• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Languages

The Way of the Dragon / ദ വേ ഓഫ് ദ ഡ്രാഗൺ (1972)

July 20, 2023 by Vishnu

എംസോൺ റിലീസ് – 3225 MSONE GOLD RELEASE ഭാഷ മാൻഡറിൻ സംവിധാനം Bruce Lee പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 7.2/10 റോമിലെ തന്റെ കുടുംബക്കാരുടെ റെസ്റ്റോറന്റിന് അവിടുത്തെയൊരു ലോക്കൽ ഭൂമാഫിയയുടെ ഭീക്ഷണി നേരിടുന്നതിനെത്തുടർന്ന് അവരെ സഹായിക്കാനായി ഹോങ്കോങ്ങിൽ നിന്നും റോമിലേക്ക് വരുന്ന ബ്രൂസ് ലീ അവതരിപ്പിക്കുന്ന ആയോധനകല വിദഗ്ധനായ ടാങ് ലുങ്ങിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഇതിഹാസതാരം ബ്രൂസ് ലീ സംവിധാനം ചെയ്ത്, തിരക്കഥയെഴുതി, അഭിനയിച്ച ഒരു ക്ലാസിക് സിനിമയാണ് […]

Tiger Zinda Hai / ടൈഗർ സിന്ദാ ഹേ (2017)

July 18, 2023 by Vishnu

എംസോൺ റിലീസ് – 3224 ഭാഷ ഹിന്ദി സംവിധാനം Ali Abbas Zafar പരിഭാഷ സജിൻ.എം.എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 5.9/10 ആദ്യ ചിത്രമായ എക് ഥാ ടൈഗറിന്റെ തുടർച്ചയാണ് അലി അബ്ബാസ് സഫറിന്റെ സംവിധാനത്തിൽ 2017-ൽ പുറത്തിറങ്ങിയ YRF സ്പൈ യൂണിവേഴ്‌സിലെ രണ്ടാമത്തെ ചിത്രമായ ടൈഗർ സിന്ദാ ഹേ. സോയക്കൊപ്പം ഒളിവിൽ പോയ ടൈഗർ വർഷങ്ങൾക്ക് ശേഷം മറ്റൊരു രാജ്യത്ത് ഒരു കുടുംബനാഥൻ മാത്രമായി ഒതുങ്ങി ജീവിക്കുകയാണ്. ഇപ്പോൾ അവർക്കൊരു മകൻ കൂടിയുണ്ട്. അങ്ങനെയിരിക്കെയാണ് […]

The Roundup: No Way Out / ദ റൗണ്ടപ്പ്: നോ വേ ഔട്ട് (2023)

July 9, 2023 by Vishnu

എംസോൺ റിലീസ് – 3223 ഭാഷ കൊറിയൻ സംവിധാനം Sang-yong Lee പരിഭാഷ തൗഫീക്ക് എ & ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ ,ക്രൈം, ത്രില്ലർ 6.6/10 “ദി ഔട്ട്‍ലോസ് (2017)”, “ദ റൗണ്ടപ്പ് (2022)“ എന്നീ ചിത്രങ്ങളുടെ വൻവിജയത്തിന് ശേഷം 2023 ൽ പുറത്തിറങ്ങിയ റൗണ്ടപ്പ് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമാണ് ദ റൗണ്ടപ്പ്: നോ വേ ഔട്ട്. മാസങ്ങൾ കൊണ്ട് കൊറിയയിൽ കളക്ഷൻ റെക്കോർഡുകൾ ഇട്ട ചിത്രം, ബോക്സ്ഓഫീസിലെ വൻ വിജയത്തിന് പുറമേ, മികച്ച നിരൂപകപ്രശംസയും നേടി. മുൻ […]

Hotel Del Luna [K- Drama] / ഹോട്ടൽ ഡെൽ ലൂണ [കെ-ഡ്രാമ] (2019)

July 9, 2023 by Vishnu

എംസോൺ റിലീസ് – 3222 ഭാഷ കൊറിയൻ സംവിധാനം Choong Hwan Oh പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, കോമഡി ഡ്രാമ 8.1/10 ഐതിഹ്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് മോക്ഷത്തിലേക്കുള്ള മാർഗ്ഗമാണ് മരണം. എന്നാൽ ഇച്ഛാഭംഗത്തോടെ മരിക്കുന്നവർക്ക് മോക്ഷം കിട്ടാറില്ലത്രേ. ആഗ്രഹങ്ങൾ പൂർത്തിയാകാതെ, പരലോകത്തിലേക്ക് കടക്കാനാകാതെ, അവരങ്ങനെ ഭൂമിയിൽ അലഞ്ഞുനടക്കും. അങ്ങനെയുള്ളവർക്ക് ഒരിടത്താവളമാണ് ജാങ് മാൻ വ്യോലിന്റെ ഹോട്ടൽ ഡെൽ ലൂണ. മരിച്ചവർക്ക് ആശ്വാസമാകുന്ന ചന്ദ്രന്റെ അതിഥിമന്ദിരം. അവിടെ എത്തുന്ന ആത്മാക്കൾക്ക് മോഹങ്ങൾ നിറവേറ്റാൻ, ഇച്ഛാഭംഗമില്ലാതെ മടങ്ങാൻ… […]

Cry Macho / ക്രൈ മാച്ചോ (2021)

July 7, 2023 by Vishnu

എംസോൺ റിലീസ് – 3221 ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ വിഷ്ണു എം കൃഷ്ണന്‍ ജോണർ ഡ്രാമ 5.7/10 നിരവധി പുരസ്കാരങ്ങളും നിരൂപകപ്രശംസയും നേടിയ ‘അൺഫൊർഗിവൺ (1992)’ പുറത്തിറങ്ങി 29 വർഷങ്ങൾക്കുശേഷം, ക്ലിന്റ് ഈസ്റ്റ്‌വുഡ് വീണ്ടും കൗബോയ് വേഷമണിയുന്ന ചലച്ചിത്രമാണ് ‘ക്രൈ മാച്ചോ’. മൈക്ക് മൈലോ എന്ന പഴയകാല റോഡിയോ താരത്തിന്റെ ജീവിതത്തിലെ ഏതാനും ഏടുകളാണ്, റിച്ചാർഡ് നാഷിന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള ഈ നിയോ-വെസ്റ്റേൺ ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ മുതലാളിയുടെ നിർദ്ദേശപ്രകാരം, മെക്സിക്കോസിറ്റിയിൽ നിശാപാർട്ടിയും […]

Guardians of the Galaxy Vol. 3 / ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി വോൾ. 3 (2023)

July 6, 2023 by Vishnu

എംസോൺ റിലീസ് – 3220 ഭാഷ ഇംഗ്ലീഷ് സംവിധാനം James Gunn പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 8.2/10 മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ മുപ്പത്തിരണ്ടാമത്തേയും, ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി (2014), ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി വോൾ. 2 (2017) എന്നീ ചിത്രങ്ങളുടെ സീക്വലുമാണ് ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി വോൾ. 3. ഒരു രാത്രി ആഡം വാർലോക്ക് എന്ന ഒരാൾ ഗാർഡിയൻസിനെ അവരുടെ പുതിയ ആസ്ഥാനമായ നോവേറിൽ […]

See Season 3 / സീ സീസൺ 3 (2022)

July 6, 2023 by Vishnu

എംസോൺ റിലീസ് – 3219 ഭാഷ ഇംഗ്ലീഷ് നിർമാണം Apple TV+ പരിഭാഷ മുജീബ് സി പി വൈ ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.6/10 ഈഡോവോസുമായുള്ള യുദ്ധം ജയിച്ച് കഴിഞ്ഞ് ഏതാണ്ടൊരു വർഷത്തിന് ശേഷമാണ് മൂന്നാം സീസണിലെ സംഭവങ്ങൾ നടക്കുന്നത്. ഈഡോയെ കൊന്നതിന് ശേഷം ബാബ കുടുംബത്തിൽ നിന്നും മാറി താമസിക്കുന്നു എന്നാൽ ടൊർമാഡ എന്ന ട്രിവാന്റിയൻ ശാസ്ത്രജ്ഞൻ കാഴ്ചയുള്ളവരുടെ സഹായത്താൽ ബോംബ് നിർമ്മാണം നടത്തി മനുഷ്യുകുലത്തിന് ആപത്താവുമ്പോൾ പായയെ സംരക്ഷിക്കാൻ ബാബ വോസ് […]

The Mandalorian Season 3 / ദ മാൻഡലൊറിയൻ സീസൺ 3 (2023)

July 4, 2023 by Vishnu

എംസോൺ റിലീസ് – 3218 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Lucasfilm പരിഭാഷ അജിത് രാജ് & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 8.7/10 സ്റ്റാർ വാർസ് ഫ്രാഞ്ചൈസിലെ, സ്റ്റാർ വാർസ്: എപ്പിസോഡ് VI – റിട്ടേൺ ഓഫ് ദ ജെഡൈയുടെ സംഭവങ്ങൾക്കും, ഗാലക്‌റ്റിക് എമ്പയറിന്റെ പതനത്തിനും ശേഷം 5 വർഷങ്ങൾ കഴിഞ്ഞ് നടക്കുന്ന സംഭവവികാസങ്ങളാണ് ജോൺ ഫാവ്റോ ഒരുക്കിയ ദ മാൻഡലൊറിയൻ സീരിസിലുള്ളത്. സീസൺ 2-ൽ ഹെൽമെറ്റ് അഴിച്ച് മാൻഡലൊറിയൻ വിശ്വാസങ്ങൾ ലംഘിച്ച ദിൻ ജാരിൻ താൻ ചെയ്ത […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 3
  • Go to page 4
  • Go to page 5
  • Go to page 6
  • Go to page 7
  • Interim pages omitted …
  • Go to page 400
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]