എം-സോണ് റിലീസ് – 2326 ഭാഷ കൊറിയൻ സംവിധാനം Park Shin Woo പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ, ആശിഷ് വി കെ.,ജിതിൻ ജേക്കബ് കോശി, ദേവനന്ദൻ നന്ദനം,അനന്ദു കെ. എസ്. അശ്വിൻ ലെനോവ,ജീ ചാങ്-വൂക്ക്, നിബിൻ ജിൻസി,അർജുൻ ശിവദാസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.8/10 കുറച്ചു ഭ്രാന്തില്ലാത്തവരായി ഈ ലോകത്ത് ആരാണുള്ളത്? കുട്ടിക്കാലത്തെ ചില ദുരനുഭവങ്ങളുടെ ഓർമ്മകൾ മരണം വരെയും നമ്മളെ വേട്ടയാടാറുണ്ട്. അങ്ങനെ ചില ഓർമകളിൽ തന്നെ കുടുങ്ങി പോകാറുണ്ട് നമ്മളിൽ ചിലർ. കുട്ടികളുടെ […]
Short Films Special Release – 9 / ഷോര്ട്ട് ഫിലിംസ് സ്പെഷ്യല് റിലീസ് – 9
എം-സോണ് റിലീസ് – 2322 ഷോർട് ഫിലിം – 07 Talking Heads / ടോക്കിങ് ഹെഡ്സ് (1980) ഭാഷ പോളിഷ് സംവിധാനം Krzysztof Kieslowski പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡോക്യുമെന്ററി, ഷോർട് 8.0/10 ഒരിക്കലും അവസാനിച്ചു പോവാത്ത സന്തോഷവും സമാധാനവും നാം നേടുന്നത്, ലളിതവും എന്നാൽ ആഴമേറിയതുമായ 2 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോഴാണ്. ഒന്ന്, നാം ആരാണ്? രണ്ട്, നമുക്ക് എന്താണ് വേണ്ടത്? മേൽപ്പറഞ്ഞ ആശയത്തെ മുൻനിർത്തി വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റൊഫ് […]
Finding Mr. Destiny / ഫൈൻഡിംഗ് മിസ്റ്റർ ഡെസ്റ്റിനി (2010)
എം-സോണ് റിലീസ് – 2314 ഭാഷ കൊറിയന് സംവിധാനം You-Jeong Jang പരിഭാഷ തൗഫീക്ക് എ ജോണർ കോമഡി, റൊമാൻസ് 6.5/10 ജീവിതത്തിൽ ഒരു തവണയെങ്കിലും പ്രേമിക്കാത്ത ഒരാൾ പോലുമുണ്ടാവില്ല. അതിൽ ഒരിക്കലും മറക്കാൻ കഴിയാത്തതാണ് എല്ലാവരുടെയും ആദ്യ പ്രണയം അഥവാ “ഫസ്റ്റ് ലൗ”. ഇങ്ങനെയുള്ള കുറച്ച് പേരുടെ ജീവിത കഥ പറയുന്ന, നമ്മുടെ ഓർമകൾ പുതുക്കുന്ന ഒരു റൊമാന്റിക് – ഫീൽഗുഡ്, കോമഡി സിനിമയാണ് 2010 ൽ പുറത്തിറങ്ങിയ “ഫൈൻഡിങ് മിസ്റ്റർ ഡെസ്റ്റിനി” എന്ന കൊറിയൻ […]
Take Off 2: Run Off / ടേക്ക് ഓഫ് 2 റൺ ഓഫ് (2016)
എം-സോണ് റിലീസ് – 2310 ഭാഷ കൊറിയന് സംവിധാനം Jong-hyun Kim പരിഭാഷ വിഷ്ണു ഷാജി ജോണർ സ്പോര്ട് 6.6/10 കൊറിയൻ സ്പോർട്സ് മൂവികൾക്ക് ഒരു പ്രത്യേകതയുണ്ട്. കാണുന്ന പ്രേഷകനെ അതിനുള്ളിലേക്ക് കൊണ്ടു പോകാൻ കഴിയും. അങ്ങനെയൊരു സ്പോർട്സ് മൂവി ഒരു സൂപ്പർഹിറ്റ് സിനിമ യുടെ രണ്ടാം ഭാഗം കൂടി ആയാലോ!2009ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് കൊറിയൻ സ്പോർട്സ് മൂവിയായ Take Off ന്റെ രണ്ടാം ഭാഗമാണ് Take Off 2: Run Off.ആദ്യ ഭാഗത്തിന്റെ തുടർച്ച അല്ലെങ്കിലും […]
Spygirl / സ്പൈഗേൾ (2004)
എം-സോണ് റിലീസ് – 2299 ഭാഷ കൊറിയൻ സംവിധാനം Han-jun Park പരിഭാഷ അഭിജിത്ത് എം. ചെറുവല്ലൂര് ജോണർ ആക്ഷൻ, കോമഡി, റൊമാൻസ് 5.9/10 ഒരു കൂട്ടം വിദ്യാർത്ഥികൾ അവരുടെ പ്രാദേശിക ബർഗർ കിങിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾക്കായി ഒരു വെബ്സൈറ്റ് നടത്തുന്നു. പുതിയ പെൺകുട്ടിയായ ഹ്യോ-ജിനോട് ഗോ-ബോങിന് അടുപ്പം തോന്നുകയും പ്രശ്നം തലകീഴായി വീഴുമ്പോൾ, അവൻ ഉടൻ തന്നെ അവളുടെ ചില ചിത്രങ്ങൾ ഇൻറർനെറ്റിൽ പോസ്റ്റുചെയ്യുന്നു, താമസിയാതെ അവൾ ഒരു പ്രാദേശിക സെലിബ്രിറ്റിയായി മാറുന്നു. എന്നിരുന്നാലും, […]
One Day / വൺ ഡേ (2017)
എം-സോണ് റിലീസ് – 2298 ഭാഷ കൊറിയൻ സംവിധാനം Yoon-ki Lee പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ഡ്രാമ, ഫാന്റസി 6.6/10 നാം കാരണം നമ്മെ ഇഷ്ടപ്പെടുന്നവർ നമ്മിൽ നിന്നും അകന്നുപോകുന്നത് മനസ്സ് മരവിപ്പിക്കുന്ന കാര്യമാണ്. പിന്നീടുള്ള നമ്മുടെ ഏകാന്ത ജീവിതം ഓർമകൾ കൊണ്ടായിരിക്കും. അതുപോലെ ബന്ധങ്ങളുടെ അകൽച്ച ജീവിതത്തെ ബാധിച്ച 2 പേരുടെ കഥയാണ് ONE DAY.ആക്സിഡന്റ്ന് ശേഷം കോമയിലായ നായികയുടെ ഇൻഷുറൻസ് അന്വേഷണത്തിന് ഹോസ്പിറ്റലിൽ എത്തിയതാണ് നായകൻ. തിരിച്ച് പോകാൻ നേരം അവിടെ ജനലിരികിൽ […]
Ditto / ഡിറ്റോ (2000)
എം-സോണ് റിലീസ് – 2297 ഭാഷ കൊറിയൻ സംവിധാനം Jeong-kwon Kim പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ,ജീ ചാങ്ങ് വൂക്ക് ജോണർ ഡ്രാമ, റൊമാൻസ്, സയൻസ് ഫിക്ഷൻ 7.1/10 പ്രണയത്തിനു അതിർ വരമ്പുകൾ നിശ്ചയിക്കുന്നതാരാണ്?ഭാവിയിൽ നിന്നും പ്രണയത്തിന്റെ ഗതി മാറ്റിയൊഴുക്കുന്ന ഒരു വയർലെസ്സ് സന്ദേശം വന്നാലോ? ഡിറ്റോ, ഒരു ക്ലാസിക്കൽ പ്രണയ കഥയാണ്. അത്യാവശ്യം ഫാന്റസി എലമെന്റ് കൂടെ ചേർത്തപ്പോൾ വളരെ വളരെ മനോഹരമായ കഥയായി മാറി. 1979 ൽ പഠിക്കുന്ന ഒരു പെൺകുട്ടിക്ക് കോളേജിൽ […]
Memories of the Alhambra / മെമ്മറീസ് ഓഫ് ദി അൽഹമ്പ്ര (2018-2019)
എം-സോണ് റിലീസ് – 2292 ഭാഷ കൊറിയൻ സംവിധാനം Gil Ho Ahn പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, റൊമാൻസ്, സയൻസ് ഫിക്ഷൻ 7.8/10 ‘Augmented Reality’, ഇതിനെ അനുബന്ധ യാഥാർഥ്യം അല്ലെങ്കിൽ പ്രതീതി യാഥാർഥ്യം എന്നൊക്കെ വിളിക്കാം. സംഭവം എന്താണെന്ന് വച്ചുകഴിഞ്ഞാൽ കമ്പ്യൂട്ടർ ടെക്നോളജി ഉപയോഗിച്ചുകൊണ്ട് യഥാർത്ഥ ചുറ്റുപാടിൽ ഇല്ലാത്ത ഒരു വസ്തുവിനെ സൃഷ്ടിക്കുക തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിക്ക് ഒരു മാധ്യമത്തിലൂടെ മാത്രമേ അവയെ കാണാൻ കഴിയുകയുള്ളു. ഈ സംവിധാനത്തെ അതിന്റെ എക്സ്ട്രീമിൽ ഒരു ഗെയിമായി […]