എംസോൺ റിലീസ് – 3124 ഭാഷ കൊറിയൻ സംവിധാനം Yong-wan Kim പരിഭാഷ ജീ ചാങ് വൂക്ക് ജോണർ ഡ്രാമ, റൊമാൻസ് 8.2/10 യൂൻ ഗ്യോ രേ എന്ന ചെറുപ്പക്കാരൻ ജീവിതത്തിന്റെ നല്ലൊരു പങ്ക് കഴിച്ചു കൂട്ടിയത് അനാഥാലയത്തിലും പിന്നെ ജയിലിലുമായിരുന്നു.ഒരിക്കൽ ട്രാഫിക് നിയമ ലംഘനത്തിൻ്റെ പേരിൽ, കോടതി വിധിച്ച ശിക്ഷാ നടപടിയുടെ ഭാഗമായി കമ്യൂണിറ്റി സർവീസ് ചെയ്യാനായി ഗ്യോ രേ അവസാനം എത്തപ്പെട്ടത് ഒരു ഹോസ്പിസ് ഹോസ്പിറ്റലിൽ. മരണാസന്നരായ രോഗികളുടെ അവസാന ആഗ്രഹം സഫലമാക്കുന്ന, “വിഷ് […]
Spiritwalker / സ്പിരിറ്റ്വാക്കർ (2020)
എംസോൺ റിലീസ് – 3112 ഭാഷ കൊറിയൻ സംവിധാനം Jae-geun Yoon പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, ഫാന്റസി 6.2/10 ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒരു കൺസെപ്റ്റ് സിനിമയാക്കുകയും, അത് പ്രേഷകർ ഇരു കൈയും നീട്ടി സ്വീകരിക്കുന്നിടത്തുമാണ് ആ സിനിമയുടെ വിജയം. അതിനോട് നൂറു ശതമാനം നീതി പുലർത്തിയ സിനിമയാണ് സ്പിരിറ്റ്വാക്കർ. റിലീസിന് മുന്നേ ഹോളിവുഡ് റൈറ്റ്സ് വിറ്റുപോയ ആദ്യ കൊറിയൻ ചിത്രമായി ഇതു മാറിയതും അതുകൊണ്ടാണ്. കൺസെപ്റ്റിലും, മേക്കിങ്ങിലും, തിരക്കഥയിലുമെല്ലാം വളരെ മികച്ച രീതിയിൽ […]
The Killer: A Girl Who Deserves to Die / ദി കില്ലർ: എ ഗേൾ ഹു ഡിസേർവ്സ് ടു ഡൈ (2022)
എംസോൺ റിലീസ് – 3105 ഭാഷ കൊറിയൻ സംവിധാനം Jae-Hoon Choi പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.6/10 ചോയ് ജേ-ഹൂൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ആക്ഷൻ ചിത്രമാണ് ‘ദികില്ലർ : എ ഗേൾ ഹൂ ഡിസേർവ്സ് ടു ഡൈ‘. ഒരിക്കൽ കോൺട്രാക്ട് കില്ലർ ആയിരുന്ന ഇപ്പോൾ സാധാരണ ജീവിതം നയിക്കുന്ന നായകന് കുറച്ച് നാളത്തേയ്ക്ക് ഭാര്യയുടെ ഉറ്റ സുഹൃത്തിന്റെ മകളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടി വരുന്നു. ഒരു […]
Deliver Us From Evil / ഡെലിവർ അസ് ഫ്രം ഈവിൾ (2020)
എംസോൺ റിലീസ് – 3102 ഭാഷ കൊറിയൻ സംവിധാനം Won-Chan Hong പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.8/10 ഹോങ് വോൻ-ചാൻ സംവിധാനം ചെയ്ത് 2020-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ആക്ഷൻ ചിത്രമാണ് ‘ഡെലിവർ അസ് ഫ്രം ഈവിൾ‘. ഹ്വാങ് ജങ്-മിൻ, ലീ ജങ്-ജേ എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.വാടകകൊലയാളി ആയ നായകൻ തന്റെ അവസാനത്തെ ജോലി പൂർത്തിയാക്കി വിരമിക്കാനുള്ള പ്ലാനിനാണ്. വിശ്രമജീവിതത്തിനുള്ള സ്ഥലവും എല്ലാം പ്ലാൻ ചെയ്ത് നോക്കിയിരിക്കുമ്പോൾ ആണ്, താനറിയാതെ […]
Broker / ബ്രോക്കർ (2022)
എംസോൺ റിലീസ് – 3099 ഭാഷ കൊറിയൻ സംവിധാനം Hirokazu Koreeda പരിഭാഷ ജീ ചാങ് വൂക്ക്, മുബാറക് ടി എൻ, സജിൻ എം എസ് ജോണർ ഡ്രാമ 7.0/10 ഷോപ്പ്ലിഫ്റ്റേഴ്സ് (2018), അവർ ലിറ്റിൽ സിസ്റ്റർ (2015) എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ജാപ്പനീസ് സംവിധായകൻ Hirokazu Koreeda സംവിധാനം ചെയ്ത കൊറിയൻ ചിത്രമാണ് 2022 ൽ പുറത്തിറങ്ങിയ ബ്രോക്കർ. വളർത്താൻ താൽപ്പര്യമില്ലാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിക്കപ്പെടുന്ന Baby Box എന്ന സംവിധാനത്തെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. […]
Emergency Declaration / എമർജൻസി ഡിക്ലറേഷൻ (2021)
എംസോൺ റിലീസ് – 3090 ഭാഷ കൊറിയൻ സംവിധാനം Han Jae-rim പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.0/10 സോങ് കാങ് ഹോ, ലീ ബ്യൂങ് ഹ്യൂൻ, കിം നാം ഗിൽ, പാർക്ക് ഹേ ജുൻ, കിം സോ ജിൻ, ജോൻ ദോ യുൻ തുടങ്ങി വലിയ താരനിര അണിനിരന്ന് 200 കോടി ബഡ്ജറ്റിൽ നിർമിച്ച് 2022 ൽ കൊറിയയിൽ റിലീസായ ഡിസ്റ്റാസ്റ്റർ ത്രില്ലർ ചിത്രമാണ് “എമർജൻസി ഡിക്ലറേഷൻ“. 2021 ൽ കാനസ് […]
Seoul Vibe / സോൾ വൈബ് (2022)
എംസോൺ റിലീസ് – 3087 ഭാഷ കൊറിയൻ സംവിധാനം Hyun-Sung Moon പരിഭാഷ അഖിൽ ജോബി & വിഷ് ആസാദ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 5.5/10 നെറ്റ്ഫ്ലിക്സിന്റെ നിര്‍മ്മാണത്തില്‍ Moon Hyun Sung സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ആക്ഷന്‍ കോമഡി ചിത്രമാണ് “സോള്‍ വൈബ്“. 1988ലെ സോള്‍ ഒളിമ്പിക്സിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ Yoo Ah-in, Go Kyung-pyo, Lee Kyu-hyung, Park Joo-hyun, Ong Seong-wu, Kim Seong-gyun, Jung Woong-in, Moon […]
Monstrous K-Drama / മോൺസ്ട്രസ് കെ-ഡ്രാമ (2022)
എംസോൺ റിലീസ് – 3086 ഭാഷ കൊറിയൻ സംവിധാനം Kun-jae Jang പരിഭാഷ സജിത്ത് ടി. എസ് ജോണർ ഫാന്റസി, ഹൊറർ, മിസ്റ്ററി 5.7/10 2022 ൽ കൊറിയൻ പ്ലാറ്റഫോമായ Tving ലൂടെ പുറത്തിറങ്ങിയ ഒരു സൂപ്പർനാച്ചുറൽ ത്രില്ലർ, മിസ്റ്ററി, സീരീസാണ് മോൺസ്ട്രസ്. വളരെ സുന്ദരമാർന്നതും സാധാരണക്കാർ വസിക്കുന്നതുമായ പ്രദേശമാണ് ജിൻയാങ്-ഗുൻ. ഏവരും സന്തോഷത്തോടെയും സമാധാനത്തോടെയും താമസിക്കുന്ന നാട്. അതിനടുത്തുള്ള മലയിൽ നിന്ന് അനേകം വർഷം പഴക്കമുള്ള ഒരു ബുദ്ധപ്രതിമയെ കണ്ടെത്തുന്നു. പ്രാചീന വസ്തുവായത് കൊണ്ടും, ബുദ്ധപ്രതിമയായത് […]