എം-സോണ് റിലീസ് – 1676 ഭാഷ കൊറിയൻ സംവിധാനം Kwang-Hyun Park പരിഭാഷ അതുൽ എസ് ജോണർ ആക്ഷൻ, ക്രൈം 6.9/10 ക്വോൺ എന്ന ഗെയിമർ കെട്ടി ചമച്ച കൊലപാതകത്തിന് ശിക്ഷിക്കപ്പെടുന്നു. ജയിലിലെ ദുരനുഭങ്ങൾക്ക് ശേഷം അയാൾ ജയിൽ ചാടി തന്റെ കൂട്ടാളികളോടൊപ്പം യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തി നിരപരാധിത്വം തെളിയിക്കാൻ തീരുമാനിക്കുന്നു. എന്നാൽ അവർക്ക് പുറത്ത് നേരിടേണ്ടി വരുന്നത് വലിയ പ്രശ്നങ്ങൾ ആയിരുന്നു. ആക്ഷനും ടെക്നോളജിക്കും ഒരു പോലെ പ്രാധാന്യം നൽകുന്ന സിനിമയിൽ സൈക്കോവില്ലനും കൂടി ചേരുമ്പോൾ […]
Naked Fireman Season 1 / നേക്കഡ് ഫയർമാൻ സീസൺ 1 (2017)
എം-സോണ് റിലീസ് – 1675 ഭാഷ കൊറിയൻ സംവിധാനം Park Jin-seok പരിഭാഷ ദീപക് ദീപു ദീപക് ജോണർ ഡ്രാമ 6.5/10 നായിക ഹാൻ ജിൻ ആയക്ക് പത്തു വർഷം മുമ്പ് വീട്ടിൽ ഉണ്ടായ ഒരു തീ പിടുത്തത്തിനിടെ സ്വന്തം മാതാപിതാക്കളെ നഷ്ടപ്പെട്ടു അന്ന് ആ രാത്രി താനും കുടുംബവും വീട്ടിൽ ഇല്ലാത്ത നേരത്തു ഒരു മോഷണ ശ്രമം നടക്കുകയുണ്ടായി തന്റെ അച്ഛൻ ഒരു പ്രശസ്ത പൈന്റർ ആയിരുന്നു. അയാളുടെ കയ്യിൽ ഉള്ള പൈന്റിങ്ങുകൾക്കെല്ലാം വലിയ വിലയുണ്ടായിരുന്നു, […]
Midnight FM / മിഡ്നൈറ്റ് FM (2010)
എം-സോണ് റിലീസ് – 1674 ഭാഷ കൊറിയൻ സംവിധാനം Sang Man Kim പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.5/10 2010-ൽ ഇറങ്ങിയ കൊറിയൻ ക്രൈം ത്രില്ലർ സിനിമയാണ് മിഡ്നൈറ്റ് എഫ് എം. അറിയപ്പെടുന്ന റേഡിയോ ഡി ജെ ആണ് കോ സുൻ യങ്. ഊമയായ മകളുടെ ചികിത്സക്കായി തൽക്കാലം റേഡിയോയിലെ ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോകാൻ അവൾ ഒരുങ്ങുന്നു. അതിനു മുമ്പ് തന്റെ അവസാനത്തെ റേഡിയോ പ്രോഗ്രാമിന് ഒരുങ്ങുകയാണ് അവൾ. തികച്ചും […]
Innocent Thing / ഇന്നസെന്റ് തിംഗ് (2014)
എം-സോണ് റിലീസ് – 1665 ഭാഷ കൊറിയൻ സംവിധാനം Tae-gyun Kim പരിഭാഷ ജിഷ്ണുദാസ് ചെല്ലൂർ ജോണർ ഡ്രാമ, ത്രില്ലർ 6.1/10 ഒരു ഗേൾസ് ഹൈസ്കൂളിൽ കായികാധ്യാപനായി ജോലി ചെയ്യുകയാണ് മുൻ റഗ്ബി പ്ലെയർ കൂടിയായ മിസ്റ്റർ. കിം. ഗർഭിണിയായ ഭാര്യയ്ക്കൊപ്പം ലളിതമായ ജീവിതം നയിക്കുന്ന കിമ്മിന്റെ മുന്നിലേയ്ക്ക് സ്കൂളിലെ യാങ്-യൂൻ എന്ന പെൺകുട്ടി കടന്നുവരുന്നു. ചില സാഹചര്യങ്ങൾ മൂലം കിം അവളുമായി കൂടുതലടുക്കാൻ ഇടയാകുന്നു. യാങ്-യൂനിന്റെ കിമ്മിനോടുള്ള അടങ്ങാത്ത പ്രണയം കിമ്മിന്റെ കുടുംബജീവിതം താളം തെറ്റിക്കുന്നു. […]
The Negotiation / ദി നെഗോസ്യേഷൻ (2018)
എം-സോണ് റിലീസ് – 1663 ഭാഷ കൊറിയൻ സംവിധാനം Jong-suk Lee (as Jong-Seok Lee) പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.5/10 2018-ൽ ഇറങ്ങിയ കൊറിയൻ ത്രില്ലർ സിനിമയാണ് ‘ദ നെഗോസിയേഷൻ’. ആളുകളെ ബന്ദിയാക്കുന്ന അക്രമികളുമായി സന്ധി സംഭാഷണം നടത്തുന്നതിൽ വിദഗ്ധയാണ് ഇൻസ്പെക്ടർ ഹാ ചെ യുൻ. ഒരിക്കൽ വളരെ അസാധാരണമായ രീതിയിൽ ഒരു ക്രിമിനലുമായി സന്ധി ചെയ്യാൻ ശ്രമിക്കുന്നു. പ്രതീക്ഷിക്കാത്ത പുതിയ വെളിപ്പെടുത്തലുകളിലേക്കാണ് അവർ എത്തിപ്പെടുന്നത്. കൊറിയൻ ത്രില്ലർ ആരാധകരെ ഒട്ടും […]
The Piper / ദി പൈപ്പർ (2015)
എം-സോണ് റിലീസ് – 1647 ഭാഷ കൊറിയൻ സംവിധാനം Kim Kwang-tae പരിഭാഷ സുനില് നടയ്ക്കല്, ലിജോ ജോളി ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.3/10 ഹാംലിൻ നഗരത്തിലെ കുഴലൂത്തുകാരന്റെ കഥ ഗ്രിം ബ്രോതേർസ് ഫെയറി ടെയിലിന്റേത് പോലുള്ളൊരു പശ്ചാത്തലത്തിൽ ഒരു അച്ഛൻ മകൻ സ്നേഹബന്ധത്തിൽ പൊതിഞ്ഞു അവതരിപ്പിച്ചാൽ എങ്ങനെയുണ്ടാകും. അതാണ് The Piper എന്ന കൊറിയൻ ചിത്രം. ഫാന്റസിയും ഹൊററും അല്പം നൊമ്പരവും ചേർന്നൊരു പ്രതികാരകഥ. ചികിത്സക്കായി സോളിലേക്കുള്ള യാത്രക്കിടെ ഒരു അച്ഛനും മകനും ഒരു […]
Han Gong-ju / ഹാൻ ഗോങ്-ജു (2013)
എം-സോണ് റിലീസ് – 1637 MSONE GOLD RELEASE ഭാഷ കൊറിയൻ സംവിധാനം Su-jin Lee പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.2/10 മാനസികാഘാതം എത്ര മാത്രം നമ്മുടെ ജീവിതത്തെ ബാധിക്കും? നമ്മൾ അനുഭവിക്കുന്ന മാനസിക സംഘർഷം മനസ്സിലാകാത്ത മറ്റുള്ളവർ നമ്മളെ നോക്കിക്കാണുന്നത് അവരുടെ കണ്ണുകൾ കൊണ്ടാണ്. അത് എത്രമാത്രം നമ്മളെക്കുറിച്ചുള്ള അവരുടെ അഭിപ്രായത്തെ ബാധിക്കും?സിനിമ തുടങ്ങുന്നത് കുറെ ആളുകളുടെ മുന്നിൽ ഭയപ്പാടോടെ ഇരുന്ന് “ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല ” എന്ന് പറയുന്ന ഹാൻ ഗോങ്-ജു എന്ന […]
Two Lights: Relumino / ടു ലൈറ്റ്സ്: റെലൂമിനോ (2017)
എംസോൺ റിലീസ് – 1632 ഭാഷ കൊറിയൻ സംവിധാനം Jin-ho Heo പരിഭാഷ അരുൺ അശോകൻ ജോണർ ഷോർട്, റൊമാൻസ് 7.5/10 ഏപ്രിൽ സ്നോ, ക്രിസ്മസ് ഇൻ ആഗസ്റ്റ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത Hur Jin-ho സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് ടു ലൈറ്റ്സ് ലെലുമിനോ. പാർക്ക് ഹ്യൂങ്-സിക്കും ഹാൻ ജി-മിന്നുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ