എം-സോണ്‍ റിലീസ് – 1817

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Sam Raimi |
പരിഭാഷ | ആന്റണി മൈക്കിൾ |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ |
സാം റായ്മി സംവിധാനം ചെയ്ത് 2007ൽ പുറത്തിറങ്ങിയ ചിത്രമായിരുണ് സ്പൈഡർ-മാൻ 3. ടോബി മഗ്വയർ നായകനാകുന്ന ചിത്രത്തിൽ മാർവൽ കോമിക്കിലെ വെനം എന്ന കഥാപാത്രത്തെയും പരിചയപ്പെടുത്തുന്നു. ചിത്രത്തിൽ ഗോബ്ലിൻ എന്ന മറ്റൊരു സൂപ്പർഹീറോ വേഷത്തിന് ജീവൻ നൽകിയിരിക്കുന്നത് ജെയിംസ് ഫ്രാൻകോയാണ്.