എം-സോണ്‍ റിലീസ് – 1816

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Sam Raimi |
പരിഭാഷ | ആന്റണി മൈക്കിൾ |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ |
സാം റായ്മിയുടെ സംവിധാന മികവിൽ 2004 ൽ പുറത്തിറങ്ങിയ ചിത്രമാണ് സ്പൈഡർ മാൻ2. സ്പൈഡർ മാൻ ചരിത്രത്തിലെ ഏറ്റവും ആരാധകരുളള കഥാപാത്രമായിരുന്നു ടോബി മഗ്വയർ അഭിനയിച്ച സ്പൈഡർ മാൻ. Dr. ഒക്ടോവിയസ് എന്ന ശാസ്ത്രജ്ഞൻറെ പരീക്ഷണങ്ങളെ തുടർന്നുണ്ടാകുന്ന അപകടങ്ങളും സാഹചര്യങ്ങൾ കാരണം വില്ലനാകേണ്ടി വരുന്നതുമായ സന്ദർഭങ്ങളിലൂടെ കഥ പുരോഗമിക്കുന്നു.ആൽഫ്രഡ് മൊലിനയാണ് Dr.ഒക്ടോവിയസ്സായി വേഷമിടുന്നത്. ബെസ്റ്റ് വിഷ്വലിനുളള 2005ലെ ഓസ്‌കാർ നേടുവാനും ചിത്രത്തിന് സാധിച്ചു