എം-സോണ്‍ റിലീസ് – 2384 ഇറോടിക് ഫെസ്റ്റ് – 13 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Strickland പരിഭാഷ രാഹുൽ രാജ്, പ്രശോഭ് പി.സി. ജോണർ ഡ്രാമ, റൊമാൻസ് 6.5/10 2014-ൽ ഇറങ്ങിയ ബ്രിട്ടീഷ് ഇറോട്ടിക് ഡ്രാമയാണ് ദി ഡ്യൂക്ക് ഓഫ് ബർഗണ്ടി. ലൈംഗിക പങ്കാളിയുടെ ഇച്ഛകൾക്ക് അടിമയെ പോലെ നിന്നു കൊടുക്കുന്നത് ആസ്വദിക്കുന്ന ചിലർ സമൂഹത്തിലുണ്ട്. ഇതിന്റെ വിവിധ തലങ്ങളാണ് ചിത്രം അനാവരണം ചെയ്യുന്നത്. ശലഭങ്ങളെക്കുറിച്ച് പഠനം നടത്തുന്നയാളാണ് മധ്യവയസ്കയായ സിന്തിയ. ഇവരുടെ സഹായിയും വീട്ടുജോലിക്കാരിയുമായി […]
Lust, Caution / ലസ്റ്റ്, കോഷൻ (2007)
എം-സോണ്‍ റിലീസ് – 2382 ഇറോടിക് ഫെസ്റ്റ് – 12 ഭാഷ മാൻഡരിൻ സംവിധാനം Ang Lee പരിഭാഷ സായൂജ് പി.എസ് ജോണർ ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 7.5/10 ആങ് ലീയുടെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ ഇറോട്ടിക് റൊമാൻസ് ത്രില്ലറാണ് ‘ലസ്റ്റ്, കോഷൻ’.രണ്ടാം ലോക മഹായുദ്ധകാലത്ത് ഹോങ്കോങിലെ കുറച്ച് ദേശസ്നേഹികളായ കോളേജ് വിദ്യാർത്ഥികൾ ചേർന്ന് ജപ്പാന്റെ കിങ്കരനായ യീ എന്നയാളെ കൊല്ലാൻ തീരുമാനിക്കുന്നു. അതീവ സുരക്ഷയിലുള്ള യീയെ കൊല്ലാൻ അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കിയ അവർ, അയാളെ വശീകരിക്കാൻ […]
9 Songs / 9 സോങ്സ് (2004)
എം-സോണ്‍ റിലീസ് – 2375 ഇറോടിക് ഫെസ്റ്റ് – 10 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Winterbottom പരിഭാഷ അഷ്കർ ഹൈദർ ജോണർ ഡ്രാമ, മ്യൂസിക്കല്‍, റൊമാൻസ് 4.8/10 ഒരു യുവ ഗ്ലേഷ്യോളജിസ്റ്റ്, അന്റാർറ്റിക് പര്യവേക്ഷണ വേളയിൽ തന്റെ പഴയ കാമുകിയെക്കുറിച്ചുള്ള ഓർമ്മകൾ വിവരിക്കുന്നതാണ് സിനിമയുടെ കഥ.ഇംഗ്ലീഷ്ക്കാരനായ മാറ്റ്, അമേരിക്കൻ ഡ്രിഫ്റ്ററായ ലിസയുമായി ലണ്ടനിലെഒരു സംഗീത നിശയിൽ വെച്ച് പരിചയത്തിലാവുകയും, പിന്നീടതൊരുറിലേഷൻഷിപ്പിൽ എത്തുന്നതും, ശേഷംഅവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയിൽ പ്രതിപാദിക്കുന്നത്.സംഗീതത്തിനും സെക്സിനും പ്രാധാന്യം കൊടുത്ത് നിർമ്മിച്ചിരിക്കുന്ന […]
Jamón, Jamón / ഹാമോൺ ഹാമോൺ (1992)
എം-സോണ്‍ റിലീസ് – 2371 ഇറോടിക് ഫെസ്റ്റ് – 08 ഭാഷ സ്പാനിഷ് സംവിധാനം Bigas Luna പരിഭാഷ വിഷ്ണു പ്രസാദ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.4/10 1992-ൽ പുറത്തിറങ്ങിയ ഒരു സ്പാനിഷ് റൊമാന്റിക് കോമഡി ഡ്രാമ ചിത്രമാണ് ഹാമോൺ ഹാമോൺ ധനികരും സ്വന്തമായി വലിയൊരു അണ്ടർവെയർ കമ്പനിയുമുള്ള ദമ്പതികളുടെ മകനായ ഹോസെ ലൂയിസിന് അവിടത്തെ തൊഴിലാളി പെൺകുട്ടിയായ സിൽവിയയോട് കടുത്ത പ്രണയം. അങ്ങനെ ഒരുനാൾ സിൽവിയ ഗർഭിണിയായി. കാര്യം വീട്ടിൽ അറിയിച്ചു. തന്റെയും അവളുടെയും […]
Go Back Couple / ഗോ ബാക്ക് കപ്പിൾ (2017)
എം-സോണ്‍ റിലീസ് – 2359 ഭാഷ കൊറിയൻ സംവിധാനം Byung-Hoon Ha പരിഭാഷ നിഷാം നിലമ്പൂർ, മുസ്ഫർ എം. കെ,അനന്ദു കെ. എസ്,നിബിൻ ജിൻസി, ആദം ദിൽഷൻ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.8/10 പരസ്പരം പ്രണയിച്ചു ഇഷ്ടത്തോടെ വിവാഹം കഴിച്ച ചോയ്-ബാൻഡോ, മാജിൻ-ജൂ ദമ്പതിമാർ 14 വർഷത്തിന് ശേഷം പിരിയുകയാണ്, കാരണം സിമ്പിൾ, എല്ലാ കുടുംബത്തിലും ഉള്ള പോലെ തന്നെ അല്ലറ പൊട്ടലും ചീറ്റലും.. അങ്ങനെ കോടതിവിധി ഇരുവരെയും പിരിച്ചതിനു ശേഷം, അവർ അവരുടെ കൈകളിലുള്ള […]
Hotel Desire / ഹോട്ടൽ ഡിസയർ (2011)
എം-സോണ്‍ റിലീസ് – 2351 ഇറോടിക് ഫെസ്റ്റ് – 02 ഭാഷ ജർമൻ സംവിധാനം Sergej Moya പരിഭാഷ അഷ്കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ്, ഷോർട് 5.8/10 അവിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അന്റോണിയയുടെജീവിതമാണ് ഹോട്ടൽ ഡിസയർ 18+. കുട്ടിയെക്കുറിച്ചൊള്ള ആദിയും ജോലി ചെയ്യുന്ന ഹോട്ടലിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും കാരണം സ്വന്തം ജീവിതം ആസ്വദിക്കാൻ അവൾക്ക് കഴിയാതെ വരുന്നു. ഒരു സുഹൃത്തുമായുള്ള കൂടിക്കാഴ്ചമൂലം അന്റോണിയ വർഷങ്ങളോളം ഉള്ളിൽ ഒതുക്കി വെച്ച വികാരങ്ങളെല്ലാം ഉണർന്നു. ശേഷം വികാരങ്ങളെ […]
The Light Between Oceans / ദി ലൈറ്റ് ബിറ്റ്വീൻ ഓഷൻസ് (2016)
എം-സോണ്‍ റിലീസ് – 2349 ഭാഷ ഇംഗ്ലീഷ് സംവിധാനം Derek Cianfrance പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, റൊമാൻസ് 7.2/10 ഒന്നാം ലോക മഹായുദ്ധം മനസ്സിലേല്പിച്ച മുറിവുകൾ മറക്കാൻ സൈന്യത്തിൽ നിന്ന് വിരമിച്ച് മറ്റാരും താമസമില്ലാത്ത ജൈനസ് എന്ന ദ്വീപിലേയ്ക്ക് ലൈറ്റ് ഹൗസ് കീപ്പറായി ജോലിയിൽ പ്രവേശിക്കുന്ന ടോമിന്റെ ജീവിതത്തിലേയ്ക്ക് ഇസബെൽ ഭാര്യയായി കടന്നുവരുന്നു. ജൈനസിൽ അവർ സ്വന്തമായൊരു സ്വർഗം കെട്ടിപ്പടുക്കുന്നുവെങ്കിലും ആദ്യത്തെ കുഞ്ഞിനെ ഗർഭാവസ്ഥയിലേ നഷ്ടപ്പെടുന്നതോടെ അവരുടെ സന്തോഷങ്ങൾക്കുമേൽ ഇരുളു പടരാൻ തുടങ്ങുന്നു. രണ്ടാം […]
Secretary / സെക്രട്ടറി (2002)
എം-സോണ്‍ റിലീസ് – 2348 ഇറോടിക് ഫെസ്റ്റ് – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Shainberg പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.0/10 ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഡിസ്ചാർജ് ആയ ഒരു യുവതിയാണ് ലീ ഹോളോവേ. അവൾക്ക് ടൈപ്പ് റൈറ്റിംഗ് നന്നായി അറിയാം. വീട് വൃത്തിയാക്കുന്ന സമയത്ത് യാദൃശ്ചികമായി അവൾ ഒരു പത്രം പരസ്യം കണ്ടു. സെക്രട്ടറിയെ ആവിശ്യം ഉണ്ട് എന്ന് ആയിരുന്നു അത്. ആ ഇന്റർവ്യൂ അറ്റൻഡ് […]