എം-സോണ്‍ റിലീസ് – 2434 ഭാഷ കൊറിയന്‍ സംവിധാനം Hun Jang പരിഭാഷ നൗഫൽ നൗഷാദ് ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.9/10 നോർത്ത് കൊറിയയിൽ നിന്നും സൗത്തിലേക്ക് കടന്ന വിമതരെ വധിക്കുക എന്ന ദൗത്യവുമായി, സൗത്ത് കൊറിയയിലേക്ക് എത്തുന്ന ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ‘നിഴൽ’.ഈ ദൗത്യവുമായി അയാളോടൊപ്പം എത്തുന്നവരിൽ ഒരാളാണ് സിനിമയിലെ പ്രധാന കഥാപാത്രം. നിഴലിന്റെ പല പ്രവർത്തികളോടും വ്യക്തിപരമായി യോജിക്കാൻ കഴിയാത്ത ജി -വോണിനെ നോർത്ത് കൊറിയ ചതിയനായി പ്രഖ്യാപിക്കുന്നു.എന്നാൽ ഇതേസമയം നോർത്തിൽ നിന്നും […]
Minari / മിനാരി (2020)
എം-സോണ്‍ റിലീസ് – 2432 ഭാഷ കൊറിയന്‍ , ഇംഗ്ലിഷ് സംവിധാനം Lee Isaac Chung പരിഭാഷ കൃഷ്ണപ്രസാദ് പി. ഡി ജോണർ ഡ്രാമ 7.7/10 ലോസ് എയ്ഞ്ചൽസ് ടൈംസ് ഈ സിനിമയെ പറ്റി എഴുതിയത് “നമുക്കിപ്പോൾ വേണ്ട സിനിമ ഇതാണ്” എന്നാണ്. ഈ വാക്കുകൾ അന്വർഥമാക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1980കളിൽ കാലിഫോർണിയയിൽ നിന്ന്അമേരിക്കയിലെ അർക്കൻസാസിലേക്ക് താമസം മാറി വരുന്ന ഒരു കൊച്ചു കുടുംബത്തിന്റെ കഥയാണ് മിനാരി പറയുന്നത്. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന കുടുംബം അമേരിക്കയിൽ […]
Gonjiam:Haunted Asylum / ഗോഞ്ച്യം :ഹോണ്ടഡ് അസൈലം(2018)
എം-സോണ്‍ റിലീസ് – 2430 ഭാഷ കൊറിയന്‍ സംവിധാനം Beom-sik Jeong പരിഭാഷ നവീൻ റോഹൻ ജോണർ ഹൊറര്‍ 6.3/10 ഒരു ഹൊറർ വെബ് സീരീസ് ടീം തങ്ങളുടെ അടുത്ത ലൈവ് വീഡിയോക്ക് വേണ്ടിയാണ് ആളൊഴിഞ്ഞു കിടക്കുന്ന ആ പഴയ ഭ്രാന്താലയത്തിലേക്ക് യാത്ര തിരിക്കുന്നത്, തങ്ങൾ കേട്ട് പഴകിച്ച പേടിപ്പിക്കുന്ന കെട്ടുകഥകളേക്കാൾ വളരെയധികമാണ് അവരെ ഒറ്റപ്പെട്ടു ചുറ്റും കാടു വളർന്നു കിടക്കുന്ന ആ പഴയ കെട്ടിടത്തുനുള്ളിൽ കാത്തിരിക്കുന്നുണ്ടായിരുന്നത്.പൂർണമായും ഫൗണ്ട് ഫൂട്ടേജ് ശൈലിയിൽ ചിത്രീകരിച്ച ഈ സിനിമ രക്ത […]
Glove / ഗ്ലോവ് (2011)
എം-സോണ്‍ റിലീസ് – 2426 ഭാഷ കൊറിയൻ സംവിധാനം Woo-Suk Kang പരിഭാഷ വിഷ്ണു ഷാജി ജോണർ ഡ്രാമ, സ്പോര്‍ട് 6.9/10 കൊറിയയിലെ പ്രൊഫഷണൽ ബേസ്ബോൾ ടീമായ LG ട്വിൻസിലെ പ്രധാന കളിക്കാരനാണ് കിം സാങ്-നാം. ഒരു പ്രത്യേക സാഹചര്യത്തിൽ മാനേജ്മെന്റിന്റെ നിർബന്ധ പ്രകാരം കിമ്മിന് ഒരു ബധിര വിദ്യാലയത്തിലെ ബേസ്ബോൾ ടീമിന്റെ പരിശീലകനാകേണ്ടി വരുന്നു. ചെവി കേൾക്കാൻ കഴിയാത്ത കുട്ടികളെ എങ്ങനെ ബേസ്ബോൾ പഠിപ്പിക്കണമെന്ന് കിമ്മിന് അറിയില്ലായിരുന്നു. എന്തിനും ഏതിനും ബേസ്ബോൾ ടീമിനൊപ്പം നിൽക്കുന്ന മ്യൂസിക് […]
Kundo: Age of the Rampant / കുന്ദോ: എജ് ഓഫ് റാമ്പന്റ് (2014)
എം-സോണ്‍ റിലീസ് – 2425 ഭാഷ കൊറിയൻ സംവിധാനം Jong-bin Yoon പരിഭാഷ ഹബീബ് ഏന്തയാർഅഖിൽ ജോബി ജോണർ ആക്ഷൻ, ഡ്രാമ 6.8/10 കർഷകൻ എന്നും ഇരയാണ്. ഇന്ന് സർക്കാറിന്റെ ഇരയാണെങ്കിൽ പണ്ട് ജന്മികളുടെ ഇരയായിരുന്നു. എന്നാൽ പോരാടുമ്പോൾ അവരെന്നും ഒറ്റക്കെട്ടായിരിക്കും. കുന്ദോയും അത് തന്നെയാണ് പറയുന്നത്. ജന്മി കർഷക പോരാട്ടത്തിന്റെ കഥ. ഹാ ജങ് വൂ, ഗാങ് ഡോങ്, ഡോൺ ലീ, ലീ സങ് മിൻ, ചോ ജിൻ വൂങ് തുടങ്ങി കൊറിയൻ സിനിമയിലെ മികച്ച […]
Memorist / മെമ്മറിസ്റ്റ് (2020)
എം-സോണ്‍ റിലീസ് – 2415 ഭാഷ കൊറിയൻ സംവിധാനം So Jae-Hyun, Hwi Kim പരിഭാഷ തൗഫീക്ക് എഫഹദ് അബ്ദുൽ മജീദ്സുഹൈൽ സുബൈർഅർജുൻ ശിവദാസ്ഹബീബ് ഏന്തയാർശ്രുതി രഞ്ജിത്ത് വിഷ്ണു ഷാജിദേവനന്ദൻ നന്ദനംഫ്രാൻസിസ് സി വർഗീസ് റോഷൻ ഖാലിദ് ജോണർ ഹിസ്റ്ററി, മിസ്റ്ററി, ത്രില്ലർ 7.6/10 2020 ൽ പുറത്തിറങ്ങിയ കൊറിയൻ മിസ്റ്ററി, ത്രില്ലെർ സീരീസ് ആണ് മെമ്മറിസ്റ്റ്. ആളുകളെ സ്പർശിക്കുന്നതിലൂടെ അവരുടെ ഓർമ്മകൾ വായിച്ചെടുക്കാനുള്ള അമാനുഷിക ശക്തിയുള്ള ആളാണ് നായകനായ ഡോങ് ബേക്. ഒരു പ്രത്യേക സാഹചര്യത്തിൽ […]
Amen / ആമേൻ (2011)
എം-സോണ്‍ റിലീസ് – 2409 ഭാഷ കൊറിയൻ സംവിധാനം Kim Ki-duk പരിഭാഷ കിം കി-ഡുക്ക് ജോണർ ഡ്രാമ 5.6/10 സിനിമയുടെ വ്യത്യസ്ഥതയുടെ രാജാവായ കിം കി ഡുക്കിന്റെ മറ്റൊരു മായാജാലം. ബാഗ്രൗണ്ട് മ്യൂസിക്കോ യാതൊരുവിധ മേക്കിങ് ക്വാളിറ്റിയോ ഇല്ലാതെ പ്രധാന കഥാപാത്രത്തിന് പിന്നിലൂടെ ക്യാമറ കൊണ്ട് നടന്നെടുത്ത ഒരു സിനിമ. മുഖ്യ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടു പോകുന്നത്. കിം കി ഡുക്കിന്റെ മറ്റു സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമായി സ്വയം ക്യാമറ, എഡിറ്റിംഗ്, നിർമ്മാണം, സംവിധാനം […]
Puberty Medley / പ്യൂബർട്ടി മെഡ്ലി (2013)
എം-സോണ്‍ റിലീസ് – 2403 ഭാഷ കൊറിയൻ സംവിധാനം Sung-Yoon Kim പരിഭാഷ ശ്രുതി രഞ്ജിത്ത്ഹബീബ് ഏന്തയാർ ജോണർ കോമഡി, റൊമാൻസ് 7.2/10 ആദ്യ പ്രണയങ്ങളെന്നും മനുഷ്യന് മറക്കാൻ കഴിയാത്തതാണ്. മിക്കവാറും അത് സ്കൂൾ പ്രണയങ്ങളായിരിക്കും. എന്നാൽ ആ പ്രണയങ്ങൾ എത്രത്തോളം ആത്മാർത്ഥമായിരിക്കും? ചില പ്രത്യേക സാഹചര്യങ്ങളിൽ കളിതമാശക്കായി തുടങ്ങിയ പ്രണയങ്ങൾ പിന്നീട് എത്ര പേരുടെ മനസ്സിന്റെ വിങ്ങലായി തീർന്നിട്ടുണ്ട്?! കൊറിയൻ ഗ്രാമ പശ്ചാത്തലത്തെ വല്ലാതെ ഒപ്പിയെടുത്ത ഒരു മിനി ഡ്രാമയാണ് puberty medley. അച്ഛന്റെ ജോലി […]