Kiss Kiss Bang Bang
കിസ് കിസ് ബാങ് ബാങ് (2005)
എംസോൺ റിലീസ് – 3591
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Shane Black |
| പരിഭാഷ: | എൽവിൻ ജോൺ പോൾ |
| ജോണർ: | കോമഡി, ക്രൈം, മിസ്റ്ററി |
അല്ലറചില്ലറ മോഷണങ്ങളുമായി കഞ്ഞി കുടിച്ചുപോകുന്ന ഒരു കള്ളൻ, ഹോളിവുഡ് സിനിമ/സീരീസുകൾക്ക് ഇടയ്ക്കിടെ കൺസൾട്ട് ചെയ്യുന്ന ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവ്, അഭിനയമോഹങ്ങളുമായി ലോസ് ആഞ്ചലസിൽ എത്തിയൊരു നടി. ഇവർ മൂന്ന് പേരും അപ്രതീക്ഷിതമായി ഒരു കൊലപാതകക്കേസിൽ കുടുങ്ങുന്നു.
