എം-സോണ്‍ റിലീസ് – 1291 ഭാഷ തായ് സംവിധാനം Vitcha Gojiew, Songyos SugmakananNithiwat Tharathorn, Witthaya ThongyooyongAnusorn Trisirikasem, Komgrit Triwimol പരിഭാഷ അരുണ്‍ അശോകന്‍ ജോണർ കോമഡി, റൊമാന്‍സ് Info 8.1/10 ഒരിക്കലെങ്കിലും കുട്ടിക്കാലത്തേക്ക് തിരികെ പോകാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുവരാണ് നമ്മളിൽ പലരും. വർഷങ്ങൾക്ക് ശേഷം തന്റെ കളിക്കൂട്ടുകാരിയുടെ കല്ല്യാണക്ഷണം ലഭിക്കുന്ന ജിയബ് അവളുമൊത്തുള്ള കുട്ടിക്കാല ഓർമ്മകളിലേക്ക് വഴുതി വീഴുന്നതാണ് കഥയുടെ ഇതിവൃത്തം. സ്മാർട്ട്ഫോണും കംപ്യൂട്ടറും ഇല്ലാത്ത ആ കാലത്തെ സൗഹൃദവും പ്രണയവുമെല്ലാം ഗ്രാമഭംഗിയുടെ […]
Friend Zone / ഫ്രണ്ട് സോൺ (2019)
എം-സോണ്‍ റിലീസ് – 1208 ഭാഷ തായ് സംവിധാനം Chayanop Boonprakob പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ കോമഡി, റൊമാൻസ് Info B324B6D9B2D703DD6324889DB2DF4A968170567E 7.5/10 സൗഹൃദം അതിന്റെ മനോഹാരിത ഒട്ടും ചോരാതെ ഹാസ്യത്തിന്റെ മേമ്പൊടിയിൽ ചാലിച്ച ഒരു തായ് സിനിമ അതാണ് ഫ്രണ്ട്സോൺ. പത്തുവർഷങ്ങളുടെ സൗഹൃദം പ്രണയമായി മാറിയപ്പോൾ അത് സ്വീകരിക്കാൻ ഗിംങ് തയാറായിരുന്നില്ല. ഗിംങ് എങ്ങനായിരിക്കും അതിനോട് പ്രതികരിച്ചിട്ടുണ്ടാവുക. ആത്മാർത്ഥ സൗഹൃദം എന്നൊന്ന് ഉണ്ടോ? ആത്മാർത്ഥ സൗഹൃദങ്ങൾ പ്രണയമായി മാറുമോ തുടങ്ങിയ ഒരുപിടി ഉത്തരങ്ങൾ കിട്ടാത്ത […]
Hello Stranger / ഹലോ സ്ട്രേഞ്ചർ (2010)
എം-സോണ്‍ റിലീസ് – 1167 ഭാഷ തായ് സംവിധാനം Banjong Pisanthanakun പരിഭാഷ അർജുൻ ശിവദാസ് ജോണർ കോമഡി, റൊമാൻസ് Info 0DB088AD8CA7BD7F92646002F3C0979B1049BBDA 7.5/10 Banjong Pisanthanakun സംവിധാനം ചെയ്ത് 2010ൽ റിലീസ് ആയ റൊമാന്റിക് കോമഡി ജോണറിൽ പെട്ട തായ് സിനിമയാണ് ഹലോ സ്ട്രേഞ്ചർ. ഒരു ടൂർ ഗ്രൂപ്പിനോടൊപ്പം കഥയിലെ നായകൻ കൊറിയയിലേക്ക് യാത്രതിരിക്കുന്നു, അതേസമയം തന്നെ നായികയും കൂട്ടുകാരിയുടെ കല്യാണത്തിനായി കൊറിയയിലേക്ക് എത്തുന്നു. കൊറിയയിലെ രീതികളും ഭാഷയും പിന്നെ ടൂർ ഗ്രൂപ്പിലെ ചിട്ടകളും ഒക്കെ […]
One Day / വൺ ഡേ (2016)
എം-സോണ്‍ റിലീസ് – 1120 ഭാഷ തായ് സംവിധാനം Banjong Pisanthanakun പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, റൊമാൻസ് Info EBA32E0030F4B2634467ABE75CC49A26A9D25F8C 7.7/10 ഡെൻചായ് എന്നെ ചെറുപ്പക്കാരന് തന്റെ ഓഫീസിൽ ജോലി ചെയ്യുന്ന നൂയി എന്ന സുന്ദരി പെൺകുട്ടിയോട് പ്രണയമാണ്. കാണാൻ അത്ര സുന്ദരനും ചുറുചുറുക്കുമില്ലാത്ത ഡെൻചായ് അവളൊരിക്കലും തനിക്ക് കിട്ടില്ലെന്ന് മനസ്സിലുറപ്പിക്കുന്നു. അങ്ങനെയൊരിക്കൽ ഓഫീസിൽ നിന്നും ജപ്പാനിലെ ഹൊക്കായഡോയിലേക്ക് ടൂറ് പോകുന്നു. അവിടെ മഞ്ഞുമലയുടെ മുകളിലുള്ള മണിയടിച്ച് പ്രാർത്ഥിച്ചാൽ പ്രണയസാഫല്ല്യം കൈ വരുമെന്ന് ഡെൻചായ് […]
Bangkok Traffic (Love) Story/ ബാങ്കോക്ക് ട്രാഫിക് (ലവ്) സ്റ്റോറി (2009)
എം-സോണ്‍ റിലീസ് – 1079 ഭാഷ തായ് സംവിധാനം Adisorn Trisirikasem പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ കോമഡി, റൊമാൻസ് 7.2/10 മുപ്പത് വയസ്സുള്ള അവിവാഹിതയായ ചെറുപ്പക്കാരിയാണ് ലൈ. സുഹൃത്തിന്റെ വിവാഹ ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന ചെറുപ്പക്കാരനോട് “ലൈ”ക്ക് പ്രണയം തോന്നുന്നു.തന്റെ പ്രണയം അയാളെ അറിയിക്കുന്നതിനുള്ള ലൈയുടെ ശ്രമങ്ങളും അതിനിടയിൽ സംഭവിക്കുന്ന അബദ്ധങ്ങളും രസകരമായ രീതിയിൽ പറയാൻ ശ്രമിച്ചിരിക്കുകയാണ് ബാങ്കോക്ക് ട്രാഫിക് ലവ് സ്റ്റോറിയിലൂടെ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Chocolate / ചോക്ലേറ്റ് (2008)
എം-സോണ്‍ റിലീസ് – 931 പെൺസിനിമകൾ – 08 ഭാഷ തായ് സംവിധാനം Prachya Pinkaew പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, ഡ്രാമ 6.9/10 2008 ൽ Prachya Pinkaew സംവിധാനം ചെയ്ത് JeeJa Yanin, Hiroshi Abe, Ammara Siripong എന്നിവർ അഭിനയിച്ച ചിത്രമാണ് ചോക്ലറ്റ്, മനോവൈകല്ല്യമുള്ള കുട്ടിയാണ് സെൻ. എന്നിരുന്നാലും മാർഷ്യൽ ആർട്ട്സിൽ അവൾ കേമിയാണ്. അമ്മയുടെ ചികിത്സ ചിലവിനായി കടം കൊടുത്തവരിൽ നിന്നും കിട്ടാനുള്ള പണം തിരിച്ച് പിടിക്കാനായി സെൻ പോകുന്നു. […]
The Billionaire / ദി ബില്ല്യനെയർ (2011)
എം-സോണ്‍ റിലീസ് – 803 ഭാഷ തായ് സംവിധാനം Songyos Sugmakanan പരിഭാഷ ഹരികൃഷ്ണൻ വൈക്കം ജോണർ ഡ്രാമ 7.8/10 വെറും 16 മത്തെ വയസിൽ ഒരു പയ്യൻ എന്ത് നേടാനാണ് ? പക്ഷെ ടോപ്പ് തന്റെ 16 മത്തെ വയസിൽ ഓൺലൈൻ ഗെയിമിലൂടെ സമ്പാദിച്ചത് 4,00,000 Baht (8,28,000 INR) ആണ്. പക്ഷെ പണം ഉണ്ടാക്കാനുള്ള വ്യഗ്രതയിൽ അവന് 17 മത്തെ വയസിൽ തന്റെ പഠനം ഉപേക്ഷിക്കേണ്ടി വന്നു അതിനു ശേഷം പരാജയങ്ങൾ , പഴികൾ […]
Heart Attack / ഹാർട്ട് അറ്റാക്ക് (2015)
എം-സോണ്‍ റിലീസ് – 791 ഭാഷ തായ്സംവിധാനം Nawapol Thamrongrattanaritപരിഭാഷ അരുൺ അശോകൻ ജോണർകോമഡി, ഡ്രാമ, റൊമാൻസ് 7.8/10 ഇന്നത്തെ യുവ തലമുറയുടേ ലക്ഷ്യ ബോധമില്ലാത്ത ജോലിയുടേയും അവന്റെ ഉയർച്ചക്കായി അവന്റെ ശരീരത്തെ പോലും മറന്നു കഠിനാധ്വാനം ചെയ്യാൻ പോകുന്നതിൻ്റേയും ദൂഷ്യ ഭലങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട് ഈ സിനിമ .. ജോലിക്കായി ഉറക്കം വരെ കളഞ്ഞു ദിവസങ്ങളോളം പണിയെടുത്താലും കിട്ടുന്ന പ്രതിഫലം വളരെ തുച്ഛവും ഏന്നാൽ അതിന്റെ പരിണിത ഫലങ്ങൾ വളരേ വലുതുമാണെന്ന് ഓർമ്മ പെടുത്തുന്നു.. തായിലാൻ്റ് നാഷണൽ […]