എംസോൺ റിലീസ് – 2668 ഭാഷ കൊറിയൻ സംവിധാനം Ji-woo Jung പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ ക്രൈം, ഡ്രാമ 6.6/10 ജംഗ് ജി-വൂ സംവിധാനം ചെയ്ത് 2017ൽ ഇറങ്ങിയ ഒരു സൗത്ത് കൊറിയൻ ക്രൈം ഡ്രാമ മൂവിയാണ് ഹാർട്ട് ബ്ലാക്കൻഡ്. ചോയ് മിൻ-ഷിക്കും പാർക്ക് ഷിൻ-ഹേയുമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ഒരു വലിയ ബിസിനസ് മാഗ്നറ്റാണ് തേ-സാൻ, അയാൾക്ക് ഉള്ളത് ഒരേയൊരു മകൾ മിരാ, അമ്മയില്ലാതെ വളർന്നത് കൊണ്ടും, ബിസിനസ് കാര്യങ്ങൾക്കിടയിൽ മകളെ ശ്രദ്ധിക്കാൻ കഴിയാഞ്ഞത് […]
Choco Bank / ചോക്കോ ബാങ്ക് (2016)
എംസോൺ റിലീസ് – 2666 ഭാഷ കൊറിയൻ സംവിധാനം Kim Yun-ji പരിഭാഷ അമീൻ കാഞ്ഞങ്ങാട് ജോണർ ഡ്രാമ 6.4/10 2016 ഇൽ 6 എപ്പിസോഡുകളിലായി പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമയാണ് ചോക്കോ ബാങ്ക്.പേരുപോലെത്തന്നെ ചോക്ലേറ്റ് പോലെ മധുരമുള്ള അനുഭവമായിരിക്കും ഓരോ പ്രേക്ഷകനും ഇത് സമ്മാനിക്കുക. കൊറിയൻ ബോയ് ബാൻഡായ EXO യുടെ “EXO KAI” ആണ് ഇതിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത്. യോഗ്യതയുണ്ടായിട്ടും 5 വർഷമായി ജോലിയില്ലാതെ വിഷമിക്കുന്ന നായകനും, ജീവിത സ്വപ്നമായ ചോക്ലേറ്റ് കട തുടങ്ങാൻ […]
Life on Mars / ലൈഫ് ഓൺ മാർസ് (2018)
എംസോൺ റിലീസ് – 2660 ഭാഷ കൊറിയൻ സംവിധാനം Lee Jung-hyo പരിഭാഷ തൗഫീക്ക് എ, ഗായത്രി എ ജോണർ ക്രൈം, ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.1/10 2006 – 2007 വർഷത്തിൽ BBC Oneൽ സംപ്രേഷണം ചെയ്ത ഇതേ പേരിലുള്ള ഒരു ബ്രിട്ടീഷ് സീരീസ് അടിസ്ഥാനമാക്കി എടുത്ത കൊറിയൻ ഡ്രാമയാണ് “ലൈഫ് ഓൺ മാർസ് “.ഫോറൻസിക് ഉദ്യോഗസ്ഥനായ ഹാൻ തേ ജൂ, ഒരു കൊലപാതക കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനിടയിൽ ഒരു അപകടത്തിൽ പെടുകയും […]
The Divine Fury / ദ ഡിവൈൻ ഫ്യൂറി (2019)
എം-സോണ്‍ റിലീസ് – 2647 ഭാഷ കൊറിയൻ സംവിധാനം Joo-hwan Kim പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 6.2/10 മിഡ്നൈറ്റ് റണ്ണേഴ്സിന്റെ സംവിധായകനായ ജേസൺ കിം, പാർക്ക് സോ ജൂണിനെ നായകനാക്കി ഒരുക്കിയ ഹൊറർ, ആക്ഷൻ ചിത്രമാണ് ‘ദ ഡിവൈൻ ഫ്യൂറി’ തികഞ്ഞ ദൈവവിശ്വാസി ആയിരുന്നു യോങ് ഹു എന്ന കുഞ്ഞു പയ്യൻ. തന്റെ ജനനത്തോടെ തന്നെ അമ്മ മരിച്ചതിനാൽ അപ്പനായിരുന്നു അവനെല്ലാം. അങ്ങനെയിരിക്കെ ഒരു ദിവസം വിധി അപ്പനെയും […]
A Little Princess / എ ലിറ്റിൽ പ്രിൻസസ്സ് (2019)
എം-സോണ്‍ റിലീസ് – 2633 ഭാഷ കൊറിയൻ സംവിധാനം In-mu Heo പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 7.0/10 വാർദ്ധക്യത്തിൽ ഒറ്റക്കായിപ്പോയ ബ്യുൺ മുത്തശ്ശി ഒരു ദിവസം പുറത്ത് പോയി വരുമ്പോൾ കാണുന്നത് അവരുടെ വീട്ടുവരാന്തയിൽ ഉറക്കം തൂങ്ങിയിരിക്കുന്ന ഒരു പെൺകുട്ടിയെയും കൂടെയൊരു കൈക്കുഞ്ഞിനെയുമാണ്. അവർ മറ്റാരുമായിരുന്നില്ല, വർഷങ്ങൾക്ക് മുൻപ് വീട് വിട്ട് പോയ അവരുടെ മകളുടെ കുഞ്ഞുങ്ങളാണ്. അച്ഛന്റേം അമ്മയുടേം മരണശേഷം അവർക്ക് പോവാൻ മറ്റൊരിടമില്ലായിരുന്നു. ബ്യുൺ മുത്തശ്ശി അവരെ സന്തോഷത്തോടെ സ്വീകരിച്ചു. മൂത്ത […]
The World of Us / ദി വേൾഡ് ഓഫ് അസ് (2016)
എം-സോണ്‍ റിലീസ് – 2624 ഭാഷ കൊറിയൻ സംവിധാനം Ga-eun Yoon പരിഭാഷ സാരംഗ് ആർ. എൻ ജോണർ ഡ്രാമ, ഫാമിലി 7.5/10 2016ൽ സൗത്ത് കൊറിയയിൽ റിലീസായ മനോഹരമായ ഒരു കൊച്ച് ചിത്രമാണ് ‘ദി വേൾഡ് ഓഫ് അസ്’. നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് സൺ. വളരെ പാവപ്പെട്ട വീട്ടിലെ ഒരു കുട്ടി.ഹൻ-ജിയ എന്ന ഒരു പണക്കാരിയുടെ മകൾ സണ്ണിന്റെ ക്ലാസിലേക്ക് സ്ഥലം മാറി വരുന്നതും പിന്നീട് ഇവർ തമ്മിൽ സുഹൃത്തുക്കളാക്കുന്നതുമാണ് ചിത്രം പറയുന്നത്. എന്നാൽ […]
Bicycle King Uhm Bok-Dong / ബൈസൈക്കിൾ കിങ് ഉഹ്മ് ബോക്-ദോങ് (2019)
എം-സോണ്‍ റിലീസ് – 2616 ഭാഷ കൊറിയൻ സംവിധാനം Kim Yu Sung പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ഡ്രാമ 6.0/10 വട്ടത്തിൽ ചവിട്ടിയാൽ നീളത്തിൽ ഓടുന്ന യാന്ത്രിക വിപ്ലവമായ സൈക്കിൾ കൊണ്ട്, ജപ്പാൻ കോളനിവാഴ്ചയിൽ അടിച്ചമർന്ന കൊറിയൻ ജനങ്ങളുടെ മനസ്സിൽ പോരാട്ടവീര്യത്തിന്റെ വിത്ത് പാകാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ, അത് “ഉഹ്മ് ബോക്-ദോങ്” എന്ന ഇതിഹാസമായ ആ ഒരൊറ്റ പേരു കൊണ്ട് മാത്രമാണ്. 1910 ലെ കൊറിയയിലെ ജപ്പാൻ കോളനിവാഴ്ച കാലത്താണ് കഥ നടക്കുന്നത്. സൈക്കിൾ കാണുമ്പോൾ അത്ഭുതം […]
1987: When the Day Comes / 1987: വെൻ ദ ഡേ കംസ് (2017)
എം-സോണ്‍ റിലീസ് – 2615 ഭാഷ കൊറിയൻ സംവിധാനം Joon-Hwan Jang പരിഭാഷ തൗഫീക്ക് എ, ജീ ചാങ് വൂക്ക് ജോണർ ഡ്രാമ 7.8/10 കൊറിയയുടെ രാഷ്ട്രീയ ചരിത്രത്തിൽ കോളിളക്കം സൃഷ്ടിച്ച ചില യഥാർത്ഥ സംഭവങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് 2017 ൽ പുറത്തിറങ്ങിയ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ “1987: വെൻ ദി ഡേയ് കംസ്”. ഹാ ജുങ് വൂ, കിം തേ രി, കിം യൂൻ സോക്, യൂ ഹൈ ജിൻ തുടങ്ങി വൻ താരനിര അണി […]