The Mandalorian Season 03
ദ മാൻഡലൊറിയൻ സീസൺ 03 (2023)

എംസോൺ റിലീസ് – 3218

Download

1965 Downloads

IMDb

8.6/10

സ്റ്റാർ വാർസ് ഫ്രാഞ്ചൈസിലെസ്റ്റാർ വാർസ്: എപ്പിസോഡ് VI – റിട്ടേൺ ഓഫ് ദ ജെഡൈയുടെ സംഭവങ്ങൾക്കും, ഗാലക്‌റ്റിക് എമ്പയറിന്റെ പതനത്തിനും ശേഷം 5 വർഷങ്ങൾ കഴിഞ്ഞ് നടക്കുന്ന സംഭവവികാസങ്ങളാണ് ജോൺ ഫാവ്റോ ഒരുക്കിയ ദ മാൻഡലൊറിയൻ സീരിസിലുള്ളത്.

സീസൺ 2-ൽ ഹെൽമെറ്റ് അഴിച്ച് മാൻഡലൊറിയൻ വിശ്വാസങ്ങൾ ലംഘിച്ച ദിൻ ജാരിൻ താൻ ചെയ്ത തെറ്റ് തിരുത്തി വീണ്ടും മാൻഡലൊറിയൻ ആവാനുള്ള പരിശ്രമങ്ങളാണ് ഈ സീസണിലെ തുടക്കത്തിൽ നടത്തുന്നത്, എന്നാൽ വൈകാതെ തന്നെ കഥ അവിടെ നിന്നും വ്യതിചലിച്ച് മറ്റൊരു ദിശയിലേക്ക് പോകുന്നു.

ഇത്തവണ ദിൻ ജാരിനിലും ഗ്രോഗുവിലും ഒതുങ്ങാതെ മറ്റു മാൻഡലൊറിയനുകളിലേക്കും ഗ്രോത്രങ്ങളിലേക്കും കൂടി കഥ വികസിക്കുന്നുണ്ട്.