• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Spanish

El Chapo – Season 1 / എൽ ചാപ്പോ – സീസൺ 1 (2017)

January 11, 2021 by Vishnu

എം-സോണ്‍ റിലീസ് – 2377 ഭാഷ സ്പാനിഷ് നിർമാണം Story House Entertainment പരിഭാഷ റെയ്‌മോൻഡ് മാത്യു ജോണർ ക്രൈം, ഡ്രാമ 7.8/10 ലോകചരിത്രത്തിലെ താളുകളിൽ പാബ്ലോ എസ്കോബാറിന് ശേഷം ഏറ്റവും ശക്തനായ മയക്കുമരുന്ന് രാജാവായി അറിയപ്പെടുന്ന “എൽ ചാപ്പോ” (കുള്ളൻ) എന്ന വിളിപ്പേരുള്ള ഹോക്വിൻ ഗുസ്മാന്റെ മൂന്ന് ദശകം നീണ്ടു നിന്ന കരിയറിലൂടെ പറഞ്ഞു പോകുന്ന ജീവിതകഥയാണ് സീരിസ് മുന്നോട്ട് വെക്കുന്നത്. എഴുപതുകളിൽ മെക്സിക്കൻ മയക്കുമരുന്ന് ഡീലർമാർക്ക് വേണ്ടി ഓപ്പിയം കൃഷി ചെയ്തിരുന്ന ഒരു കൊച്ചു […]

Jamón, Jamón / ഹാമോൺ ഹാമോൺ (1992)

January 8, 2021 by Vishnu

എം-സോണ്‍ റിലീസ് – 2371 ഇറോടിക് ഫെസ്റ്റ് – 08 ഭാഷ സ്പാനിഷ് സംവിധാനം Bigas Luna പരിഭാഷ വിഷ്ണു പ്രസാദ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.4/10 1992-ൽ പുറത്തിറങ്ങിയ ഒരു സ്പാനിഷ് റൊമാന്റിക് കോമഡി ഡ്രാമ ചിത്രമാണ് ഹാമോൺ ഹാമോൺ ധനികരും സ്വന്തമായി വലിയൊരു അണ്ടർവെയർ കമ്പനിയുമുള്ള ദമ്പതികളുടെ മകനായ ഹോസെ ലൂയിസിന് അവിടത്തെ തൊഴിലാളി പെൺകുട്ടിയായ സിൽവിയയോട് കടുത്ത പ്രണയം. അങ്ങനെ ഒരുനാൾ സിൽവിയ ഗർഭിണിയായി. കാര്യം വീട്ടിൽ അറിയിച്ചു. തന്റെയും അവളുടെയും […]

Battle in Heaven / ബാറ്റിൽ ഇൻ ഹെവൻ (2005)

January 4, 2021 by Vishnu

എം-സോണ്‍ റിലീസ് – 2356 ഇറോടിക് ഫെസ്റ്റ് – 04 ഭാഷ സ്പാനിഷ് സംവിധാനം Carlos Reygadas പരിഭാഷ അഭിജിത്ത് എസ് ജോണർ ക്രൈം, ഡ്രാമ 5.6/10 കാർലോസ് റെയ്ഗെഡ്സിൻ്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് 2005-ൽ പുറത്തിറങ്ങിയ ഈ ചിത്രം. മാർക്കോസിന്, തൻ്റെ ജനറലായ ബോസിന്റെ, ഒരല്പ്പം സങ്കീർണമായ സ്വഭാവമുള്ള മകളോട് മോഹം തോന്നുന്നു. എന്നാൽ വിലക്ഷണമായി ചെയ്തുപോയ ഒരു കുറ്റത്തിന്റെ പേരിൽ അയാൾ മാനസികമായി വേട്ടയാടപ്പെടുന്നു. അയാൾ ചെയ്ത കാര്യങ്ങൾ അയാളെ കുറ്റബോധത്തിലാഴ്ത്തുന്നു. പിന്നീടങ്ങോട്ട് നടക്കുന്ന […]

Parque vía / പാർക്കെ വിയ (2008)

December 30, 2020 by Vishnu

എം-സോണ്‍ റിലീസ് – 2342 ഭാഷ സ്പാനിഷ് സംവിധാനം Enrique Rivero പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ 6.8/10 എൻറിക്യു റിവേരോ (Enrique Rivero) എഴുതി സംവിധാനം ചെയ്ത് 2008 പുറത്തിറങ്ങിയ മെക്സിക്കൻ ചിത്രമാണ് പാർക്കെ വിയ. 30 വർഷമായിട്ട് ബംഗ്ലാവ് സൂക്ഷിപ്പുകരനാണ് ബെറ്റോ. പുറം ലോകവുമായിട്ടുള്ള അയാളുടെ ബന്ധം വളരെ ചെറുതാണ്. അങ്ങനെ തന്റേതായ ഒരു ഏകാന്ത ജീവിതം നയിക്കുമ്പോഴാണ് ഉടമസ്ഥ ബംഗ്ലാവ് വിൽക്കാൻ തീരുമാനിക്കുന്നത്. ബെറ്റോയുടെ മുമ്പോട്ടുള്ള ജീവിതത്തെ കുറിച്ച് ആശങ്കയുണ്ട് […]

Come Out and Play / കം ഔട്ട് ആൻഡ് പ്ലേ (2012)

December 10, 2020 by Vishnu

എം-സോണ്‍ റിലീസ് – 2296 ഹൊറർ ഫെസ്റ്റ് – 12 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Makinov പരിഭാഷ ജോതിഷ് ആന്റണി ജോണർ ഹൊറർ 4.7/10 2012-ൽ Makinov ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മെക്സിക്കൻ ഹൊറർ സിനിമയാണ് കം ഔട്ട്‌ ആൻഡ് പ്ലേ.ദമ്പതികളായ ബെത്തും ഫ്രാൻസിസും അവധിക്കാലം ആഘോഷിക്കാൻ ഒരു ദ്വീപിലേക്ക് പോകുന്നു. ദ്വീപിൽ കുറച്ചു കുട്ടികളെ അല്ലാതെ മറ്റാരെയും കാണാത്തത് അവർക്കിടയിൽ ഭയവും സംശയവും ഉണ്ടാക്കുന്നു. പിന്നീട് നടക്കുന്നത് കണ്ട് തന്നെ അറിയുക. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Dead Alive / ഡെഡ് അലൈവ് (1992)

December 3, 2020 by Vishnu

എം-സോണ്‍ റിലീസ് – 2280 ഹൊറർ ഫെസ്റ്റ് – 06 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Peter Jackson പരിഭാഷ നിസാം കെ.എൽ ജോണർ കോമഡി, ഫാന്റസി, ഹൊറർ 7.5/10 The lord of the rings trilogy, the Hobbit trilogyകളുടെ സംവിധായകനായ Peter Jacksonന്റെ ആദ്യ സിനിമയാണ് Braindead Aka Dead Alive.തന്റെ മകനായ ലയണൽ കാമുകിയോടൊപ്പം മൃഗശാലയിൽ കറങ്ങുന്നത് അവരറിയാതെ വീക്ഷിച്ചുകൊണ്ടിരുന്ന വേരയെ അവിടെയുള്ള ഒരു കുരങ്ങൻ കടിക്കുകയും സോമ്പി ആവുകയും അത് […]

Aquarela / അക്വാറെല (2018)

November 16, 2020 by Vishnu

എം-സോണ്‍ റിലീസ് – 2228 ഭാഷ റഷ്യൻ, ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Viktor Kosakovskiy പരിഭാഷ കൃഷ്ണപ്രസാദ്‌ പി ഡി ജോണർ ഡോക്യുമെന്ററി 6.6/10 ജലത്തിന്റെ ഭംഗിയിലേക്കും, ശക്തിയിലേക്കും പ്രേക്ഷകരെ ആഴത്തിൽ കൊണ്ടുപോവുന്ന ഡോക്യുമെന്ററിയാണ് അക്വാറെല. ഭൂമിയിലെ ഏറ്റവും വിലപ്പെട്ട ഒരു ഘടകമായ ജലത്തിന് മുൻപിൽ മനുഷ്യൻ എത്ര നിസ്സഹായനാണെന്ന് ചിത്രം കാണിച്ചു തരുന്നു.റഷ്യൻ തടാകമായ ബൈകൽ മുതൽ എയ്ഞ്ചൽ വെള്ളച്ചാട്ടം വരെ, രൗദ്രഭാവത്തിലുള്ള ജലമാണ് അക്വാറെലയിലെ പ്രധാന കഥാപാത്രം. മറ്റു ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി 96fpsലാണ് […]

All the President’s Men / ഓൾ ദി പ്രസിഡന്റ്സ് മെൻ (1976)

October 27, 2020 by Vishnu

എം-സോണ്‍ റിലീസ് – 2186 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Alan J. Pakula പരിഭാഷ ജെ ജോസ് ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.0/10 ഒരുപക്ഷേ ആധുനികചരിത്രത്തിലെ ഏറ്റവും വലിയ scandal ആയിരിക്കണം അമേരിക്കയിലെ വാട്ടര്‍ഗേറ്റ് സംഭവം. പില്‍ക്കാലത്ത് സംഭവിക്കുന്ന ഓരോ അഴിമതിയും “ഗേറ്റ്” ചേര്‍ത്ത് അറിയപ്പെടാന്‍ തുടങ്ങി എന്നത്, ഈ സംഭവത്തിന്റെ സ്വാധീനം വെളിവാക്കുന്നു. ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഓഫീസില്‍ അഞ്ചുപേര്‍ നടത്തിയ അതിക്രമിച്ചുകയറ്റം പിടിക്കപ്പെട്ടതോടെ തുടങ്ങിയ സംഭവങ്ങള്‍, ചരിത്രത്തിലാദ്യമായി ഒരു […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Interim pages omitted …
  • Go to page 17
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]