Predator: Badlands
പ്രഡേറ്റർ: ബാഡ്ലാൻഡ്സ് (2025)
എംസോൺ റിലീസ് – 3600
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Dan Trachtenberg |
| പരിഭാഷ: | എൽവിൻ ജോൺ പോൾ |
| ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ |
തന്റെ കുലത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഡെക്ക് എന്ന ‘പ്രഡേറ്റർ’ ഗെന്ന എന്ന ഗ്രഹത്തിൽ എത്തിപ്പെടുന്നു. അവിടെ ആർക്കും കൊല്ലാൻ കഴിയാത്ത ‘കാലിസ്ക്’ എന്നൊരു ജീവിയുണ്ട്. അതിനെ വേട്ടയാടാൻ തീരുമാനിക്കുന്ന ഡെക്കിന് തുണയായി കാലുകൾ നഷ്‌ടമായ തിയ എന്ന റോബോട്ടും കൂടെ കൂടുന്നു.
