എംസോൺ റിലീസ് – 3101 ഭാഷ തായ് സംവിധാനം Nareubadee Wetchakam പരിഭാഷ 1 സജിത്ത് ടി. എസ്. പരിഭാഷ 2 വിഷ്ണു ഷാജി ജോണർ കോമഡി, ഹൊറർ, റൊമാൻസ് 6.3/10 ജന്മനാ പ്രേതങ്ങളെ കാണാൻ കഴിവുണ്ടെന്നുള്ള ഒറ്റ കാരണത്താൽ നായികയായ ലിന്നിനു സൂപ്പർസ്റ്റാറായ കാമുകനുമായുമായി വേർപിരിയേണ്ടി വരുന്നു. കൂടാതെ തിരക്കു പിടിച്ച നഗരജീവിതം കൂടിയായപ്പോ അവളുടെ ജീവിതമാകെ വിഷാദപൂർണ്ണമായി മാറി. ഇതിൽ നിന്നെല്ലാം മുക്തി നേടാനായി തായ്‌ലൻഡ്ന്റെ വടക്കു ഭാഗത്തെ പ്രകൃതിരമണ്ണീയമായ ഒരു റിസോർട്ടിലേക്ക് അവൾ […]
Thirteen Lives / തേർട്ടീൻ ലൈവ്‌സ് (2022)
എംസോൺ റിലീസ് – 3092 ഭാഷ ഇംഗ്ലീഷ്, തായ് സംവിധാനം Ron Howard പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ബയോഗ്രഫി 7.8/10 അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ഒരു രക്ഷാപ്രവർത്തനമായിരുന്നു തായ്‌ലൻഡിലെ ചിയാങ് റായ് പ്രദേശത്തെ താം ലുവാങ് ഗുഹയിൽ നടന്നത്. 2018 ജൂൺ 23-ന് താം ലുവാങ് ഗുഹ സന്ദർശിക്കാൻ പോയ 12 കുട്ടികളും അവരുടെ കോച്ചും അടങ്ങിയ ഒരു ഫുട്‍ബോൾ ടീം, പതിവിലും നേരത്തെയെത്തിയ കാലവർഷത്തിൽ ഗുഹയിലെ ജലനിരപ്പ് അതിവേഗം ഉയര്‍ന്നതോടെ […]
The Whole Truth / ദി ഹോൾ ട്രൂത്ത് (2021)
എംസോൺ റിലീസ് – 2973 ഭാഷ തായ് സംവിധാനം Wisit Sasanatieng പരിഭാഷ വിഷ്ണു പ്രസാദ് എസ്.യു. ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.1/10 Wisit Sasanatieng ന്റെ സംവിധാനത്തിൽ Sompob Benjathikul, Sadanont Durongkaweroj ,Steven Isarapong എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച്, 2021 ൽ നെറ്റ്ഫ്ലിക്സിൽ റിലീസായ തായ് ചിത്രമാണ് ദി ഹോൾ ട്രൂത്ത്. അമ്മയ്ക്കൊപ്പമാണ് വിദ്യാർത്ഥികളായ പിമ്മും സഹോദരൻ ഫട്ടും കഴിഞ്ഞിരുന്നത്.ഒരിക്കല്‍ വലിയൊരു അപകടത്തില്‍ അമ്മ ആശുപത്രിയിലായതിനെ തുടര്‍ന്ന് പിമ്മിനും ഫട്ടിനും തങ്ങളുടെ […]
The Medium / ദി മീഡിയം (2021)
എംസോൺ റിലീസ് – 2965 ഭാഷ തായ് സംവിധാനം Banjong Pisanthanakun പരിഭാഷ നിബിൻ ജിൻസി സാവിയ ജോണർ ഹൊറർ 6.6/10 “ഷട്ടർ”, “പീ മാക് (2013)” എന്നീ പ്രശസ്ത സിനിമകളുടെ സംവിധായകനായ Banjong Pisanthanakun ഡയറക്ട് ചെയ്ത്, “ദി വെയിലിംഗ് (2016)“ എന്ന സിനിമയുടെ സംവിധായകനായ Na Hong-Jin കോ-റൈറ്ററായും പ്രൊഡ്യൂസറായും, 2021ൽ തായ്‌ലൻഡിൽ പുറത്തിറക്കിയ ഒരു തായ് ഹൊറർ ത്രില്ലർ മൂവിയാണ് “ദി മീഡിയം“.വടക്കുകിഴക്കൻ തായ്‌ലൻഡിലെ ജനങ്ങൾ ആരാധിച്ചു പോരുന്ന ഒരു പൂർവ്വിക ദൈവമാണ് […]
Back to the 90s / ബാക്ക് ടു ദി 90s (2015)
എംസോൺ റിലീസ് – 2909 ഭാഷ തായ് സംവിധാനം Yanyong Kuruaungkoul പരിഭാഷ സാരംഗ് ആർ. എൻ, സജിത്ത് ടി. എസ്. ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 6.5/10 Yanyong Kuruaungkoul ന്റെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ ഒരു കോമഡി, ഫാന്റസി, മ്യൂസിക്കൽ Thai movie യാണ് ‘Back To The 90s‘. അച്ഛന്റെയും അമ്മയുടെ വിവാഹ വാർഷികത്തിന്റെ അന്ന് വീട്ടിലെത്തുമ്പോഴാണ് കേട്ടു പരിചയമില്ലാത്ത ഒരു ശബ്ദം Kong കേൾക്കുന്നത്. അങ്ങനെ ആ ശബ്ദം ഉണ്ടായ […]
Short Films Special Release – 10 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 10
എംസോൺ റിലീസ് – 2856 ഷോർട് ഫിലിം – 03 Undefeated / അൺഡിഫീറ്റഡ് (2021) ഭാഷ തായ് സംവിധാനം Chaw Khanawutikarn പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ ആക്ഷൻ, ഷോർട് 7.9/10 ‘ഫ്രീ ഫയർ’ എന്ന വീഡിയോ ഗെയിമിനെ ആസ്പദമാക്കി 2021ൽ പുറത്തിറങ്ങിയ തായ് ആക്ഷൻ ഷോർട്ട് മൂവിയാണ് ‘അൺഡിഫീറ്റഡ്‘. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും VFX വർക്കുകളുമെല്ലാം വളരെ മികച്ചതാണ്. ആദ്യം മുതൽ അവസാനംവരെ എൻജോയ് ചെയ്ത് കാണാൻ പറ്റിയ ഒരു ഷോർട്ട് മൂവിയാണിത് അഭിപ്രായങ്ങൾ […]
Timeline / ടൈംലൈൻ (2014)
എംസോൺ റിലീസ് – 2761 ഭാഷ തായ് സംവിധാനം Nonzee Nimibutr പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, റൊമാൻസ് 6.8/10 2014-ൽ തായ് ഭാഷയിൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക് കോമഡി ഡ്രാമ സിനിമയാണ് ടൈംലൈൻ. വിവാഹം കഴിഞ്ഞ് അധികനാൾ ആകുന്നതിനു മുമ്പേ തന്നെ വിധവയാകേണ്ടി വന്ന മാറ്റ്, തന്റെ പ്രിയ ഭർത്താവിന്റെ സ്വപ്നം മകൻ റ്റാനിലൂടെ സാധിച്ചെടുക്കാമെന്ന പ്രതീക്ഷയിൽ അവനെ സ്വന്തം ചിട്ടയിൽ വളർത്തി വലുതാക്കുന്നു. കോളേജ് പ്രായമെത്തിയപ്പോൾ അവൾ റ്റാനിനെ നാട്ടിലെ അഗ്രികൾച്ചർ കോളജിൽ […]
The Legend of Muay Thai: 9 Satra / ദി ലെജൻഡ് ഓഫ് മുയെ തായ്: 9 സത്ര (2018)
എംസോൺ റിലീസ് – 2750 ഭാഷ തായ് സംവിധാനം Pongsa Kornsri, Gun Phansuwon & Nat Yoswatananont പരിഭാഷ ശിവരാജ് ജോണർ അഡ്വഞ്ചർ, ആക്ഷൻ, അനിമേഷന്‍ 7.5/10 തായ്‌ലൻഡ് എന്ന് കേട്ടാൽ ആദ്യം ഏവരുടെയും മനസ്സിലേക്ക് വരുന്നത് “മുയെ തായ്” എന്ന അവരുടെ തനത് ആയോധന കല ആയിരിക്കും. തായ് സിനിമകളിൽ പൊതുവെ കാണപ്പെടാത്ത ഒരു ജോണർ ആണ് അനിമേഷൻ സിനിമകൾ. മുയെ തായ് കലയെ മുൻനിർത്തി അനിമേ-ഫാന്റസി വിഭാഗത്തിൽ 2018-ൽ പുറത്തിറങ്ങിയ തീർത്തും അണ്ടർറേറ്റഡ് […]