എം-സോണ്‍ റിലീസ് – 2287 ഭാഷ കൊറിയൻ സംവിധാനം Do Hyung Kim പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ,അരുൺ അശോകൻ ജോണർ ഫാന്റസി, റൊമാൻസ് 7.8/10 സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഈ കഥയിലെ നായകൻ സഹപാഠികളുടെ റാഗിങ്ങിന് ഇരയാവുകയും അത് സഹിക്കവയ്യാതെ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്യുന്നു. ആ സമയത്ത് ട്രാൻസ്ഫർ ആയി അവന്റെ ക്ലാസ്സിലേക്ക് വരുന്ന നായിക അവനെ അതിൽ നിന്നും രക്ഷിക്കുകയും ജീവിക്കേണ്ടുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു. കണ്ട ആദ്യമാത്രയിൽ തന്നെ അവളോട് പ്രണയം […]
Monstrum / മോൺസ്ട്രം (2018)
എം-സോണ്‍ റിലീസ് – 2283 ഹൊറർ ഫെസ്റ്റ് -07 ഭാഷ കൊറിയൻ സംവിധാനം Jong-ho Huh പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, ഫാന്റസി, ഹൊറർ 6.0/10 രാജ്യം ഒട്ടാകെ ഒരു പകർച്ചവ്യധി പടരുന്നു. ശരീരം മുഴുവൻ മുഴകൾ രൂപപ്പെട്ടു വളരെ പെട്ടെന്ന് തന്നെ ആളുകൾ മരണപ്പെടുന്നു. ഈ അസുഖത്തിന് പിന്നിൽ ഒരു ഭീകരരൂപിയായ ജീവിയാണ് എന്ന് ചിലർ വിശ്വസിക്കുന്നു. ഭീകരജീവി എന്നത് വെറും കിംവദന്തി ആണെന്ന് മറ്റു ചിലരും. ഇതിനു പിന്നിലെ സത്യം അറിയാൻ രാജാവ് […]
The Throne / ദി ത്രോൺ (2015)
എം-സോണ്‍ റിലീസ് – 2281 ഭാഷ കൊറിയൻ സംവിധാനം Joon-ik Lee പരിഭാഷ സാദിഖ് എസ് പി ഒട്ടുംപുറം ജോണർ ഡ്രാമ, ഹിസ്റ്ററി 7.0/10 പതിനെട്ടാം നൂറ്റാണ്ടിൽ കൊറിയയിൽ നടന്ന ഒരു യഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ട് 2015ൽ ലീ ജൂൻ യിക്ക് സംവിധാനം ചെയ്ത ഒരു ചിത്രമാണ് ദി ത്രോൺ.ദീർഘകാലം ഭരിച്ച ഒരു രാജാവും ഇരുപത്തിയേഴാം വയസ്സിൽ മരിച്ച കീരീടാവകാശിയായ തന്റെ മകനും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ചാണ് ഈ സിനിമ പറയുന്നത്. ചരിത്രത്തിൽ സ്വന്തം മകനെ കൊന്നവനായിട്ട് […]
Hot Young Bloods / ഹോട്ട് യംഗ് ബ്ലഡ്സ് (2014)
എം-സോണ്‍ റിലീസ് – 2275 ഭാഷ കൊറിയൻ സംവിധാനം Yeon-woo Lee പരിഭാഷ സജിത്ത് ടി.എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.7/10 2014 ൽ യുൻ വൂ-ലീ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു കോമഡി, ഡ്രാമ, റൊമാൻസ് സിനിമയാണ് ഹോട്ട് യംഗ് ബ്ലഡ്സ്.1980 കളില്‍ നടക്കുന്ന കഥയിൽ, നായകനായ ജൂങ്-ഗിൽ ഒരു പ്ലേബോയ് ആണ്. തന്റെ ക്ലാസ്സിലെ പെൺകുട്ടികളെയെല്ലാം വീഴ്ത്തിയെടുക്കാൻ ശ്രമിക്കുന്ന നായകനോട് കർക്കശക്കാരി കൂടിയായ നായിക യങ്-സൂക്കിന് പണ്ടേ മുതൽ ഒരു സീക്രെറ്റ് ക്രഷ് […]
My Way / മൈ വേ (2011)
എം-സോണ്‍ റിലീസ് – 2272 ഭാഷ കൊറിയൻ സംവിധാനം Je-kyu Kang പരിഭാഷ ജിതിൻ മോൻ ജോണർ ആക്ഷൻ, ഡ്രാമ, വാർ 7.7/10 കൊറിയൻ സിനിമ ചരിത്രത്തിൽ ഏറ്റവും മികച്ച യുദ്ധ ചിത്രങ്ങളിൽമുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണിത്.രണ്ടാം ലോക മഹായുദ്ധത്തിൽഅകപ്പെട്ട് പോയ ജാപ്പനീസ് അധീനത കൊറിയക്കാരനും അവന്റെ ആജന്മശത്രുവായ ജാപ്പീസുകാരന്റെയും കഥയാണ് മൈ വേ.യഥാർത്ഥസംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്ആയതിനാൽ തന്നെ ഇത് ഒരു മുഴുനീള യുദ്ധ ചിത്രമാണ്.പല യുദ്ധ സീനുകളും ഹോളിവുഡ് ചിത്രങ്ങളോട് ഒപ്പം നിർത്താവുന്നതാണ്യുദ്ധത്തിന്റെ ഭീകരതയും ചടുലതയും […]
Door Lock / ഡോർ ലോക്ക് (2018)
എം-സോണ്‍ റിലീസ് – 2268 ഭാഷ കൊറിയൻ സംവിധാനം Kwon Lee പരിഭാഷ അക്ഷയ്. ടി ജോണർ ത്രില്ലർ 6.3/10 2018 -ൽ പുറത്തിറങ്ങിയ കൊറിയൻ ക്രൈം ത്രില്ലർ ഡ്രാമയാണ് ഡോർ ലോക്ക്. ജോ ഗ്യെങ്-മിൻ, ബാങ്കിൽ ജോലിചെയ്യുന്ന ഒരു സാധാരണ സ്ത്രീയാണ്. ഫ്ലാറ്റിൽ ഒറ്റയ്ക്കുതാമസിക്കുന്ന അവൾക്ക് ചില സംശയങ്ങൾ ഉണ്ടാവുന്നു, രാത്രി തന്റെ വാതിൽ ആരോ മുട്ടുന്നതായും ഡോർലോക്ക് തുറക്കാൻ ശ്രമിക്കുന്നതായും അവൾക്ക് തോന്നുന്നു. പലതവണ ഡോർലോക്ക് മാറ്റുകയും പോലീസിൽ പരാതിപ്പെട്ടിട്ടും അവളുടെ സംശയം മാറുന്നില്ല. […]
Take Off / ടേക്ക് ഓഫ് (2009)
എം-സോണ്‍ റിലീസ് – 2266 ഭാഷ കൊറിയന്‍ സംവിധാനം Yong-hwa Kim പരിഭാഷ വിഷ്ണു ഷാജി ജോണർ ഡ്രാമ, സ്പോര്‍ട് 6.9/10 അമേരിക്കയുടെ നാഷണൽ സ്കൈ ജംപറായിരുന്ന ഹാ ചിയോൻ ടേ എന്ന ബോബ് വളരെ ചെറുപ്പത്തിൽ തന്നെ കൊറിയയിൽ നിന്നും അമേരിക്കയിലേക്ക് ദത്തെടുക്കപ്പെട്ടവനാണ്. വർഷങ്ങൾക്കു ശേഷം സ്വന്തം അമ്മയെ കണ്ടെത്താൻ ബോബ് കൊറിയയിലേക്ക് തിരിച്ചു വരികയും, പഴയ കോച്ചായ ബാങ്ങിന്റെ നിർബന്ധപ്രകാരം കൊറിയൻ നാഷണൽ സ്കൈ ജംപ് ടീമിന്റെ ഭാഗമാകേണ്ടി വരികയും ചെയ്യുന്നു. ഹൈ സ്കൂളിൽ […]
The Call / ദി കോൾ (2020)
എം-സോണ്‍ റിലീസ് – 2264 ഭാഷ കൊറിയന്‍ സംവിധാനം Chung-Hyun Lee പരിഭാഷ തൗഫീക്ക് എ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.2/10 തന്റെ അമ്മയ്ക്ക് കാൻസർ ബാധിച്ചതുമൂലം ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയതിന് ശേഷം തന്റെ പഴയ വീട്ടിലേക്ക് പോകുകയാണ് നായിക സോ യൂൺ. പോകുന്ന വഴിക്ക് തന്റെ മൊബൈൽ ഫോൺ നഷ്ടപ്പെടുകയും ചെയ്യുന്നു. വീട്ടിൽ എത്തി അതിലേക്ക് വിളിച്ചു കഴിഞ്ഞപ്പോൾ തന്നെ ലാൻഡ്ഫോണിൽ ഒരു കാൾ വരുന്നു. നമ്പർ മാറി വിളിച്ചതാണ് എന്നാണ് നായിക ആദ്യം […]