എം-സോണ്‍ റിലീസ് – 2098 ഭാഷ തായ് സംവിധാനം Mez Tharatorn പരിഭാഷ ആദം ദിൽഷൻ ജോണർ കോമഡി, റൊമാൻസ് 7.1/10 ബന്ധു നിയമനം വിലക്കിയ ഒരു ബാങ്കിലാണ് നായകൻ സുവയും നായിക ജിബും ജോലി ചെയ്യുന്നത്. അവിടെ വെച്ച് ഇരുവരും അടുത്തറിയുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. തങ്ങളുടെ പ്രണയം കരിയറിനെ ബാധിക്കും എന്നത് കൊണ്ട് ഇരുവരും തങ്ങളുടെ ബന്ധം ആൾക്കാരിൽ നിന്നും മറച്ച് വെക്കാൻ ശ്രമിക്കുന്നു. കാരണം, ഇവരുടെ ബന്ധം ബാങ്ക് അറിഞ്ഞാൽ ഒരാളുടെ ജോലി തെറിക്കും […]
Sick Nurses / സിക്ക് നേഴ്സസ് (2017)
എം-സോണ്‍ റിലീസ് – 1861 ഭാഷ തായ് സംവിധാനം Piraphan Laoyont, Thodsapol Siriwiwat പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ക്രൈം, ഹൊറർ 5.2/10 രഹസ്യമായി മൃതശരീരങ്ങള്‍ കച്ചവടം ചെയ്യുന്ന ഒരാശുപത്രിയിലെ ഡോക്ടറെയും നഴ്സുമാരെയും തേടി അവരുടെ പഴയൊരു ഇര തിരിച്ചുവരുന്നതും, തുടര്‍ന്നുണ്ടാവുന്ന ഭീതിദസന്ദര്‍ഭങ്ങളുമാണ് Piraphan Laoyont, Thodsapol Siriwiwat എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്ത സിക്ക് നഴ്സസ് എന്ന തായ് ചിത്രത്തിന്റെ ഇതിവൃത്തം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Sixty Nine / സിക്സ്റ്റീ നയന്‍ (1999)
എം-സോണ്‍ റിലീസ് –1829 ഭാഷ തായ് സംവിധാനം Pen-Ek Ratanaruang പരിഭാഷ മിഥുന്‍ വാവ ജോണർ കോമഡി, ക്രൈം, ത്രില്ലര്‍ 7.2/10 ഏഷ്യയിലെ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നു ഫിനാന്‍സ് കമ്പനിയിലെ ജോലിയില്‍ നിന്നു പിരിച്ചു വിടപ്പെട്ട തും എന്ന യുവതി പണമില്ലാതെ കഷ്ടപ്പെടുന്നു. പക്ഷേ ആകസ്മികമായി സ്വന്തം അപ്പാര്‍ട്ട്മെന്‍റിന്‍റെ മുന്നില്‍ വെച്ച് നിറയെ പണവുമായി ഒരു ബോക്സ് അവള്‍ക്ക് ലഭിക്കുന്നു. ആ പണവുമായി വിദേശത്തേക്ക് കടക്കാന്‍ തും ശ്രമിക്കുമ്പോള്‍ അതിന്‍റെ യഥാര്‍ത്ഥ അവകാശികള്‍ ആ പെട്ടിയും തേടി […]
Coming Soon / കമിംഗ് സൂൺ (2008)
എം-സോണ്‍ റിലീസ് – 1802 ഭാഷ തായ് സംവിധാനം Sophon Sakdaphisit പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ, ത്രില്ലർ 6.1/10 Sopon Sukdapisitന്റെ സംവിധാനത്തിൽ 2008ൽ റിലീസായ തായ് horror/Thriller ആണ് Coming soon. യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി പുതിയ ഒരു പ്രേതസിനിമ റിലീസ് ആവുകയും അത് കണ്ടതിനുശേഷം തീയറ്ററിലെ ജോലിക്കാരനായ നായകൻ അതിലെ പ്രേതത്തെ പലപ്പോഴായി കാണുകയും ചെയ്യുന്നു. എന്നാൽ തനിക്കു മാത്രമല്ല ഈ അനുഭവം എന്ന മനസ്സിലാകുന്നതോടകൂടി നായകനും കാമുകിയും ഇതിന്റെ ചുരുളഴിക്കാൻ […]
Ong-Bak: The Thai Warrior / ഓങ്-ബാക്ക്: ദി തായ് വാരിയർ (2003)
എം-സോണ്‍ റിലീസ് – 1755 ഭാഷ തായ് സംവിധാനം Prachya Pinkaew പരിഭാഷ യദുകൃഷ്ണൻ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.2/10 നൊങ് പ്രദു ഗ്രാമത്തിലെ ഓങ്-ബാക്ക് എന്ന ബുദ്ധ പ്രതിമയുടെ ശിരസ്സ് മോഷ്ടിക്കപെടുന്നു. അത് തിരികെ എത്തിക്കുവാൻ ആയി റ്റിങ് എന്ന ചെറുപ്പക്കാരൻ ബാങ്കോക്കിലേക് പുറപ്പെടുന്നു. ഗ്രാമത്തിനു പുറത്തെ ജീവിതത്തെ കുറിച്ചു വലിയ അറിവില്ലാത്ത റ്റിങിന് കൈമുതലായി ആകെ ഉള്ളത് തന്റെ സന്യാസി ഗുരുവിൽ നിന്ന് പഠിച്ച മുയ് തായ് എന്ന ആയോധന കലയാണ്. എന്നാൽ […]
Born to Fight / ബോൺ ടു ഫൈറ്റ് (2004)
എം-സോണ്‍ റിലീസ് – 1739 ഭാഷ തായ് സംവിധാനം Panna Rittikrai പരിഭാഷ അൻസിൽ ആർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.2/10 പോലീസ് അറസ്റ്റ് ചെയ്ത തങ്ങളുടെ തലവനെ വിട്ടുകിട്ടാനായി, ലഹരിമരുന്ന് മാഫിയ ഒരു ഗ്രാമത്തെയും, അവിടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വന്ന കുറച്ചു കായിക താരങ്ങളെയും ഉള്‍പ്പെടെ ബന്ദികളാക്കുന്നു. തുടര്‍ന്ന് അതില്‍ നിന്നും രക്ഷപെടുവാനായി അവര്‍ നടത്തുന്ന പോരാട്ടമാണ് ഈ സിനിമയുടെ ഇതിവൃത്തം.ഓങ്-ബാക് സിനിമയുടെ മാര്‍ഷ്യല്‍ ആര്‍ട്ട്സ് കൊറിയോഗ്രാഫറാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ […]
Last Life in the Universe / ലാസ്റ്റ് ലൈഫ് ഇൻ ദി യൂണിവേഴ്‌സ് (2003)
എം-സോണ്‍ റിലീസ് – 1680 ഭാഷ തായ് സംവിധാനം Pen-Ek Ratanaruang പരിഭാഷ ജ്യോതിഷ് സി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.5/10 ഇത് അവരുടെ ലോകത്തിലെ അവസാന ജീവിതമാണോ എന്ന് ആർക്കറിയാം? ആർക്കും അറിയില്ല. എന്നാൽ, ഒരു വ്യക്തിക്ക് ലഭിക്കുന്ന ജീവിതത്തിൽ എത്ര മാത്രം സന്തോഷവും സംതൃപ്തിയും ഉണ്ടായിരിക്കണം എന്നത് പ്രധാനമായ ഒരു വസ്തുതയാണ്. ഭാവിയെക്കുറിച്ചുള്ള ഒരാളുടെ കാഴ്ചപ്പാട് അല്ലെങ്കിൽ ശേഷിക്കുന്ന തന്റെ ജീവിതം ഇനിയും ജീവിച്ചു തീർക്കണോ അതോ വേണ്ടയോ എന്നൊക്കെയുള്ള ചിന്തകൾ മാറ്റുന്നതിന് […]
Homestay / ഹോംസ്‌റ്റേ (2018)
എം-സോണ്‍ റിലീസ് – 1452 ത്രില്ലർ ഫെസ്റ്റ് – 59 ഭാഷ തായ് സംവിധാനം Parkpoom Wongpoom പരിഭാഷ ശിവരാജ് ജോണർ ഡ്രാമ, ഫാന്റസി, ത്രില്ലർ 7.4/10 “Colourful” എന്ന ജാപ്പനീസ് നോവലിനെ അടിസ്ഥാനമാക്കി 2018ൽ ഇറങ്ങിയ ത്രില്ലർ ഫാന്റസി ജോണറിൽ പെടുന്ന തായ് മൂവിയാണ് ഹോംസ്റ്റേ. ആത്മഹത്യ ചെയ്ത ‘മിൻ’ എന്ന വിദ്യാർത്ഥിയുടെ ശരീരത്തിലേക്ക് വരുന്ന ഒരു ആത്മാവിലൂടെയാണ് കഥ തുടങ്ങുന്നത്. മിൻ ആത്മഹത്യ ചെയ്തതിനുള്ള കാരണം കണ്ടുപിടിക്കാൻ ‘ഗാർഡിയൻ'(ദൈവം?) ആ ആത്മാവിന് 100 ദിവസം […]