എം-സോണ്‍ റിലീസ് – 2223 ഭാഷ കൊറിയൻ സംവിധാനം Yeong-bae Jeong പരിഭാഷ നിബിൻ ജിൻസി ജോണർ ഡ്രാമ 6.1/10 Wedding Dress, Hearty Paws, Innocent Witness എന്നീ സിനിമകളിലൂടെ നമുക്ക് സുപരിചിതയായ Kim Hyang Gi എന്ന കൊച്ച് മിടുക്കിയുടെ ഗംഭീര പെർഫോമൻസ് കൊണ്ട് ശ്രദ്ധേയമായ മറ്റൊരു കൊച്ച് ചിത്രമാണ് 2007ൽ പുറത്തിറങ്ങിയ “ചെറി ടൊമാറ്റോസ്”.വളരെ പരിതാപകരമായ ജീവിത ചുറ്റുപ്പാടുകളിൽ കഴിയുമ്പോഴും തന്റെ എഴുപതാം വയസ്സിലും പറ്റാവുന്ന ചെറിയ ചെറിയ ജോലികൾ ചെയ്ത് തന്റെ […]
The Chronicles of Evil / ദി ക്രോണിക്കിൾസ് ഓഫ് ഈവിൾ (2015)
എം-സോണ്‍ റിലീസ് – 2216 ഭാഷ കൊറിയൻ സംവിധാനം Woon-hak Baek പരിഭാഷ ജിതിൻ.വി ജോണർ ക്രൈം, ത്രില്ലർ 6.8/10 Beak Woon-hak ന്റെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ത്രില്ലർ ചിത്രമാണ് ‘ദി ക്രോണിക്കിൾസ് ഓഫ് ഈവിൾ’.മികച്ച പോലീസ് ഉദ്യോഗസ്ഥനുള്ള പുരസ്കാരം ഏറ്റുവാങ്ങി, സഹപ്രവർത്തകരോടൊപ്പം ഒരു നിശാ പാർട്ടിയും കൂടി, സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയ ചോയ് ചാങ്-സിക്കിനെ ഒരു ടാക്സി ഡ്രൈവർ കൊല്ലാൻ ശ്രമിക്കുകയാണ്. ഒരു മൽപ്പിടുത്തത്തിനൊടുവിൽ ചോയിയുടെ കൈകൊണ്ട് ടാക്സി ഡ്രൈവർ […]
365: Repeat the Year / 365: റിപ്പീറ്റ് ദ ഇയർ (2020)
എം-സോണ്‍ റിലീസ് – 2209 ഭാഷ കൊറിയന്‍ സംവിധാനം Kyung-hee Kim പരിഭാഷ തൗഫീക്ക് എ ജോണർ ഫാന്റസി, ഹൊറർ, ത്രില്ലർ 8.1/10 ജീവിതത്തിൽ ആക്സിഡന്റ് സംഭവിച്ചു കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ട വെബ്ടൂൺ ആർട്ടിസ്റ്റ്, തന്റെ കൂട്ടുകാരൻ മരിക്കുകയും അതിന്റെ ദുഃഖത്തിൽ ജീവിക്കുന്ന ഒരു ഡിറ്റക്ടീവ്, ഭൂതകാലത്തിൽ സംഭവിച്ച് പോയതിനെ പഴിച്ച് കഴിയുന്ന മറ്റു കുറേപ്പേർ. ഇതുപോലെ സമൂഹത്തിൽ നാനാതുറകളിൽ ജീവിക്കുന്ന പത്തുപേർക്ക് ഭൂതകാലത്തിൽ പോയി മാറ്റം വരുത്താൻ ഒരു അവസരം നൽകാമെന്ന് പറഞ്ഞു കൊണ്ട് ഒരു […]
Love Buzz / ലൗ ബസ് (2019)
എംസോൺ റിലീസ് – 2204 ഭാഷ കൊറിയൻ സംവിധാനം Hyeon-ho Jang പരിഭാഷ അതുൽ ജോണർ ഫാന്റസി, ഷോർട് 7.5/10 സ്കൂളിൽ പഠിക്കുന്ന സമയത്ത് കിം ജി വു എന്ന പെൺകുട്ടി ഭാവിയിൽ നിന്നും വന്ന തന്റെ മകനെ കണ്ടുമുട്ടുന്നു. പിന്നീട് നടക്കുന്ന കഥയാണ് ഈ മിനി ഡ്രാമ പറയുന്നത്. വെറും 30 മിനിറ്റ് കൊണ്ട് കണ്ടു തീർക്കാവുന്ന മിനി ഡ്രാമ വിഭാഗത്തിലാണ് ഈ ഡ്രാമ ഉൾപ്പെടുന്നത്. ഡ്രാമ നിർമിച്ചത് മൂവി പ്ലേയലിസ്റ്റ് ആണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Okay! Madam / ഓക്കെ! മാഡം (2020)
എം-സോണ്‍ റിലീസ് – 2200 ഭാഷ കൊറിയൻ സംവിധാനം Cheol-ha Lee പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, കോമഡി 6.6/10 തന്റെ പഴയകാലമൊക്ക മറന്നു കുടുംബവും കുട്ടികളുമായി താമസിക്കുന്ന ഒരു സീക്രെട് ഏജന്റ്. പണം അധികമൊന്നും ഇല്ലെങ്കിലും അവർ ഹാപ്പി ആയിരുന്നു. ആയിടയ്ക്കാണ് സോഡാ ബോട്ടിലിൽ നിന്നും Hawaii tripനുള്ള free ടിക്കറ്റ് കിട്ടുന്നത്. അവർ ഹവായ് ട്രിപ്പിന് പോകുന്ന ആ വിമാനം തന്നെ ശത്രുക്കൾ ഹൈജാക്ക് ചെയുന്നു. തുടക്കം മുതൽ ഒടുക്കം വരെ എന്റർടൈൻമെന്റ് […]
The Juror / ദി ജ്യുറർ (2019)
എം-സോണ്‍ റിലീസ് – 2185 ഭാഷ കൊറിയൻ സംവിധാനം Seung-wan Hong പരിഭാഷ ജീ ചാങ്-വൂക്ക്, അരുൺ അശോകൻ, ജോണർ ഡ്രാമ 7.1/10 2008 ൽ കൊറിയയിൽ നടന്ന ആദ്യ ജൂറി വിചാരണയെ അടിസ്ഥാനമാക്കി 2019ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ചിത്രമാണ് ദി ജ്യുറർ. വിവിധ പ്രായത്തിലുള്ള, വ്യത്യസ്ത ജോലികൾ ചെയ്യുന്ന 8 സാധാരണക്കാർ ഒരു കോടതി വിചാരണയ്ക്ക് വേണ്ടി ജൂറി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നു. സാധാരണ ജനങ്ങളെയും വിചാരണയിൽ പങ്കാളികളാക്കി എന്നൊരു ചരിത്രം സൃഷ്ടിക്കുക എന്നത് മാത്രമായിരുന്നു […]
My Tutor Friend / മൈ ട്യൂട്ടർ ഫ്രണ്ട് (2003)
എം-സോണ്‍ റിലീസ് – 2177 ഭാഷ കൊറിയൻ സംവിധാനം Kyeong-hyeong Kim പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ കോമഡി, റൊമാൻസ് 6.7/10 കിം ഹ-ന്യൂലിനെയും ക്വോൺ -സാങ് വൂവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 2003ൽ പുറത്തിറങ്ങിയ ദക്ഷിണ കൊറിയൻ റൊമാന്റിക് കോമഡി ചിത്രമാണ്‘മൈ ട്യൂട്ടർ ഫ്രണ്ട് ‘ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയായ ചോയ് സു-വാൻ തന്റെ സെമസ്റ്റർ ഫീസ് കണ്ടെത്തുവാനായി അമ്മയുടെ നിർബന്ധപ്രകാരം അമ്മയുടെ പണക്കാരിയായ കൂട്ടുകാരിയുടെ മകനായ കിം ജി-ഹൂണിന് ട്യുഷനെടുക്കാൻ പോവുന്നതിലൂടെയാണ് കഥ രസകരമായ […]
Keys To The Heart / കീസ് ടു ദി ഹാർട്ട് (2018)
എം-സോണ്‍ റിലീസ് – 2171 ഭാഷ കൊറിയൻ സംവിധാനം Sung-Hyun Choi പരിഭാഷ ആദർശ് രമേശൻ ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.5/10 ചോയ് സൂങ്-ഹ്യൂനിൻ്റെ സംവിധാനത്തിൽ 2018 ൽ കൊറിയയിൽ റിലീസ് ചെയ്ത ചിത്രമാണ് “കീസ് ടു ദി ഹാർട്ട്”. കിം ജോ-ഹാ തൻ്റെ കുടുംബത്തെ ഉപേക്ഷിച്ച് വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുകയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അമ്മയുടെ കൂടെ വീണ്ടും താമസിക്കേണ്ടി വരുന്നു. കൂടാതെ, ആ വീട്ടിൽ ഓട്ടിസം ബാധിച്ചൊരു അനിയൻ കൂടിയുണ്ട് – ജീൻ […]