Persona
പെഴ്‌സോന (2019)
എംസോൺ റിലീസ് – 2796
ഭാഷ: | കൊറിയൻ |
സംവിധാനം: | Jeon Go-Woon |
പരിഭാഷ: | അബ്ദുൾ ഹമീദ്, അക്ഷയ് ആനന്ദ്, ഐക്കെ വാസിൽ, നൗഫൽ നൗഷാദ് |
ജോണർ: | ഡ്രാമ |
ലീ ജി-ഇൻ അഭിനയിച്ച് നാല് വ്യത്യസ്ത ഡയറക്ടർ ഒരുക്കിയ ഒരു ദക്ഷിണ കൊറിയൻ ആന്തോളജി വെബ് സീരീസാണ് പെഴ്‌സോന.
നെറ്റ്ഫ്ലിക്ക്സിൽ റിലീസായ ഈ ആന്തോളജി സീരീസ് ഒരു ആർട്ട് ഫിലിം രീതിയിലാണ് കഥ പറഞ്ഞു പോകുന്നത്.
ലവ് സെറ്റ്, കളക്ടർ, കിസ്സ് ബേൺ, വോക്കിങ് അറ്റ് നൈറ്റ് എന്നിങ്ങനെ 4എപ്പിസോഡുകളിലായി 4 കഥകളാണ് പറഞ്ഞു പോകുന്നത്. നല്ലൊരു കൊറിയൻ സീരീസ് കാണാൻ ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ഏറ്റവും നല്ല സീരീസാണ് പെഴ്‌സോന.