Modern Times
മോഡേൺ ടൈംസ് (1936)

എംസോൺ റിലീസ് – 3487

Subtitle

609 Downloads

IMDb

8.5/10

ഫാക്ടറിയിലെ ആവർത്തന വിരസമായ ജോലി കാരണം സമനില തെറ്റി തെരുവിലിറങ്ങേണ്ടി വരുന്ന ഒരു പാവം മനുഷ്യൻ (ട്രാംപ്), വിശപ്പടക്കാൻ നിവൃത്തിയില്ലാതെ മോഷണം നടത്തുന്ന ഒരു യുവതിയെ (ഗമിൻ) കണ്ടുമുട്ടുന്നു. ശേഷം ഇരുവരും ഒന്നിച്ച് ജീവിതത്തിലെ പ്രതിസന്ധികളെ നേരിടുന്നതാണ് പിന്നീടുള്ള കഥ.

ആധുനിക കാലത്തെ മനുഷ്യൻ്റെ അവസ്ഥകളെ, തമാശയും ഗൗരവും ഇടകലർത്തി ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ഒരു സിനിമ കൂടിയാണിത്.