• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Persian

Muhammad: The Messenger of God / മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ് (2015)

July 31, 2020 by Asha

എം-സോണ്‍ റിലീസ് – 1887 പരിഭാഷ – 2 ഭാഷ പേര്‍ഷ്യന്‍ സംവിധാനം Majid Majidi പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.5/10 ഇറാനിയൻ സിനിമ ചരിത്രത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമാണ് മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ്. പ്രവാചകൻ മുഹമ്മദ് (സ്വ) കുട്ടിക്കാലത്തെ ജീവിതം ആസ്പദമാക്കി പ്രശസ്ത സംവിധായകൻ മാജിദ് മജീദി ഈ സിനിമ സംവിധാനം ചെയ്തത്. പ്രവാചകന് മുമ്പുള്ള മക്കയുടെ ചരിത്രവും, പ്രവാചകന്റെ ജനനവും ബാല്യവുമാണ് ഈ ചിത്രം പറയുന്നത്. പ്രവാചകന്റെ […]

The Warden / ദി വാർഡൻ (2019)

July 7, 2020 by Vishnu

എം-സോണ്‍ റിലീസ് – 1783 ഭാഷ പേർഷ്യൻ സംവിധാനം Nima Javidi പരിഭാഷ മുഹമ്മദ്‌ ഷിബിലി ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 7.4/10 ഇസ്ലാമിക വിപ്ലവത്തിന് മുൻപ് 1960 ലാണ് കഥ നടക്കുന്നത്. പുതിയ എയർപോർട്ടിന്റെ നവീകരണാര്ഥം തെക്കേ ഇറാനിലെ ജയിലിലെ തടവുകാരെ പുതിയ സ്ഥലത്തേക്ക് മാറ്റുന്ന തിരക്കിലാണ് ജയിൽ വാർഡൻ മേജർ നേമത്ത് ജെഹദും അധികൃതരും.ജയിൽ വാർഡൻ നേമത്ത് ജെഹദ് ആവട്ടെ പുതിയ പോസ്റ്റിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ സന്തോഷത്തിലുമാണ്. എന്നാൽ കാര്യങ്ങൾ പുരോഗമിക്കവേ ജയിൽ അധികൃതരെ […]

Gaav / ഗാവ് (1969)

June 24, 2020 by Vishnu

എം-സോണ്‍ റിലീസ് – 1738 ക്ലാസ്സിക് ജൂൺ 2020 – 15 ഭാഷ പേർഷ്യൻ സംവിധാനം Dariush Mehrjui പരിഭാഷ നിഷാദ് ജെ എന്‍ ജോണർ ഡ്രാമ 8.0/10 ഇറാനിൽ അതുവരെയുണ്ടായിരുന്ന സിനിമ സങ്കല്പങ്ങളെയും രീതികളെയും തച്ചുടച്ച് കൊണ്ട് പുതിയൊരു രീതി കാഴ്ചക്കാരന് മുന്നിൽ അവതരിപ്പിച്ച സിനിമയായത് കൊണ്ട്, ഇറാനിയൻ ന്യൂ വേവ് സിനിമയിലെ പ്രഥമ ചിത്രമായിട്ടാണ് ദാരിയുഷ് മെഹർജൂയിയുടെ സംവിധാനത്തിൽ 1969 ൽ ഇറങ്ങിയ ഗാവ് കരുതപ്പെടുന്നത്.അറുപതുകളിലെ ഇറാനിയൻ ഗ്രാമങ്ങളിലെ ദയനീയ പരിസ്ഥിതി ലോകത്തിന് മുന്നിൽ […]

In This World / ഇൻ ദിസ് വേൾഡ് (2002)

April 15, 2020 by Shyju S

എം-സോണ്‍ റിലീസ് – 1519 ഭാഷ പേർഷ്യൻ സംവിധാനം Michael Winterbottom പരിഭാഷ ഫയാസ് മുഹമ്മദ് ജോണർ ഡ്രാമ 7.3/10 ടോണി ഗ്രിസോണി തിരക്കഥ എഴുതി മൈക്കൽ വിന്റർബോട്ടം സംവിധാനം ചെയ്ത് 2002 പുറത്തിറങ്ങിയ ചിത്രമാണ് “ഇൻ ദിസ്‌ വേൾഡ്” കഥ നടക്കുന്നത്  പാകിസ്ഥാനിലെ അഭയാർത്ഥി ക്യാമ്പിലാണ്. അഭയാർത്ഥികൾ കടന്നു പോകുന്ന വേദനാജനകമായ അവസ്ഥകളിലൂടെയാണ് കഥ ആരംഭിക്കുന്നത്. നല്ലൊരു പാർപ്പിടമോ, ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ കിട്ടാത്ത അവസ്ഥ. അതെല്ലാം തന്നെ വളരെ ഭംഗിയായി സംവിധായകൻ ഒപ്പിയെടുത്തിട്ടും ഉണ്ട്. […]

The Father / ദ ഫാദർ (1996)

January 22, 2020 by Shyju S

എം-സോണ്‍ റിലീസ് – 1356 ഭാഷ പേർഷ്യൻ സംവിധാനം Majid Majidi പരിഭാഷ അൻവർ ഹുസൈൻ ജോണർ ഡ്രാമ 7.5/10 മനോഹരമായ ആവിഷ്കാരത്തിലൂടെ ഇറാനിയൻ സിനിമയുടെ സൗന്ദര്യവും രാഷ്ട്രീയവും ലോകസിനിമക്ക് പരിചയപ്പെടുത്തിയ അതുല്യ പ്രതിഭയാണ് മജീദ് മജീദി. ചിൽഡ്രൻ ഓഫ് ഹെവൻ, ബരാൻ, ബീയോണ്ട് ദി ക്‌ളൗഡ്‌സ്, ദി സോങ് ഓഫ് സ്പാരോസ് എന്നിവയിലൂടെ സുപരിചിതനാണ് മജീദി. ഇദ്ദേഹത്തിന്റെ ഏഴാമത് ചിത്രമാണ് ‘പെഡാർ’ (THE FATHER). അച്ഛൻ നഷ്ടപെട്ട പതിനാലുകാരനായ മെഹ്‌റോല, അമ്മയെയും കുഞ്ഞനിയത്തിമാരെയും നല്ല നിലയിൽ […]

Disappearance / ഡിസപ്പിയറൻസ്‌ (2017)

November 14, 2019 by Lijo

എം-സോണ്‍ റിലീസ് – 1305 ഭാഷ പേർഷ്യൻ സംവിധാനം  Ali Asgari പരിഭാഷ ജിതിൻ.വി ജോണർ  Drama Info E6D22091F64066000B26F5D8060FDB89DCE90309 6.7/10 സാറ എന്ന പെൺകുട്ടിയും അവളുടെ കാമുകൻ ഹമീദും എന്തോ ഒരു കാര്യത്തിനായി ആശുപത്രികൾ തോറും കയറി ഇറങ്ങുകയാണ്. പല തരത്തിലുള്ള കള്ളങ്ങൾ പറയുന്നതല്ലാതെ ശരിയായ കാരണം ഇവർ പറയാൻ കൂട്ടാക്കുന്നില്ല. എന്താണ് ഇതിന് കാരണം, എന്തിനു വേണ്ടിയാണ്‌ ഇങ്ങനെയൊക്കെ ചെയ്യുന്നത്, ഇവർക്ക് എന്താണ് സംഭവിക്കുക. ഇതൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ടൊറന്റോ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ […]

No Date, No Signature / നോ ഡേറ്റ്, നോ സിഗ്നേച്ചർ (2017)

August 30, 2019 by Shyju S

എം-സോണ്‍ റിലീസ് – 1191 ഭാഷ പേർഷ്യൻ സംവിധാനം Vahid Jalilvand പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ Info BD2CD07AC1258A2BA385B2AB98C88889BCE6450C 7.2/10 ലീഗൽ മെഡിസിൻ (ഫോറൻസിക്) വിഭാഗം തലവനായ ഡോ. നരിമാൻ ഒരു ചെറിയ അപകടത്തിൽപ്പെടുമ്പോൾ ഒരിക്കലും കരുതിയിരിക്കില്ല അത് തന്റെ ജീവിതം മാറ്റിമറിക്കുമെന്ന്. പിന്നീട് തന്റെ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി എത്തിയ ആ മൃദദേഹം കണ്ട് അയാൾ തകർന്നുപോകുന്നു. അവൻ എങ്ങനെയാകും മരിച്ചിട്ടുണ്ടാകുക? അപകടത്തിൽ ആകുമോ അതോ ടെസ്റ്റ്‌ റിസൾട്ട്‌ പോലെ ഭക്ഷ്യവിഷബാധ […]

The Silence / ദ സൈലൻസ് (1998)

June 8, 2019 by Shyju S

എം-സോണ്‍ റിലീസ് – 1113 ഭാഷ പേർഷ്യൻ സംവിധാനം Mohsen Makhmalbaf പരിഭാഷ ജോസഫ് ജോണർ ഡ്രാമ, മ്യൂസിക് Info C3E990E5B82C616BB8B81DEB2065B94F437CCEF7 6.9/10 ഇറാനിയൻ സംവിധായകനായ മുഹ്സെനെ മെഹ്മെൽബോഫ് രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ സൈലൻസ്. താജിക്കിസ്ഥാനിൽ ചിത്രീകരിക്കപ്പെട്ട ഈ ചിത്രം ഒരു കുടുംബത്തിൻ്റെ ഏക ആശ്രയമായ ഒരു ബാലൻ്റെ കഥയാണ് പറയുന്നത്. അന്ധനായ ഹുർഷിദിന് സംഗീതത്തിൽ വലിയ താത്പര്യമാണ്. എന്നാൽ ഈ താത്പര്യം അവന് പലപ്പോഴും വിനയാകുന്നു. സംഗീതത്തിന് വലിയ പ്രാധാന്യമുള്ള […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Go to page 6
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]