എം-സോണ്‍ റിലീസ് – 1946 ഭാഷ കൊറിയൻ സംവിധാനം So-yeon Kim പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 6.0/10 മൂൺ-യങ് ഒരു ഊമ പെൺകുട്ടിയാണ്. എപ്പോഴും അവളുടെ കൈയിൽ ഒരു ചെറിയ വിഡിയോ ക്യാമറ ഉണ്ടാവും. മിക്ക സമയങ്ങളിലും താൻ കാണുന്ന ആളുകളുടെ മുഖം ക്യാമറയിൽ പകർത്തി നടക്കുകയാണ് അവളുടെ പ്രധാന പരിപാടി. ഒരുനാൾ രാത്രി വീട്ടിലെത്തുന്ന നേരത്ത് കള്ളു കുടിച്ച് ബോധമില്ലാത്ത അച്ഛന്റെ ചീത്ത വാക്കുകൾ കേട്ട് നിൽക്കാനാവാതെ മൂൺ തന്റെ ക്യാമറയും എടുത്ത് […]
Canola / കനോള (2016)
എം-സോണ്‍ റിലീസ് – 1940 ഭാഷ കൊറിയൻ സംവിധാനം Hong-Seung Yoon (as Chang) പരിഭാഷ വിവേക് സത്യൻ ജോണർ ഡാമ 7.0/10 ഹോംഗ് ഗ്യെ-ചുൻ (യൂൻ യു-ജംഗ്) ജെജു ദ്വീപിൽ ഒരു ‘ഹാനിയോ’ (female diver) ആയിജീവിതം നയിക്കുകയാണ്. താന്‍ ജീവനു തുല്യം സ്നേഹിക്കുന്ന കൊച്ചുമോള് ലീ ഹ്യേ-ജിയേ (കിം ഗോ-യൂൻ) ഒരു ദിവസം ചന്തയില്‍ വച്ച് അവര്‍ക്ക് നഷ്ടപ്പെടുന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷംഅവിചാരിതമായി ഒത്തുചേരുന്ന അമ്മൂമ്മയുടെയും,കൊച്ചുമോളുടെയും ജീവിതത്തില്‍ പിന്നീട് […]
The K2 Season 1 / ദി കെ2 സീസൺ 1 (2016)
എം-സോണ്‍ റിലീസ് – 1937 ഭാഷ കൊറിയൻ സംവിധാനം Kwak Jung-hwan പരിഭാഷ ജീ ചാൻ-വൂക്ക് ജോണർ ഡ്രാമ, റൊമാൻസ്, ത്രില്ലർ 7.8/10 സ്നോ വൈറ്റിന്റെയും അവളുടെ ക്രൂരയായ രണ്ടാനമ്മയുടെയും കഥ എല്ലാവരും വായിച്ചിട്ടുണ്ടാകും..എല്ലാം അറിയുന്ന മാന്ത്രിക കണ്ണാടിയോട് ഏറ്റവും സുന്ദരി ആരാണെന്ന് ചോദിക്കുന്ന രണ്ടാനമ്മ സ്നോ വൈറ്റ് എന്ന ഉത്തരം കേൾക്കുന്നതോടെ ദേഷ്യം പിടിച്ചു അവളെ കൊല്ലാൻ ഹണ്ട്സ് മാനെ ഏല്പിക്കുന്നു. അവിടന്നു രക്ഷപ്പെട്ട് 7 കുള്ളന്മാരോടൊപ്പം കാട്ടിലെ ചെറിയ വീട്ടിൽ താമസിക്കുന്ന സ്നോ വൈറ്റിനെ […]
A Frozen Flower / എ ഫ്രോസൺ ഫ്ലവർ (2008)
എം-സോണ്‍ റിലീസ് – 1933 ഭാഷ കൊറിയൻ സംവിധാനം Yoo Ha പരിഭാഷ ഗോവിന്ദ പ്രസാദ് പി ജോണർ ഡ്രാമ, റൊമാൻസ്, ഹിസ്റ്ററി 7.1/10 ഗോറിയോയിലെ ഗോങ്മിൻ രാജാവിന്റെ ഭരണകാലത്തിന്റെ ഒരു സ്വതന്ത്ര ആവിഷ്കാരമാണ് യൂഹാ യുടെ ഈ സിനിമ. സ്വവർഗ്ഗാനുരാഗിയായ ഗോറിയൻ രാജാവ് ഒരു കൂട്ടം കുട്ടികളെ പരിശീലിപ്പിച്ച് സ്വന്തം ബോഡി ഗാർഡ്സായി നിയമിക്കുന്നു. പിന്തുടർച്ചാവകാശിക്ക് വേണ്ടി രാജാവ് തന്റെ ഏറ്റവുമടുത്ത അനുയായിയെ രാജ്ഞിയോടൊപ്പം കിടക്ക പങ്കിടാൻ നിയോഗിക്കുന്നു. അവർ തമ്മിൽ ഒരു പ്രണയബന്ധം വളർന്നു […]
Ashfall / ആഷ്ഫോൾ (2019)
എം-സോണ്‍ റിലീസ് – 1920 ഭാഷ കൊറിയൻ സംവിധാനം Byung-seo Kim,Hae-jun Lee പരിഭാഷ അജിത് രാജ് ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.3/10 ലീ ബ്യൂങ് ഹുൻ, മാ ഡോങ് സിയോക്ക്, ഹാ ജൂങ് വൂ എന്നിവർ അഭിനയിച്ച, 2019ൽ ഇറങ്ങിയ കൊറിയൻ ആക്ഷൻ ഡിസാസ്റ്റർ ചിത്രമാണ് ആഷ്ഫോൾ.ചൈന-കൊറിയ അതിർത്തിയിലെ ബെയ്ക്ഡു പർവ്വതം പൊട്ടുന്നതുമൂലം, കൊറിയയുടെ പലഭാഗത്തും ഭൂമികുലുക്കങ്ങൾ ഉണ്ടാവുന്നു. വരാൻ പോകുന്ന 3 ഭൂകമ്പങ്ങൾ തടയാനുള്ള അയുധങ്ങൾ ഉത്തര കൊറിയയിൽ നിന്നും കടത്തികൊണ്ടുവരാനായി ഒരു […]
The Thieves / ദി തീവ്സ് (2012)
എം-സോണ്‍ റിലീസ് – 1912 ഭാഷ കൊറിയന്‍ സംവിധാനം Dong-hoon Choi പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷന്‍,കോമഡി,ക്രൈം 6.8/10 2012-ല്‍ ചോയ് ഡോങ് ഹൂന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കൊറിയയിലെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളിൽ ഒന്നാണ് ‘ദി തീവ്സ്.’കൊറിയയിൽ വെച്ചുള്ള തങ്ങളുടെ അവസാന മോഷണത്തിന് ശേഷം അടുത്ത മോഷണത്തിനായി മക്കാവുവിലേക്ക് പോകുകയാണ് പൊപ്പായിയും നാലംഗ സംഘവും. പക്ഷേ, അടുത്ത മോഷണം പണ്ട് തങ്ങളെ പറ്റിച്ചു 68 കിലോ സ്വർണവുമായി കടന്നു കളഞ്ഞ മാകാവു പാർകിനൊപ്പമാണ്. […]
The Battleship Island / ദി ബാറ്റിൽഷിപ്പ് ഐലൻഡ് (2017)
എം-സോണ്‍ റിലീസ് – 1907 ഭാഷ കൊറിയൻ, ജാപ്പനീസ് സംവിധാനം Seung-wan Ryoo പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.1/10 കൊറിയയിൽ മ്യൂസിക് ബാന്റ് നടത്തി ഉപജീവനം കഴിക്കുന്ന ലീ കാങ്-ഓകും മകളും അവരുടെ ബാന്റിലെ മറ്റ് അംഗങ്ങളും കൂടുതൽ മെച്ചപ്പെട്ട ഒരു ജീവിതം ലക്ഷ്യം വച്ച് പൊലീസുകാർക്ക് കൈക്കൂലി കൊടുത്ത് ജപ്പാനിലേക്ക് പോകുന്നു. എന്നാൽ അവർ എത്തിപ്പെട്ടത് നാഗസാക്കിക്കടുത്ത് കൽക്കരി ഖനനം നടക്കുന്ന ഹാഷിമ ദ്വീപിലായിരുന്നു. നരക തുല്യമായ അവരുടെ […]
The Mimic / ദി മിമിക് (2017)
എം-സോണ്‍ റിലീസ് – 1869 ഭാഷ കൊറിയൻ സംവിധാനം Jung Huh പരിഭാഷ ജിതിൻ.വി ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.5/10 തന്റെ മകനെ നഷ്ടപ്പെട്ട വേദനയിൽ നിന്നും മുക്തി നേടുവാനായി. അമ്മായി അമ്മയുടെ ജന്മനാടായ ജാങ്ങിലേക്ക് താമസം മാറുകയാണ് ഹീ-യോനും ഭർത്താവും അവരുടെ മകൾ ജുൻ-ഹിയും. എന്നാൽ അവിടെ എത്തിപ്പെട്ട അവരെ കാത്തിരുന്നത് അത്യന്തം നിഗൂഠത നിറഞ്ഞ സംഭവങ്ങളായിരുന്നു. മനുഷ്യരുടെ ശബ്ദം അനുകരിച്ച് കൊണ്ട് ആൾക്കാരെ പിടികൂടുന്ന MT ജാങ് ടൈഗർ എന്ന പ്രേതരൂപിയിലൂടെ വികസിക്കുന്ന […]