എം-സോണ്‍ റിലീസ് – 2532 ഭാഷ കൊറിയൻ സംവിധാനം Kwang-bin Kim പരിഭാഷ വിഷ്ണു വി ജോണർ ഹൊറർ, മിസ്റ്ററി 5.7/10 ഭാര്യയുടെ മരണശേഷം നായകനും മകളും പുതിയ വീട്ടിലേക്കു താമസം മാറുന്നു.അമ്മയുടെ മരണത്തോടെ മാനസികമായി തകർന്ന മകൾ അച്ഛനോടും വല്യ താല്പര്യം കാണിക്കുന്നില്ല.പുതിയ വീട്ടിൽ എത്തിയതിനു ശേഷം മകളുടെ പെരുമാറ്റത്തിൽ എന്തോ പൊരുത്തക്കേട് നായകന് അനുഭവപ്പെടുന്നു.അങ്ങനെയിരിക്കെ ദുരൂഹസാഹചര്യത്തിൽ കുട്ടിയെ കാണാതാകുന്നു.ആകെ തകർന്നുപോയ നായകൻ ഏത് വിധേനയും കുട്ടിയെ കണ്ടെത്താൻ ശ്രമിക്കുന്നു.നായകനെ സഹായിക്കാൻ ഒരു ചെറുപ്പക്കാരൻ എത്തുന്നതോടു […]
Season of Good Rain / സീസൺ ഓഫ് ഗുഡ് റെയിൻ (2009)
എം-സോണ്‍ റിലീസ് – 2530 ഭാഷ കൊറിയൻ സംവിധാനം Jin-ho Hur പരിഭാഷ സാരംഗ് ആർ എൻ ജോണർ ഡ്രാമ, റൊമാൻസ് 6.5/10 2009ൽ കൊറിയൻ ഭാഷയിൽ റിലീസായ ഒരു റൊമാന്റിക് ഡ്രാമ ചിത്രമാണ് ‘സീസൺ ഓഫ് ഗുഡ് റെയിൻ’. പാർക്ക് ഡോങ് – ഹാ എന്നൊരു ആർക്കിട്ടെക്ച്ചർ ബിസിനെസ്സ് ട്രിപ്പിന്റെ ഭാഗമായി ചൈനയിലേക്ക് വരുന്നു. അവിടത്തെ സ്ഥലങ്ങൾ കറങ്ങി കാണാൻ നേരമാണ് അവിടെ വെച്ച് തന്റെ കൂടെ പഠിച്ച മെയിനെ കാണുന്നത്. അവൾ ഒരു ടൂറിസ്റ്റ് […]
Mission Possible / മിഷൻ പോസിബിൾ (2021)
എം-സോണ്‍ റിലീസ് – 2525 ഭാഷ കൊറിയൻ നിർമാണം Kim Hyeong-joo പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ ആക്ഷൻ, ക്രൈം, കോമഡി 6.4/10 കിം ഹയൂങ് ജൂ സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ ആക്ഷൻ കോമഡി ചിത്രമാണ് ‘മിഷൻ പോസിബിൾ’. കിം യങ് ക്വാങ്, ലീ സുൻ ബിൻ ഇവരാണ് കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. ചൈനയിൽ നിന്നും ഒരുപാട് തോക്കുകൾ പെട്ടികളിലാക്കി നോർത്ത് കൊറിയയിലേക്ക് ഒരു ടീം കടത്തുന്നു. തടയാൻ വന്ന പത്തോളം പോലിസുകാരെ കൊന്നിട്ട് […]
Believer / ബിലീവർ (2018)
എം-സോണ്‍ റിലീസ് – 2521 ഭാഷ കൊറിയൻ സംവിധാനം Hae-Young Lee പരിഭാഷ ദേവനന്ദൻ നന്ദനം ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.5/10 “മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക”, എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കുന്ന ഈ സിനിമ 2018ൽ പുറത്തിറങ്ങിയ ഒരു കൊറിയൻ ആക്ഷൻ ക്രൈം ത്രില്ലറാണിത്. സിഗ്നലിലൂടെ നമുക്കേവർക്കും പരിചിതനായചോ ജിൻ-വൂങ് തന്നെയാണ് ഇതിലും നായകനായി എത്തിയിരിക്കുന്നത്. മയക്കുമരുന്ന് കച്ചവടത്തിലെ വമ്പൻ സ്രാവായ മിസ്റ്റർ. ലീയെ താഴെക്കിടയിലെ ഒരു മയക്കുമരുന്ന് കച്ചവടക്കാരനായ സിയോ യങ്-റാക്കിന്റെ കൂടെ ചേർന്ന് പോലീസുകാരനായ […]
Lovestruck in the City / ലവ്സ്ട്രക്ക് ഇൻ ദ സിറ്റി (2020)
എം-സോണ്‍ റിലീസ് – 2518 ഭാഷ കൊറിയൻ സംവിധാനം Park Shin Woo പരിഭാഷ ജീ ചാങ്ങ് വൂക്ക്, ശ്രുതി രഞ്ജിത്ത്, ജോണർ ഡ്രാമ, റൊമാൻസ് 7.6/10 എന്താണ് പ്രണയം?ചിലർക്ക് അത് സ്വയം കണ്ടെത്തലിലേക്കുള്ള യാത്രയാണ്. ചിലർക്ക്, അത് ഹൃദയ വികാരങ്ങൾ പരസ്പരം പങ്ക് വെക്കുന്നതാണ്. ഇനിയും ചിലർക്ക്, പണ്ടെന്നോ മറന്ന, വീണ്ടെടുക്കാനാവാത്ത ഒരോർമ്മ മാത്രവും. പ്രണയാനുഭവങ്ങളുടെ നേര് തേടിയുള്ള ഒരു യാത്രയാണ് Lovestruck in the City. ഒരു നഗരത്തിലെ 6 പേർ പ്രേക്ഷകരോട് അവരുടെ […]
Kairos / കൈറോസ് (2020)
എം-സോണ്‍ റിലീസ് – 2512 ഭാഷ കൊറിയൻ സംവിധാനം Park Seung-Woo പരിഭാഷ സാമിർ ജോണർ ഫാന്റസി, മിസ്റ്ററി, ത്രില്ലർ 8.0/10 സിനിമ, സീരീസ് പ്രേമികളെ എക്കാലവും ആകർഷിക്കുന്ന ഒരു തീമാണ് ‘ടൈം’.പക്ഷെ, ടൈം ട്രാവൽ, അല്ലെങ്കിൽ ടൈം സ്പിൻ കോൺസപ്റ്റുകളെല്ലാം വളരെ സങ്കീർണ്ണമായതിനാൽ, ആശയക്കുഴപ്പങ്ങളില്ലാതെയും, പാതി വെന്ത അവസ്ഥയിലാവാതെയും ഒരു തൃപ്തികരമായ അനുഭവമാക്കി മാറ്റണമെങ്കിൽ അപാരമായ സ്കിൽ ആവിശ്യമാണ്. അത്തരത്തിൽ ടൈം ട്വിസ്റ്റിംഗ് തീമിനെ വളരെ പെർഫെക്ട് ആയി കൈകാര്യം ചെയ്യുന്ന ഒരു റെയർ സീരീസാണ് […]
Svaha: The Sixth Finger / സ്വാഹ: ദി സിക്സ്ത് ഫിംഗർ (2019)
എം-സോണ്‍ റിലീസ് – 2506 ഭാഷ കൊറിയൻ, ഇംഗ്ലീഷ് സംവിധാനം Jae-hyun Jang പരിഭാഷ പരിഭാഷ 1: മുഹമ്മദ് റാസിഫ്പരിഭാഷ 2: ഷമീർ ഷാഹുൽ ഹമീദ് ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.3/10 ജംഗ് ജെയ്-ഹ്യൂൺ സംവിധാനം ചെയ്ത 2019 -ൽ റിലീസ് ചെയ്ത ദക്ഷിണ കൊറിയൻ മിസ്റ്ററി ത്രില്ലർ ചിത്രമാണ് “സ്വാഹ, ദി സിക്സ്ത് ഫിംഗർ”. മത സംഘടനകളെ പറ്റി അന്വഷണം നടത്തുന്ന പാസ്റ്റർ പാർക്ക് ഡീർ ഹിൽ എന്ന ഒരു ദുരൂഹ ബുദ്ധ മത […]
Tell Me What You Saw / ടെൽ മീ വാട്ട് യൂ സോ (2020)
എം-സോണ്‍ റിലീസ് – 2498 ഭാഷ കൊറിയൻ സംവിധാനം Joon-Hyeong Lee പരിഭാഷ ഫ്രാൻസിസ് സി വർഗീസ് ജോണർ മിസ്റ്ററി, ത്രില്ലർ 7.6/10 മികച്ച കൊറിയൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സീരീസുകളിൽ ചേർത്ത് വെക്കാവുന്ന ഒന്നാണ് ടെൽ മീ വാട്ട് യൂ സോ. അഞ്ചു വർഷം മുൻപ് മരിച്ചെന്ന് കരുതപ്പെടുന്ന സീരിയൽ കൊലപാതകിയെ അനുസ്മരിക്കും വിധം വീണ്ടും ഒരു കൊലപാതകം അരങ്ങേറുന്നു. ഇതിനു പിന്നിലെ ചുരുളഴിക്കാൻ കണ്ട കാര്യങ്ങൾ ഫോട്ടോപോലെ ഓർത്തെടുക്കാൻ (പിക്ചറിങ്) കഴിവുള്ള കോൺസ്റ്റബിൾ ചാ സു […]