി.എസ് ജോണർ ഡ്രാമ 6.1/10 ജെറോ യുൻ എഴുതി സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ഒരു കൊറിയൻ ചിത്രമാണ് ബ്യൂട്ടിഫുൾ ഡേയ്സ്. 14 വർഷങ്ങൾക്ക് മുമ്പ് തന്നെ വിട്ടുപോയ അമ്മയെ തിരക്കിയാണ് സെൻചെൻ എന്ന കോളേജ് വിദ്യാർത്ഥി ചൈനയിൽ നിന്ന് കൊറിയയിലെ സോളിൽ എത്തുന്നത്. ഒരു ബാറിൽ വെയിട്രസായി ജോലി ചെയ്യുന്ന അമ്മയെ അവൻ കണ്ടെത്തുകയും അവൻ ആരാണെന്ന് അമ്മയോട് […]
Sunny / സണ്ണി (2011)
എംസോൺ റിലീസ് – 2671 ഭാഷ കൊറിയൻ സംവിധാനം Hyeong-Cheol Kang പരിഭാഷ അമീൻ കാഞ്ഞങ്ങാട് ജോണർ കോമഡി, ഡ്രാമ 7.8/10 സ്കാന്‍ഡല്‍ മേക്കേര്‍സ് (2008) ന്റെ സംവിധായകനായ Kang Hyung-Chul ന്റെ മറ്റൊരു ഫീൽ ഗുഡ് കോമഡി എന്റർടൈൻമെന്റ് കൊറിയൻ ചിത്രമാണ് 2011-ൽ പുറത്തിറങ്ങിയ സണ്ണി. എല്ലാവരെയും പോലെ സാധാരണ കുടുംബ ജീവിതം നയിക്കുന്ന നായിക, യാദൃച്ഛികമായി തന്റെ പഴയ ക്ലാസ്സ്മേറ്റിനെ കണ്ടുമുട്ടുകയും അവർ മിസ്സ് ചെയ്യുന്ന പഴയ കാല ഓർമ്മകളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ […]